0%

Chapter Title : വധു is a ദേവത 44 [Doli]

Author : Doli Read All Parts 1K

ശെരി ശെരി ശെരി വന്നെ വന്നെ നമ്മക്ക് പൊറത്ത് പോയി ആഹാരം കഴിക്കാ വന്നെ വന്നെ... മറ്റന്നാ ഞാൻ പോവും അപ്പൊ നമ്മക്ക് അടിച്ച് പൊളിക്കാ...

അമ്മ അത് കേട്ടപ്പോ ഒന്ന് സൈഡ് ആയി...

ഞാൻ : എല്ലാരും ഒന്ന് റെഡി ആയിട്ട് വന്നോ നമ്മക്ക് ഒന്ന് കറങ്ങിട്ട് വരാ...

.
.
> 21:22

അമ്മു ജനലില് കൂടെ വെളിയില് നോക്കി ചിരിച്ചോണ്ട് ഇരുന്നു...

ശ്രീ ആഹാരത്തിന്റ മുന്നേ ഒള്ള മരുന്ന് കഴിക്കാൻ വേണ്ടി വന്നപ്പോ അത് കണ്ട് അങ്ങോട്ട് നോക്കി

ശ്രീ : എന്താടി ഒറ്റക്ക് ഇരുന്ന് ചിരിക്കണേ 😊

അമ്മു : അവര് എല്ലാരും പൊറത്ത് പോയിരിക്കാ

ശ്രീ : ആര്

അമ്മു : ഇന്ദ്രൻ, അമ്മ ഒക്കെ

ശ്രീ : നിനക്ക് അങ്ങോട്ട് തിരിച്ച് പൊക്കൂടെ മോളെ എന്തിനാ ഡീ

അമ്മു : ഏയ്‌ വേണ്ട ഡീ

ശ്രീ : അവൻ നിന്നെ accept ചെയ്യില്ല എന്നാ

അമ്മു : ഒന്ന് പോയെ ഡീ ഞാൻ ഒരു miss call കൊടുത്താ മതി അവൻ പറന്ന് റോക്കറ്റ് പോലെ വരും

ശ്രീ : പിന്നെ എന്താ

അമ്മു : ഇല്ല എനിക്ക് ഇപ്പൊ ആ ഇഷ്ട്ടം ഇല്ല 🤣

ശ്രീ : എന്ന് വച്ചാ

അമ്മു : അവൻ വെറും ചെറ്റ ആണ് സ്വന്തം ego ജയിക്കണം അത്ര തന്നെ അങ്ങനെ ഒരുത്തനെ എനിക്ക് വേണ്ട 😡

ശ്രീ : നീ കള്ളം പറയാ ഞാൻ ഒരു കാര്യം പറയാ അവൻ

💬 Comments

View all comments