0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

ക്രിമിനൽ ശെരിയാ എന്നെ കൊണ്ട് ചെയ്യിക്കരുത് ?...

പത്മിനി : നീർത്തട ആവന്റെ ഒരു സ്വയം പൊക്കല്... ഞാൻ നോക്കട്ടെ നിന്റെ കൊമ്പ് ഒടിക്കാൻ പറ്റോന്ന്

ഞാൻ : നോക്കിക്കോ അവസാനം കരഞ്ഞോണ്ട് വരരുത് കുടുംബത്തോടെ... ഞാൻ വീണ്ടും പറയാ എന്നെ വിട്ടേക്ക് ഞാൻ സ്വസ്ഥം ആയിട്ട് ജീവിച്ചോളാ ?

പത്മിനി : ഇതല്ലല്ലോ മോനെ മോന്റെ സ്റ്റൈല്.... ഇത്ര കണ്ട് പാവം ആവല്ലേ സാർ, സാർ ഒന്ന് നോക്ക്....

ഞാൻ : പത്മിനി പവിടെ കാര്യത്തി തന്നെ നീ തോറ്റു വെറുതെ വെല്ല് വിളിച്ച് ബൾബ് ആവാൻ നിക്കണ്ട... ?, ഞാൻ വീണ്ടും പറയാ കുടുംബത്തോടെ കരയിക്കും വെറുതെ എന്നെക്കൊണ്ട് ചെയ്യിക്കരുത്....

പത്മിനി : എനിക്കറിയാ നിന്റെ കളി ആണെന്ന് രാമു ചുമ്മാ പാവം അവന് ദ്രോഹിക്കാൻ ഒന്നും ആവില്ല

ഞാൻ : ഓ ആയിക്കോട്ടെ... പവി എന്റെ കൂടെ ആണ് അപ്പോ അവള് ഹാപ്പി ആവുന്നത് അവന്റെ കൂടെ ആണെ നിന്റെ അപ്പൻ വന്നാലും അളിയൻ വന്നാലും നോ സീൻ ?

പത്മിനി ചാരിയ ഇരുപ്പിൽ നിന്ന് എണീറ്റ് നേരെ ഇരുന്നു

ഞാൻ : ഒരു കാര്യം, നീ ഇന്നലെ എന്താടി പുല്ലേ എന്റെ അമ്മേ പറഞ്ഞത് എനിക്കറിയാ നിന്റെ പെഴച്ച നാക്കിന്റെ ആണ് എന്റെ അമ്മടെ കണ്ണ് കലങ്ങിയത്.... അമ്മു ഒരിക്കലും അമ്മേ സങ്കടപെടുത്തില്ല... പറ ഡി ചൂലേ നീ എന്താ എന്റെ അമ്മേ പറഞ്ഞത്

പത്മിനി : ഞാൻ തന്നെ അവരോട് പറഞ്ഞത് മകൻ ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞും നിനക്ക്

💬 Comments

View all comments