0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

അറ്റന്റ് ചെയ്തു....

ഞാൻ : ഹലോ ഹലോ പറ ആനി ?

( നീ എന്താ ഡീ ഇവടെ സൂസി പറയുന്നത് കേട്ടു സത്യം പറഞ്ഞോ ആനി സൂസി അവളെ പേടിപ്പിച്ചു....

ആനി ഒന്ന് ടെൻഷൻ ആയി

ആനി : എന്നെ കണ്ടപ്പോ അവനാ പിടിച്ച് ഇരുത്തിയത്....

ഞാൻ : യെസ്

((റൂൾ നമ്പർ വൺ : ഒരുമിച്ച് കണ്ടാൽ എല്ലാം എന്റെ തലക്ക് വക്കണം ))

അവളത് കൃത്യമായി ചെയ്തു....

സൂസി : സത്യം പറഞ്ഞോ അല്ലെങ്കി അറിയാലോ

ആനി : അയ്യോ അല്ല സൂസൻ അവനാ എന്നെ പിടിച്ച് ഇരുത്തിയത് ഞാൻ പോവാ വേണേ

സൂസി : അവൻ എന്നോട് സാത്യം പറയും അപ്പൊ അവൻ മാറ്റി എങ്ങാനും പറഞ്ഞാ ?

ആനി : ദേ ചുമ്മാ എന്റെ തലക്ക് കേറല്ലേ... ഞാൻ പോവാ

സൂസി : വേണ്ട അവന്റെ ഗസ്റ്റ് പറഞ്ഞാ എന്റേം കൂടെ ആണ് ഇരിക്ക്...)

ഞാൻ ഓഡർ കൊടുത്ത് സാധനം വാങ്ങി എടുത്തോണ്ട് പോയി

സൂസി : താങ്ക്സ് ബേബി ?

ആനി : താങ്ക്സ്

ഞാൻ : ആനി വേറെ വല്ലതും വേണോ

സൂസി : നിങ്ങള് എങ്ങനെ ആണ് പരിചയം

ഞാൻ : ആ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ ആനി നമ്മടെ ശ്രീടെ ഫ്രണ്ട് ആണ് അവർടെ കല്യാണത്തിന് വന്നപ്പോ കണ്ടതാ പിന്നെ പരിചയപ്പെട്ടു കൂടെ രണ്ട് ചിക്ക്സ്സ് കൂടെ ഒണ്ടായിരുന്നു ഇപ്പൊ കണ്ടപ്പോ ഒരു കൊഫി ഓഫർ ചെയ്തു കുടിക്കുന്നു ?

സൂസി : ഫൈൻ

💬 Comments

View all comments