Chapter Title : വധു is a ദേവത 41 [Doli]
സൂപ്പർ ട്രിപ്പ് മൊടക്കിയ ജന്തു പിശാശ്... ?
അമ്മു : ഉം
ഞാൻ : ഒന്ന് തിന്നാൻ വിടോ ശല്യം
അമ്മ : അതെ അല്ലെങ്കിലും നീ ആയിട്ട് പറഞ്ഞാലും ഇത് ഞാൻ സമ്മതിക്കില്ല അതിന്റെ പേരില് കൊച്ചിനെ കൊല്ലാൻ നിക്കണ്ട
ഞാൻ : അല്ലെങ്കിലും ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ഈ വീട്ടിൽ ആരും ഇല്ലല്ലോ...
അമ്മ : ഇല്ല നിന്നെ ഒക്കെ കെട്ടി ഇട്ട് വളർത്തണം അല്ലെങ്കി അഹങ്കാരം കാണിക്കും....
പപ്പ : ?
ഞാൻ : പപ്പ പറഞ്ഞത് തന്നെ പപ്പ ശെരി അമ്മ വല്ലാത്ത വാശിക്കാരി തന്നെ പപ്പ ആ അടുത്ത വീട്ടിലെ ആന്റിയേ തന്നെ കെട്ടിയാ മതിയായിരുന്നു
പപ്പ : ? നോ നോ കൃഷ്ണ ഈ റാസ്ക്കൽ റിവെഞ്ച് എടുക്കാ എന്നോട്
അമ്മ : എനിക്ക് മനസ്സിലായി.... പോടാ ചെക്കാ ?
ഞാൻ : ? ശെരി ഏറ്റില്ല
അമ്മ : ഇല്ല....
അമ്മു വീണ്ടും തോളോണ്ട് ഇടിച്ചു
ഞാൻ : എന്താ
അമ്മു : ഉം... ?
ഞാൻ : ഇല്ല പോ
അമ്മു തല താത്തി ഇരുന്നു... കണ്ണ് കലങ്ങി...
ഞാൻ : അയ്യേ പോട്ടെ...
കുഞ്ഞിഞ്ഞ് നോക്കി ഞാൻ പറഞ്ഞു...
അമ്മ : കരയിച്ചു ഈ ചെക്കൻ
അമ്മ പല്ല് കടിച്ച് പറഞ്ഞു....
ഞാൻ : ഇല്ല ഇല്ല അമ്മു സൂപ്പർ വന്നെ നമ്മക്ക് അങ്ങോട്ട് മാറി ഇരുന്ന് കഴിക്കാ ഞാൻ പ്ളേറ്റ് എടുത്ത് എണീറ്റു
അമ്മ : ചെല്ല് ചെല്ല്...
അമ്മു മൂക്ക് വലിച്ച്
💬 Comments
View all comments