Chapter Title : വധു is a ദേവത 41 [Doli]
പിന്നെന്താ...
ഹന്ന : നാളേം കൂടെ ഒരു വർക്ക് ഒണ്ട്... അത് കഴിഞ്ഞാ ഞാൻ ഫ്രീ ആണ് എനിക്ക് നിന്നെ കാണണം ഐ നീഡ് യോർ ഹെല്പ് ഓൾസോ...
ഞാൻ : എനിക്കും ഒരു കാര്യം പറയാൻ ഒണ്ട് എന്റെ അനിയ
ഹന്ന : ഒരു സെക്കന്റ് ടാ...ഹലോ ആ അനഘ ഓക്കേ ഡീ ശെരി... വേണ്ട... ശെരി.... ശെരി....
ഞാൻ : മോനെ പോട്ടെ ടൈം ആയി വീട്ടിലോട്ട് വാ
ഹന്ന : ടൈം വേണ്ടേ ഇന്ദ്രു...ശെരി ഞാൻ പോട്ടെ മമ്മിയേ സോപ്പ് ഇട്ടിട്ട് വേണം ഒരു ചെയിൻ വാങ്ങാൻ
ഞാൻ : നിന്റെ അപ്പൻ വേണ്ട കൈക്കൂലി കിട്ടുണ്ടല്ലോ വാങ്
ഹന്ന : പോടാ.... ?
ഞാൻ : അപ്പോ കാണാ... ശെരി...
ഹന്ന : എങ്ങോട്ടാ
ഞാൻ : സേലം ?
ഹന്ന : ഹാങ് ഔട്ട്
ഞാൻ : യെപ്പ്സ്സ് ?
ഓക്കേ ടാ അവളെന്നെ കെട്ടിപ്പിടിച്ചു...
ഞാൻ വണ്ടിയിലേക്ക് കേറി...
ഹന്ന : അതെ നിന്റെ ഭാര്യെ തെരക്കി പറ
ഞാൻ : അയ്യോ അവളേം നിന്നേം ഒട്ടിച്ച അവള് എന്നെ കൊല്ലാകൊല ചെയ്യും പിന്നെ...
ഹന്ന : പോടാ... ?
ഞാൻ : ബൈ ക്രിസ്...
ഞാൻ വണ്ടി മുന്നോട്ട് എടുത്തു....
എനിക്ക് എത്രേം പെട്ടെന്ന് സൂസിടെ അടുത്ത് എത്തിയാ മതി എന്നായി...
അപ്പഴാ ഞാൻ സ്ലിപ്പർ വാങ്ങാൻ ഉള്ള കാര്യം ഓർത്തത്... വണ്ടി സൈഡ് ആക്കി വെളിയിൽ എറങ്ങിയതും ഒരു ബൈക്ക് എന്റെ അടുത്ത് കൂടെ തൊട്ടു
💬 Comments
View all comments