0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

യു ശുഡ് ഒബെയ്യ യുവർ പാരെൻ്റ്സ് ഒക്കെ അല്ലേ ..

ഓക്കേ പപ്പ ഡൺ...

ഞാൻ തുള്ളി ചാടി....

പപ്പയുടെ മൈൻഡ് വോയ്സ്. ഇനി കൃഷ്ണ ഉഫ് ... ...

നടക്കില്ല എന്ന് പറഞ്ഞ നടക്കില്ല ..

95 ലക്ഷം രൂപയുടെ കാർ നിങ്ങൾക്ക് എങ്ങനെ ഇതും പറഞ്ഞ് എൻ്റെ മുന്നിൽ വരാൻ ധൈര്യം വന്നു...

എൻ്റെ കൃഷ്ണ തനിക്ക് അറിയാലോ ഞാൻ ഇന്ന് എന്ത് മാത്രം സഫകേറ്റഡ് ആയിരുന്നു എന്ന് പിന്നെ മോനുനോട് സംസാരിച്ചപ്പോൾ ആണ് ഇത്തിരി ഒക്കെ അയ്യത്.... നമ്മൾ ആർക്ക് വേണ്ടി ആടോ ഇതൊക്കെ ഉണ്ടാക്കി കൂട്ടുന്നെ അവന് വേണ്ടി തന്നെ അല്ലേ... പിന്നെ തനിക്ക് അറിയാത്ത ഒരു ചെക്ക് കൂടെ ഇതിൽ ഉണ്ട് പിന്നെ നമ്മടെ മോൻ്റെ കാർ ക്രയിസ് തനിക്ക് അറിയവുന്നതല്ലെ ... അവന് നമ്മൾ ചെറുപ്പത്തിൽ ചെറിയ ടോയ്സ് വാങ്ങി കൊടുത്തു .. നൗ ഇറ്റ്സ്സ് ടൈം ഫോർ ബിഗ് ടോയ്സ് അത്രെ ഉള്ളു... എന്നാലും ഇത്രയും പൈസ ഒക്കെ ....അമ്മ ആശങ്ക പുലർത്തി....

ഒരു എന്നാലും ഇല്ല.. അപ്പോ നമ്മൾ ഇത് അങ്ങ്

ഒറപ്പിക്കാൻ വരട്ടെ എനിക്ക് കോറച്ച് കണ്ടീഷൺസ്സ് ഉണ്ട്...

എടാ ഇന്ദ്ര കണ്ണാ വേഗം വാ. അമ്മ സമ്മതിച്ചു...പപ്പയുടെ വിളി കെട്ട് ഞാൻ ഓടി എത്തി... എന്താ പപ്പ എന്നെ വിളിച്ചോ ...ഞാൻ അറിയാത്ത പോലെ അഭിനയിച്ചു....

ടാ മതിയടാ ഓവർ ആക്ക്റ്റിങ് ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് കൊറച്ച് കണ്ടീഷൻസ്സ് ഉണ്ട് അത് ഒക്കെ ആണെങ്കിൽ കാർ വരും എന്താ

💬 Comments

View all comments