Chapter Title : വധു is a ദേവത 41 [Doli]
ഞാൻ ആരാ അപ്പൊ ഹേ.... വെയിറ്റ് അപ്പൊ നീ അവളെ റേപ്പ് ചെയ്തു റൈറ്റ്.... You raped a girl for your revenge right... ? അമ്മു ഒന്നാലോച്ചിച്ച് പറഞ്ഞു...
ഞാൻ : നൊ അത് വെറുതെ ഒരു ഇതായിരുന്നു അങ്ങനെ ഒരു സംഭവം ഇല്ല.... നീ ആനാവശ്യം പറയല്ലേ അമ്മു
നാവടക്കടാ മൈരേ.... ? അമ്മു ക്രൂരമായി എന്നെ നോക്കി....
വിഷ്ണു എന്നെ വിളിച്ച് പറഞ്ഞതാ അന്ന് നീ നീ നീ ?കൊടും വെഷം ആണെന്ന് നീ അവനെ പെടുത്തിയതാന്ന് ഞാൻ അത് കേട്ടില്ല.... ശെരിയാ....അമ്മു കരഞ്ഞോണ്ട് പറഞ്ഞു....
ഞാൻ : അമ്മു ഇത് കേക്ക്
ഞാൻ അവൾടെ കൈ പിടിച്ചു
അമ്മു എന്റെ കൈ തട്ടി മാറ്റി മൊഖം അടച്ച് ഒന്ന് തന്നു....
എനിക്ക് സങ്കടം വന്നില്ല കാരണം i deserve that....
ഞാൻ വീണ്ടും അവളെ നോക്കി....
അമ്മു ഇരുന്ന് തലക്ക് കൈ കൊടുത്ത് തേങ്ങി തേങ്ങി കരയാ....
അമ്മു : ചതിച്ചു ഇവനും എന്നെ ചതിച്ചു
ഞാൻ : അങ്ങനെ പറയല്ലേ ടാ... ദേ നോക്ക് നമ്മടെ ബെസ്റ്റ് ഡേ ആണ്
അമ്മു : fuck that you baas എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട ?
ഞാൻ : അപ്പോ അവര് ചെയ്ത് നിനക്ക് പ്രശ്നം അല്ല
അമ്മു : നാളെ അവര് ആരെങ്കിലും ആരേലും കൊന്നാ നീ ചെയ്യോ ചെയ്യോന്ന്....
ഞാൻ : അമ്മു അത് കഴിഞ്ഞു ടാ പ്ലീസ്... വിട് ഞാൻ നിന്നോട് അന്ന്
💬 Comments
View all comments