0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

കേട്ടു....

അമ്മു : ?

കുട്ടു : സൂര്യ ആണ് പറഞ്ഞത്

അമ്മു : അവൻ കുടിക്കില്ലല്ലോ ചുമ്മാ തള്ളല്ലേ കുട്ടു...

കുട്ടു : ശെരി ആയിക്കോട്ടെ ഉച്ചക്ക് ഒരു ഫുൾ ഒറ്റ അടിക്ക് അടിച്ച് കഴിവ് തെളിയിച്ചു ചേട്ടൻ എന്നാ റെമോ ബ്രോ പറഞ്ഞെ....

അമ്മു : എന്നിട്ട്

കുട്ടു : അങ്ങേർടെ കൂട്ട്കാരൻ ഇല്ലേ ബാറ് മൊതലാളി

അമ്മു : ആ

കുട്ടു : അങ്ങേർടെ അവടെ കെടപ്പുണ്ട്

അമ്മു : അത് വിട് ?എന്തോ ചെയ്യട്ടെ നീ കുളിച്ചിട്ട് വാ കഴിക്കാൻ തരാ....

അമ്മു അവനെ പറഞ്ഞ് വിട്ട് റൂമിലേക്ക് കേറി പോയി....

> ഉച്ചക്ക് നീണ്ട ഒറക്കം കാരണം ആണെന്ന് തോന്നുന്നു അമ്മൂന് ഒറക്കം വന്നെ ഇല്ല

അപ്പഴാ അവൾ ബാൽക്കണി ഡോർ തൊറന്ന് കെടക്കുന്ന കണ്ടത്...

ഈ ചെക്കൻ അടക്കത്തതും ഇല്ല....അമ്മു അടുത്ത് കെടക്കുന്ന കുട്ടൂനെ നോക്കി പറഞ്ഞിട്ട് എണീറ്റ് അങ്ങോട്ട് പോയി

എന്തോ ആ തണുപ്പ് അവളെ വെളിയിലേക്ക് ആകർഷിച്ചു....

മെല്ലെ ഡോർ തൊറന്ന് കുട്ടൂനെ തിരിഞ്ഞ് നോക്കി അമ്മു കാല് മാത്രം വെളിയിലെക്ക് എടുത്ത് വച്ചു....

വേണോ പോണോ അമ്മു സ്വയം പറഞ്ഞു

" നീ ഇന്ദ്രന്റെ ഭാര്യ ആണ് അതിന്റെ പവർ നീ കാണിക്കണം "

ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു....

പെട്ടെന്ന് പെറകിൽ ആരോ വന്ന് അമ്മൂനെ ചേർത്ത് പിടിച്ചു കഴുത്ത് ഉറുഞ്ചി എടുത്തു അതേ സമയം തണുത്ത കാറ്റ് വീശി അടിച്ചു...

അമ്മു തിരിഞ്ഞ് നോക്കി ആരും ഇല്ല തോന്നിയതാ

അമ്മുന് തന്റെ

💬 Comments

View all comments