Chapter Title : വധു is a ദേവത 41 [Doli]
തമിഴ് നാട്ടില്‍ വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്ന്
ഞാൻ : എന്നിട്ട്
അമ്മു : അപ്പൊ ഞാൻ പറഞ്ഞു ഭാര്യേം മക്കളും തന്നെ അല്ലേ അല്ലാതെ നിന്നെ പോലെ കാമുകിക്ക് ഗർ ഉണ്ടാക്കിയില്ലല്ലോ അപ്പൊ മാന്യൻ തന്നെന്ന്...
ഞാൻ : ശെരിയായ അടി അമ്മുക്കുട്ടാ...?
അമ്മു : അല്ല പിന്നെ ഒരുത്തൻ പോലും നല്ലതല്ല നാറികള്...
ഞാൻ : വെക്കട്ടെ
അമ്മു : എന്താ ഭാര്യ വന്നോ ചായേം കൊണ്ട് ?
ഞാൻ : ?
അമ്മു : കണ്ണാ ചുമ്മാ...
ഞാൻ : ഓക്കേ ?
അമ്മു : ഐ ലവ് യൂ...
ഞാൻ : i know... ❤️?
അമ്മു : ഉമ്മ...
ഞാൻ : ഉമ്മ...
അമ്മു : ബൈ...?
ശിവ : അയ്യ അവന്റെ ഒരു ഉമ്മ
ഞാൻ : എന്റെ ഭാര്യക്ക് തന്നെ കൊടുത്തേ മൈരേ മൂഡീട്ട് ഓട്ട്...
ശിവ : ?
ഞാൻ : അളിയാ നിന്റെ ഭാര്യ പടിക്കുന്നുണ്ടോ
ശിവ : എനിക്കൊന്നും അറിയില്ല ?
ഞാൻ : അല്ല നിന്റെ ഭാര്യക്ക് സസ്പെൻഷൻ കിട്ടിയത് നിനക്ക് അറിയോ...
ശിവ : ? എന്ത്
ഞാൻ : അതും അറിയില്ലേ നിനക്ക്
ശിവ : ഇല്ല...
പറഞ്ഞു തരാ
ഞങ്ങള്‍ സംസാരിച്ചും പാട്ട് കേട്ടും അങ്ങനെ ആനി തന്ന ലൊക്കേഷൻ എത്തി...
അവടെ ഒരു അപ്പാവിയെ പോലെ തോന്നുന്ന ഒരു പൈയ്യൻ വന്ന് നിപ്പുണ്ട്....
ഞാൻ : ശിവ അര മണിക്കൂറ് അളിയാ...
ശിവ :
💬 Comments
View all comments