0%

Chapter Title : വധു is a ദേവത 44 [Doli]

Author : Doli Read All Parts 1K

ഞാൻ : അമ്മാ ഞാൻ ഇന്നലെ പറഞ്ഞില്ലേ അത് വണ്ടിടെ ചേസ് കട്ടായതാന്ന്

പപ്പ : ഇല്ല പൊന്നു ആ situation worse ആക്കണ്ട വച്ചിട്ടാ ഞാൻ മിണ്ടാതെ ഇരുന്നത്... അമ്മ പറയുന്നത് കേട്ടാ മതി stupid, മോനാ പോലും മോൻ ജോക്കർ...

അമ്മ അര മണിക്കൂർ ഇരുന്ന് ഉപദേശിച്ച് ജീവൻ എടുത്തു...

ഞാൻ പിന്നെ താഴെ പോവുമ്പോ പപ്പ ഇരുന്ന് സ്റ്റോക്ക് നോക്കുന്നു...

പപ്പ : ആ ടാ ഇങ് വന്നെ

ഞാൻ അടുത്ത് പോയി ഇരുന്നു

പപ്പ : പിന്നെ നീ അന്ന് പറഞ്ഞില്ലേ നമ്മക്ക് ഒരു പമ്പ് എടുത്താലോന്ന്

ഞാൻ : ആഹ്

പപ്പ : ഒന്ന് ഡീൽ ആയിട്ടുണ്ട്...

ഞാൻ : നന്നായി... പപ്പ എന്തീയാ ഷെയർ നോക്കാ

പപ്പ : വോ തന്നെ തന്നെ

ഞാൻ : അതേ എനിക്ക് ഒരു രണ്ട് mrf വലിക്കാൻ പെർമിഷൻ തരോ

പപ്പ : അയ്യടാ...

ഞാൻ : പ്ലീസ് പപ്പ

പപ്പ : എന്താ കാര്യം

ഞാൻ : ലണ്ടൻ പോവാൻ

പപ്പ : ആണോ എന്നാ രണ്ടോ മൂന്നോ എടുത്തോ ശല്യം ഒഴിവായി കിട്ടില്ലേ...

മഹി ആന്റി ഉള്ളീന്ന് എറങ്ങി വന്നു.. കൂടെ അമ്മേം ഇണ്ട്

അമ്മ : എന്താ ഒരു ചർച്ച

ഞാൻ : ഒന്നൂല്ല

പപ്പ : മകന് ലണ്ടൻ പോവാൻ പൈസ വേണംന്ന്...

അമ്മ : കൊടുത്ത് ബസ്സ്‌ കേറ്റി വിട്...

പെട്ടെന്ന് പപ്പടെ ഫോൺ അടിച്ചു..

ആഹ് വൈഗ ആണല്ലോ പപ്പ സ്പീകർ ഇട്ട്

💬 Comments

View all comments