0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.5K

അവൻ internship എടുക്കാൻ England പോയി

പപ്പ : ഉം

ഞാൻ : പപ്പ പ്ലീസ് എനിക്ക് പറ്റില്ല പപ്പ കൊറച്ച് ഗാപ്പ് വേണം അതിനാ

പപ്പ : തൽക്കാലം അത് വിട് എന്നിട്ട് നാളെ വൈകീട്ട് ഫ്രണ്ട്സ് ആയിട്ട് വാഗമൺ വരെ ഒന്ന് പോയിട്ട് വാ ബൈക്ക് എടുത്തോ

ഞാൻ : വേണ്ടെന്ന്

പപ്പ : ഹാ പോടോ താൻ ഇയാള് England പോയിട്ട് Mancity ല് ചേരാൻ പോവല്ലേ അവടെ ആര് നിന്റെ തന്ത ഇരിപ്പിണ്ടാ തെമ്മാടി...

പപ്പ എന്നെ അടിക്കാൻ വരുന്ന കൈ ആക്കി തിരിഞ്ഞ് നടന്നു...

പപ്പ ഡോർ അടച്ചിട്ട് വെളിയിലേക്ക് പോയി...

.
.
.

ഇഷ്ട്ടം ഇല്ലാതെ ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് അടുത്ത ദിവസം പോവാൻ റെഡി ആയി...

അമ്മ : പൊന്നൂ സൂക്ഷിച്ച് പോണം കളിക്കാൻ നിക്കല്ലേ കേട്ടല്ലോ

ഞാൻ : ആഹ്

അമ്മു കതകിൻ്റെ പിന്നിൽ നോക്കി നിന്നു...

മഹി ആന്റി : സൂക്ഷിച്ച് പോണം ഹോട്ടൽ എത്തിയാ ഒടനെ വിളിക്കണം ചൂട് വെള്ളം മാത്രെ കുടിക്കാൻ പാടു....

ഞാൻ തല ആട്ടി...

കുട്ടു : ഓ തൊടങ്ങി അമ്മ...

ഞാൻ : പപ്പ വന്നാ പറയണേ

അമ്മ : ഉം...

ഞാൻ അമ്മൂനെ ഒന്ന് നോക്കി

അവൾ അപ്പൊ തന്നെ എന്നെ നോക്കി നിന്ന ആ നോട്ടം മാറ്റി

മഹി ആന്റി : മഞ്ഞത്ത് എറങ്ങി നടക്കല്ലേ കണ്ണാ...

ഞാൻ : ഇല്ല മഞ്ഞിന്റെ കൈ പിടിച്ച് നടക്കാ

അമർ :

💬 Comments

View all comments