0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.4K

വരാ....

ഞാൻ പോയി വണ്ടിലേക്ക് കേറി...

ശ്രീ നടന്ന് വന്നു....

ഞാൻ : പോട്ടെ മോനെ പൂങ്കാവനം....

ശ്രീ ഫോണിൽ തട്ടി....

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു....

നന്ദൻ വണ്ടി എടുത്തു...

എങ്ങോട്ടാ പോണ്ടേ അവൾടെ ഫ്ലാറ്റിലേക്കൊ അതോ... അവൻ വണ്ടി ഓടിച്ചോണ്ട് പറഞ്ഞു...

ഞാൻ : നന്ദ എല്ലാം ഞാൻ ഞാൻ നോക്കാ....ഇത് എന്റെ പ്രശ്നം ആരും എടപെടണ്ട....

നന്ദൻ : എന്തർത്തി നീ അത് പറഞ്ഞെ.... പിന്നെ ഈ അണ്ടി കവല കൂട്ടം ഒക്കെ വേറെ വല്ല ഊമ്പന്മാരോട് പറഞ്ഞാ മതി... ഇങ്ങോട്ട് വേണ്ട.... നിനക്ക് ഞാൻ ഒറ്റ അവസരം തരും.... ഇന്ന് ആ ഊമ്പത്തിടെ തൊള വലിച്ച് കീറിക്കൊ അല്ലേ...

ഞാൻ : എന്ത് ചെയ്യും പറ... കൊല്ലും ? പറ്റോ... എന്റെ സങ്കേ

അവന് ഉത്തരം ഇല്ല...

നന്ദൻ : ഇനി എന്ത് ചെയ്യാൻ ആണ്

ഞാൻ : നോക്കാ.... ഏഹ്.. നോക്കാ ?

നന്ദൻ : അളിയാ ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാ നീ ചെയ്യും ചെലപ്പോ...നിന്റെ നോട്ടം കണ്ടിട്ട് പേടി ആവുന്നു

ഞാൻ : ഒന്ന് പോടാ മൈരേ ഞാൻ പോണ്ട റൂട്ട് ആലോചിച്ചതാ...

നന്ദൻ : ഏയ്‌ അല്ലല്ല നീ വേറെ എന്തോ ആണ് ആലോചിച്ചത്....

ഞാൻ : അതെ നാളെ നീ എത് കാട്ടിലാ പോവാൻ പോണേന്ന് മൈരേ.... ?

നന്ദൻ : നിന്റെ ഫ്ലാറ്റ് തരോ മൈരേ

ഞാൻ : പ്പ... പുണ്ടെ... ?

നന്ദൻ : എന്നാ കൊച്ചിലെ വീടിന്റെ കീ

💬 Comments

View all comments