0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

ആലോചിച്ചു....

ഞാൻ : ശെരി ഡയറി ഒണ്ടേ രണ്ട് കാര്യം എഴുതി വച്ചോ അടുത്ത വെള്ളിക്കുള്ളില് അവള് എന്റെ വീട്ടില് എങ്ങനെ എന്റെ വീട്ടില് വരും... രണ്ട് അതിന് തടസം നിക്കുന്ന ആരായാലും അവര് കരയും നെഞ്ച് പൊട്ടി കരയും എനിക്കറിയാ ഈ ലോകത്ത് ഇപ്പൊ എന്നെ പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്ന ഒരാള് നീ ആണ് പത്മിനി കൃഷ്ണ... അപ്പൊ ഒന്ന് ഇരുത്തി ആലോചിക്ക്.... എനിക്ക് സംഭവിച്ച കാര്യം ഒന്നും നിനക്ക് അറിയില്ല... ? എനിക്ക് സഹിച്ച് സഹിച്ച് നല്ല ശീലം ആണ് പക്ഷെ ഞാൻ ആ പിടി വിടുന്ന അന്ന്.... ?

ഞാൻ അവളെ കളിയാക്കി ചിരിച്ചു....

ആ വേറെ ഒരു കാര്യം കൂടെ പവി അതും എന്റെ കൊച്ച് മറന്നോ.... ശെരി എന്നാ

ഞാൻ ഒരു സലൂട്ട് കൊടുത്ത് പല്ല് കടിച്ച് തിരിഞ്ഞ് നടന്നു....

> 19:24

ബീച്ചില് ഞാനും നന്ദനും കൂടെ പോയിഇരുന്നു....

കൊറച്ച് കഴിഞ്ഞതും സനലും വിക്രുക്കുട്ടനും കൂടെ വന്നു കൊറച്ച് നേരം സംസാരിച്ച് അവന്മാര് എന്റെ ബൈക്ക് എടുത്തോണ്ട് പോയി....

. . . അടുത്ത ദിവസം വൈകീട്ട് കുട്ടു സ്നാക്ക്സ് കഴിക്കുമ്പോ അമ്മു അവനെ ഇങ്ങനെ നോക്കി ഇരുന്നു...

അമ്മു : എടാ ഞാൻ ചെയ്തത് തെറ്റാണോ ടാ

അമ്മു അവന്റെ തല തടവി ചോദിച്ചു

കുട്ടു : എന്ത് ഫ്രൈട് ചിക്കൺ വാങ്ങിയതൊ

അമ്മു : അതല്ല

കുട്ടു : ചേട്ടനെ ദ്രോഹിച്ചതാണോ

അമ്മു ഒന്നും പറഞ്ഞില്ല

കുട്ടു : ഞാൻ ചുമ്മാ പറയാതെ ആണ്

അമ്മു

💬 Comments

View all comments