Chapter Title : വധു is a ദേവത 41 [Doli]
ചെറ്റത്തരം കാണിച്ചെന്ന്... അപ്പൊ അവര് നമ്മളോട് ചെയ്തത് എന്താ ഡീ....
ശ്രീ ഒന്നും പറയാതെ സൈലന്റ് ആയി
സൂര്യ : ആ ഹരിയെ തല്ലി ചമ്മന്തി ആക്കി എന്ന് പറഞ്ഞപ്പോ നീ അടക്കം എല്ലാം പടക്കം പൊട്ടിച്ചല്ലോ അതെ തന്നെ നിന്റെ കൂടപ്പെറപ്പിനെ നോവുച്ചപ്പോ നിനക്ക് അവൻ തെണ്ടി ആയി ഫ്രോഡ് നന്നായി മോനെ.... ഞാൻ ഒന്ന് പറയാ നീ പറഞ്ഞാലും അവന്റെ കൂടെ ഞാൻ കാണും... നിനക്ക് ഇഷ്ട്ടം അല്ലെങ്കി പോലും....
പെട്ടെന്ന് ശ്രീടെ ഫോൺ റിങ് ചെയ്തു...
ചേച്ചി ആയിരുന്നു....
ഒരു ചെറിയ പേടിയോടെ അവളത് എടുത്തു....
. . . .___________________________________.
സോറി സോറി സോറി
എനിക്കറിയാ സോറി പറയാൻ യോഗ്യത ഇല്ലെന്ന്....
എനിക്ക് ഈ പാർട്ട് എഴുതാൻ വല്ലാത്ത ബുദ്ധിമുട്ട് പോലെ....
പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് അറിയില്ല ഇത് ഞാൻ ഈ പാർട്ടിന്റെ പതിനേഴാമത് പ്രാവശ്യം എഴുതിയതാണ്....
ഒരുപക്ഷെ എനിക്ക് വല്ലാത്ത സ്‌ട്രെസ് തരുന്ന കാര്യങ്ങൾ ഒള്ളത് കൊണ്ടാവും....
ഒന്ന് വായിച്ച് പോലും നോക്കാതെ ആണ് ഇടുന്നത്
തെറ്റുകൾ ക്ഷമിക്കുക പ്ലീസ്....
Once again sorry
ഇനി പെട്ടെന്ന് ഇടാൻ ശ്രമിക്കാം.... ❤️
Lots of love ❤️
Peace
💬 Comments
View all comments