Chapter Title : വധു is a ദേവത 40 [Doli]
വാ ഗിവ് മീ എ ഗുഡ് വൺ എന്ന് പറയണ സൂസിടെ മുഖം ആണ് ഞാൻ കണ്ടത്..." അമൃത ഇനി ഇല്ലാ....നോക്കിക്കോ ഡാ അവളെ ഞാൻ തൂക്കും എന്നിട്ട് തട്ടും എന്നാലേ എനിക്ക് നിന്നെ കിട്ടൂ....I'm gonna fuck that bi+ch ???? bye bye baby ummaaahh....പെട്ടെന്ന് സൂസി മാഞ്ഞ് പോയി....
കണ്ണാ കണ്ണാ.... അമ്മു എന്നെ ശക്തിയായി പിടിച്ച് കുലുക്കി....
ഹാ ഹാ... ഞാൻ അവളെ തല പൊക്കി നോക്കി
അമ്മു : എന്താ
ഞാൻ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ച് അമ്മൂന്റെ തല പിടിച്ച് എന്റെ നെഞ്ചിൽ ചേർത്തു
അമ്മു : let's go i changed ma mind
ഞാൻ : ഓക്കേ....
അമ്മു : let me get dressed up
ഞാൻ : don't be late ?
അമ്മു : ഉം....
ഞങ്ങള് ഹോസ്പിറ്റലിൽ പോവുമ്പോ സൂര്യ കൗണ്ടറിൽ തന്നെ ഒണ്ട്...
അവൻ ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നു
സൂര്യ : എന്തിന് ഡാ വന്നത്
ഞാൻ : അത് കൊഴപ്പില്ല അറിഞ്ഞിട്ട് വരാതെ ഇരിക്കണതെങ്ങനാ...
അമ്മു : അവരൊക്കെ എവടാ ഡാ
സൂര്യ : മേളിലാ എല്ലാരും റൂമിൽ ഒണ്ട് ചേച്ചിയെ കൊണ്ട് പോയി
അമ്മു : ഞാൻ അങ്ങോട്ട് ചെല്ലട്ടെ
സൂര്യ : ഇരവത്തി രണ്ടേ...
അമ്മു : ആ ഓക്കേ...
ഞാനും സൂര്യയും ലോബിയിൽ ഇരുന്നു
സൂര്യ : ഡാ ഇന്ദ്ര ?
ഞാൻ : ഏയ് വിട് ഡാ
💬 Comments
View all comments