0%

Chapter Title : വധു is a ദേവത 44 [Doli]

Author : Doli Read All Parts 1K

എന്നെ തന്നെ നോക്കി ഇരുന്നു...

.
.
അടുത്ത ദിവസം കാലത്ത് തന്നെ എല്ലാരും വന്നു...

> 12:22

പപ്പ : 🥹

ഞാൻ : എന്തോന്ന്

പപ്പ : സത്യം പറയാലോ Drama ആണേലും എന്തോ ഈ പെട്ടി ഒക്കെ കണ്ടിട്ട് ഒരു മാതിരി

ഞാൻ : ചുമ്മാ 😂

നന്ദൻ : പോവാ അപ്പൊ

ഞാൻ : ആഹ്..

ഞാൻ നേരെ പോയി അങ്കിളിന്റെ കാല് തൊട്ടു

അങ്കിൾ : അയ്യോ വേണ്ട വേണ്ട... 😊 പോയിട്ട് വാ... ചതി ആണ് ഇഷ്ട്ടം ഇല്ല എന്നാലും നന്നായി പോയിട്ട് പെട്ടെന്ന് വാ... 😊

മഹി ആന്റി തൂണില് ചാരി ഒരു നിപ്പാ...

ഞാൻ : മാഡം

മഹി ആന്റി : വരരുത് അടുത്ത് വരണ്ട എനിക്ക് നിന്നെ കാണണ്ട നന്നായി വരും പൊക്കോ....

അമ്മ : ഡീ ഒന്ന് നോക്കടി 🥹

മഹി ആന്റി : ഞാൻ ആരാ പണിക്കാരി അല്ലെ

ഞാൻ : പെണങ്ങല്ലെ മുത്തേ

മഹി ആന്റി മെല്ലെ തിരിഞ്ഞ് നോക്കി

എനിക്ക് തിക്ക് മുട്ട് പോലെ ഡാ പോവല്ലേ മോനെ... പ്ലീസ് രണ്ട് കൊല്ലം ഞാൻ

ആന്റി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി

കരയല്ലേ ടൈം ആയി ഞാൻ എറങാ....

ആന്റി എന്റെ കവിള് പിടിച്ച് അമർത്തി ഉമ്മ വച്ചു...

ഞാൻ അവരെ ചേർത്ത് പിടിച്ച് ഒന്ന് പൊക്കി

മഹി ആന്റി : അയ്യോ എന്റെ കൊച്ച് കരയുന്നു... കണ്ടോ അവന് പോണ്ട പോവല്ലേ മോനെ നീ

ഞാൻ :

💬 Comments

View all comments