Chapter Title : വധു is a ദേവത 42 [Doli]
കേട്ടു....
സോന : പോയി നോക്ക് ടാ
അമ്മു പോയി ഡോർ തൊറന്നു...
പത്മിനി ആയിരുന്നു അത്....
അവള് ചിരിച്ചോണ്ട് ഉള്ളിലേക്ക് കേറി....
അമ്മു : ഇരിക്ക്
സോന വന്ന് എത്തി നോക്കി അവളാ കണ്ടതും അങ്ങോട്ട് വന്നു....
പത്മിനി : അമ്മു ഇനിയും ആ ദുരന്തം ഓർത്ത് ഇരിക്കാ
അമ്മു അവളെ ഒന്ന് നോക്കി...
പത്മിനി : പോയി ചാവാൻ പറ
സോന: ?
പത്മിനി : അമ്മൂസ് ഒന്ന് ആലോചിക്ക് ഒരു ക്രിമിനലിന് വേണ്ടി ആണ് ഇയാള് കരയുന്നെ എടൊ താൻ വിചാരിക്കുന്ന പോലെ ഒന്നും അല്ല അയാൾക്ക് തന്നോട് സ്നേഹം ഒണ്ടേ ഇങ്ങനെ പറ്റിക്കോ തന്നെ....ഫ്രോടാ അവൻ....
അമ്മു : ? പപ്പാ പ്ലീസ് ഒന്ന് നിർത്ത്....എനിക്ക് കേക്കണ്ട അവന്റെ കാര്യം....
പത്മിനി : ശെരി ശെരി... ?
പത്മിനി എണീറ്റ് അമ്മൂന്റെ അടുത്ത് പോയി ഇരുന്നു
അമ്മൂന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു....
പത്മിനി : ഇങ്ങനെ സങ്കടപെടല്ലേ കുട്ടാ നമ്മക്ക് പൊറത്ത് പോയിട്ട് വരാ....
അമ്മു : ഞാൻ ഇല്ല പപ്പാ പ്ലീസ്
പത്മിനി : അങ്ങനെ പറയല്ലേ മുത്തേ....ദേ ഗിൾട്ടി ആയ അവൻ ശിവടെ കൂടെ കറങ്ങാൻ പോയിരിക്കാ അപ്പൊ ഇത്ര അനുഭവിച്ച വിക്റ്റിമായ നീ ഇങ്ങനെ വീണ്ടും സങ്കടപ്പെട്ട് ഇരിക്കുന്നത് ശെരി ആണോ...
അമ്മു : ഞാൻ ആരോടും മത്സരത്തിനില്ല... Let him enjoy...
പത്മിനി : ഞാൻ നിന്റെ ആരാ
അമ്മു അവളെ ഒന്ന് നോക്കി
പത്മിനി : പറ
അമ്മു :
💬 Comments
View all comments