Chapter Title : വധു is a ദേവത 41 [Doli]
ഇവന്റെ ജീവിതം എടക്ക് വിളിച്ച് പൈസ ചോദിക്കും... ഒരിക്കെ അവള് ഒരുപാട് വട്ടം വിളിച്ചപ്പോ ഞാൻ എടുത്തു എനിക്ക് പാവം തോന്നി ആശ്വാശിപ്പിച്ചപ്പോ പിന്നെ എന്റെ തലയിൽ ആയി....?... ഇന്നലെ അവൾടെ വീട്ടിൽ ഒക്കെ അറിഞ്ഞു അവൾടെ കസിൻ ഒണ്ട് കസിൻ പറഞ്ഞാ മൊറച്ചെക്കൻ അവൻ എന്നെ വിളിച്ചു....
ഞാൻ : എന്നിട്ട്...
ആനി : അവൻ കരച്ചിൽ ആയി പിഴിച്ചിൽ ആയി...ദേഷ്യം ആയി കൊല്ലും പറഞ്ഞു....
ഞാൻ : അല്ല കെട്ടാൻ ഉള്ള ഇവള് എന്തിനാ ഇവന്റെ കൂടെ പോയത്
ആനി : അയ്യോ ഒരിക്കലും അല്ല ബാത്രൂം വീഡിയോ വച്ച് പിടിച്ചതാ എന്നിട്ട് ബ്ലാക്ക്മേൽ ചെയ്ത് എല്ലാം...
എനിക്ക് വല്ലാത്ത അരോചകം ആണ് തോന്നിയത്....
കൊറച്ച് നേരം മൗനം ആയിരുന്നു....
ഞാൻ : അവളെ ഒന്ന് മുട്ടിച്ച് തരോ.. ആ കുട്ടിയെ....
ആനി : അത്...
ഞാൻ : നീ പറഞ്ഞത് സത്യം ആണേ എന്നെ ചതിക്കില്ല എന്ന് നിനക്ക് ഒറപ്പുണ്ടെ നിന്നെ ഞാൻ രക്ഷിക്കും...ഇന്ദ്രന്റെ വാക്കാ...
ആനിടെ ആകെ ഉള്ള ഭാവം കരച്ചിൽ മാത്രം ആണ്....
ഞാൻ : എന്നാലും ഇത്ര പഠിത്തം ഒക്കെ ഒള്ള നീ ഒക്കെ ചെ
ആനി : വിശ്വസിച്ച് പോയി ടാ ആ തായോളിയെ....?... അവന്റെ കൂടെ ഒരു ജീവിതം മാത്രം ആഗ്രഹിച്ച് വന്ന ഞാൻ ഇപ്പൊ അവന്റെ കാമം തീർക്കാൻ ഉള്ള വെറും മെഷീൻ മാത്രം ആണ്.... നിനക്ക് അറിയില്ല പിരിഡ് വന്നാ അവനെന്നെ തല്ലും അത് എന്റെ തെറ്റാ പോലും...
അവൾടെ ഒച്ച എടറി
💬 Comments
View all comments