Chapter Title : വധു is a ദേവത 41 [Doli]
വണ്ടിക്ക് മുപ്പത്തി എട്ട് വരെ കേറ്റാ പെർമിറ്റ് ഒണ്ട്
എസ് ഐ ആണ് തോന്നുന്നു എന്നെ ഇങ്ങനെ ഒന്ന് നോക്കി
ഞാൻ : ഒള്ളതാ സാറേ
എസ് ഐ : ലൈസെൻസ്
ഞാൻ : ശിവ ശിവാ
ശിവ : വന്നു വന്നു... ഇതാ സാറേ
പോലിസ് : എവടെന്നാ വരുന്നേ...
ശിവ : സേലം.....
പോലിസ് : ശെരി ശെരി....സാർ വണ്ടി ദേ ആ ഓരത്ത് കേറ്റി ഇട്ടോ
ഞാൻ : ആയോ സാറേ അങ്ങനെ പറയല്ലേ പെട്ടെന്ന് പോണം സാറേ
പോലിസ് : എടാ മോനെ ലോങ്ങ് അല്ലെ എങ്ങോട്ടാ
ഞാൻ : അടുത്ത് തന്നെ സാറേ
പോലിസ് : കൊറച്ച് നേരം റസ്റ്റ് എടുക്ക് എന്നിട്ട് പതുകെ പോവാന്ന്... ശെരി... ?
പറഞ്ഞിട്ട് കാര്യം ഇല്ല....
ഞങ്ങള് വണ്ടിക്ക് അടുത്ത് പോയി... രാമു വണ്ടി കേറ്റി ഒതുക്കി ഇട്ടു....
ഞാൻ : ഇയാള് എന്തോന്ന് മൈര്
ശിവ : പുതിയതാ തോന്നുന്നു അന്ന് വന്നപ്പോ കണ്ടില്ല ആളെ.... ഒന്നും മിണ്ടാൻ നിക്കണ്ട വള്ളി കെട്ടും...
അവൻ സീറ്റിലേക്ക് ചാരി ഇങ്ങനെ ഇരുന്നു
ഞാൻ പേപ്പർ ഒക്കെ ബാഗിൽ ഇട്ടു... അപ്പഴാ കതിർ തന്ന ആ കാർഡ് ഞാൻ എടുത്ത് നോക്കിയത്
Kaveri Stone Works K. V. Gounder
ഞാൻ അതിലെ നമ്പർ K.G എന്ന് ഫോണിൽ സേവാക്കി....
കണ്ടത് വച്ച് എനിക്ക് രക്ഷപ്പെടാൻ അങ്ങേരെ ഇതിലേക്ക് വലിച്ചിട്ടേ മതിയാവു.... കൊറച്ച് പണി പെട്ടായാലും അയാൾടെ ഗുഡ് ബുക്കിൽ കേറി പറ്റിയത് എന്ത്
💬 Comments
View all comments