Chapter Title : വധു is a ദേവത 40 [Doli]
പപ്പ : പപ്പൻ എന്നല്ലേ കൂടുതൽ സോപ്പ് വേണ്ട... ഒരു കണ്ടീഷൻ ഒണ്ട്...
ഞാൻ : എന്താ അത് ....
പപ്പ : ഒരോ അരമണിക്കൂർ കഴിയുമ്പോ എന്നെ വിളിക്കണം
ഞാൻ : ഒരോ പതിനഞ്ച് മിനിറ്റ് ആവുമ്പോ ആയാലോ
പപ്പ : ബെറ്റർ ?
ഞാൻ : ഞാൻ പോണില്ല
പപ്പ : ഏയ് don't get upset... ചെല്ല് പോയിട്ട് വാ... ട്രക്ക് ആണ് നോക്കി പോണം....
ഞാൻ : താങ്ക്സ്
പപ്പ : ഐ ലവ് യൂ
ഞാൻ : ഐ ഹേറ്റ് യൂ... ഉമ്മാ.... ❤️❤️❤️
പപ്പ എന്റെ കവിൾ കടിച്ച് വലിച്ചു...
ഞാൻ : കാർഡ് തന്നില്ല
പപ്പ : എത് വേണം
ഞാൻ : കോടികൾ ഉള്ളത് മതി എന്താ വച്ചാ ഇന്ദ്രന് കോടികൾ കൊണ്ട് അമ്മാനം ആടുന്നതാ ഇഷ്ട്ടം
പപ്പ : സ്വന്തായി ഒരു നൂറ് രൂപ ഒണ്ടാക്കടാ ചെക്കാ
ഞാൻ : അയ്യാ ഞാൻ കൊട്ടാൻ പോയി കൊണ്ട് വന്ന പൈസ ഒക്കെ മറന്നോ അണ്ണൻ...
പപ്പ : അയ്യോ ഇല്ല .... ?എനിക്ക് സൈറ്റിൽ പോവാൻ ഒള്ളതാ ഒന്ന് പോവാമോ
ഞാൻ : ബൈ...
പപ്പ : ലവ് യൂ ആൻഡ് ഐ മിസ്സ് യൂ....
ഞാൻ നേരെ കാർ എടുത്ത് കൊച്ചി വിട്ടു
പോണ വഴി ഒടുക്കത്തെ വെശപ്പ്...
ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിക്കുമ്പോ... ഫോൺ എടുത്ത് നോക്കിയപ്പോ അർജുൻ ടെലഗ്രാമിൽ വീഡിയോ അയച്ചിരുന്നു....
ഇവൻ എന്ത് പീസാ അയച്ചത് ഞാൻ
💬 Comments
View all comments