0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.5K

ഇനി ആ വീട്ടിൽ ഒരു ജീവിതം ഞാൻ അർഹിക്കുന്നില്ല

ശ്രീ : കോപ്പാണ്........ "ഹലോ... സൂര്യ എവടാണ് "ആണോ അവന് കൊഴപ്പം ഒന്നും ഇല്ലല്ലോ വിടല്ലേ മുറുക്കെ പിടിച്ചോ എങ്ങോട്ട് പോണു എവടെ വരുന്നു ഒക്കെ നോക്കിക്കോ ശെരി...ഓർമ ഇല്ലാത്തപ്പോ കൊറച്ച് സമാദാനം എങ്കിലും ഒണ്ടായി അവൻ ആ വീടിന് തീ ഇടും "

.
.
.
19:23

അന്നത്തെ പരിപാടി തീരാൻ ഇത്തിരി വൈകി

ഞാൻ : ആന്റി

ലില്ലി ആന്റി : എന്താ ടാ

ഞാൻ : ഞാൻ എന്തിനാ വരുന്നേ എനിക്ക് വൈയ്യ ഈ റൂമിൽ ഇരിക്കാൻ

ലില്ലി ആന്റി : എനിക്ക് ഒരു കമ്പനി താടോ

ഞാൻ : ഓ പിന്നെ

ലില്ലി ആന്റി : എനിക്ക് ജോ ഇല്ലാത്ത സങ്കടം അതിനല്ലേ ഞാൻ നിന്നേ റെന്റിന് എടുത്തത്...

മായ : ഇയാൾക്ക് ഒടുക്കത്തെ ജാഡ ആണല്ലോ മാം 😂

😡👀

ഞാൻ മായേ തിരിഞ്ഞ് ഒരു നോട്ടം നോക്കി

ആന്റി : 😐 😂 🤣 ഏയ്‌ അല്ല പിന്നെ ഒടുക്കത്തെ ജാഡ തന്നെ

ആന്റി ഒന്ന് തപ്പ് കൊട്ടി എന്നെ നോക്കി പറഞ്ഞ് ചിരിച്ചു...
ഞാൻ : അതേ മറ്റന്നാ ഞാൻ ഊട്ടി പോവാണേ രണ്ട് ദിവസം വരത്തില്ല

ആന്റി : പൊക്കോ പൊക്കോ കൊച്ച് പോയി അടിച്ച് പൊളിച്ചിട്ട് വാ...

ഞാൻ : ഒരു സഹായം വേണായിരുന്നു

ആന്റി : ഇനി എന്താ

ഞാൻ : ഒരു ബീർ അടിച്ചാ കൊഴപ്പം

ആന്റി : ബിയർ

💬 Comments

View all comments