0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

: ശെരി വാ

സൂസി : ഫൈൻ വാ....?

ഞാൻ : നിക്ക് എന്റെ ലാപ്ടോപ് വാങ്ങിച്ചിട്ട് വരാ...

പിന്നെ ഞാൻ അവൾടെ കൂടെ കാറിൽ കേറി പോയി

സൂസി നേരെ ബീച്ചിലേക്ക് വണ്ടി വിട്ടു....

കൊറേ നേരം ഞാൻ തെര നോക്കി നിന്നു...

സൂസി : എന്നെ കൊല്ലാൻ തോന്നുന്നുണ്ടോ നിനക്ക്

എന്തിന് ഒരു ചെറിയ അത്ഭുതത്തോടെ നോക്കി ഞാൻ അവളെ നോക്കി ചോദിച്ചു...

സൂസി : ഞാൻ അല്ലെ എല്ലാം ചെയ്തത്

ഞാൻ : എന്ത് ?

സൂസി : ഞാൻ പറഞ്ഞ കൊണ്ടല്ലേ അമൃത

ഞാൻ : നോ അങ്ങനെ ഒന്നും വിചാരിക്കല്ലേ നീ ഒരിക്കലും ഇതിന് കാരണം അല്ല.... ഞാൻ കൺഫസ്സ് ചെയ്ത കൊണ്ടാ... അത് വിട് ... പോയത് പോയി

സൂസി : നീ ചെയ്തത് അവക്ക് കൂടെ വേണ്ടി ആണെന്ന് അവളെന്താ ആലോചിക്കാത്തേ

ഞാൻ : പറഞ്ഞിട്ട് കാര്യം ഇല്ല എത്ര സ്നേഹിച്ചാലും ചെലത് നമ്മളെ വേദനിപ്പിക്കും...

സൂസി : അമൃത എത്രാമത്തേ വട്ടാ ഇങ്ങനെ നിന്നെ വേദനിപ്പിക്കുന്നെ....

ഞാൻ : പോവാ നമ്മക്ക് പ്ലീസ്

സൂസി : എന്റെ കൂടെ വരുന്നോ

ഞാൻ : വരായിരുന്നു പക്ഷെ വേണ്ട ശെരി ആവില്ല

സൂസി : ഒരു ശെരി കേടും ഇല്ല... നീ വന്നെ

അവളെന്റെ കൈ പിടിച്ച് വലിച്ചു....

ഞാൻ : വേണ്ട സൂസൻ നീ കാരണം ആണ് ഞാൻ വെഷമിക്കുന്നത് എന്നൊരു തോട്ട് അല്ലെ നിനക്ക് അത് വേണ്ട.... ഇത് ഞാൻ ചെയ്ത തെണ്ടിത്തരത്തിന്റെ ആണ്...

💬 Comments

View all comments