Chapter Title : വധു is a ദേവത 5 [Doli]
പോലെ ആലോചിച്ചു... ആൻ്റി പറഞത് കറക്റ്റ് ആണ്.. ഇനി ഏകദേശം ഒരു 9 മാസം ഉണ്ട്... അതിൻ്റെ ഇടയിൽ നിർത്തി പോയാ എനിക്കാണ് അത് നഷ്ടം പിന്നെ ആൻ്റി ഒരു കാര്യം പറഞ്ഞിട്ട് അത് കേട്ടില്ലെന്ന് വേണ്ട.. ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു....
മോനെ ഇന്ദ്ര നീ ആള് പാവം ഒക്കെ ആണെങ്കിലും നീ ഒരു കാര്യം ഓർക്കണം ഞാൻ നിൻ്റെ ആൻ്റി ആണ് കൂടാതെ നിൻ്റെ അമ്മയേകൽ വലിയ തില്ലാലങ്കടി ആണ് നിൻ്റെ നമ്പർ എന്നോട് വേണ്ട കേട്ടല്ലോ ...
കിച്ചു (അമ്മ) എന്നെ വിളിച്ചിരുന്നു... അപ്പോ മോൻ പോയി ഒറങ്ങുവല്ലെ... ആൻ്റി എന്നെ ട്രോളി നശിപ്പിച്ച്...
എന്ന പിന്നെ അതാ നല്ലത് അല്ലേ .. ഗുഡ് നൈറ്റ് ആൻ്റി...
ശെരി കുട്ടാ ഗുഡ് നൈറ്റ്...
×× അവൻ ഫോൺ അവിടെ വച്ച് പിന്നെയും എന്തൊക്കെയോ ആലോചിച്ചു.. തനിക്ക് ഉണ്ടായ നഷ്ടം അഭമാനം.. എല്ലാം .. അവൻ പതുക്കെ തൻ്റെ ഫോൺ എടുത് ഗൂഗിളിൽ താൻ സ്വന്തം ആകാൻ പോവുന്ന വണ്ടി നോക്കി ....
ദൈവം ചിലപ്പോ അങ്ങനെ ആണ് വലിയ. ദുഃഖം തരും ഓടനെ സന്തോഷം തരും അങ്ങനെ അങ്ങനെ. ... ശോ ഇനി എങ്ങനെ അങ്ങോട്ട് പോവും നാശം.. എന്തെങ്കിലും നമ്പർ ഇട്ടാ ഒരുപക്ഷേ വണ്ടി കൈവിട്ട് പോവും.. വേണ്ട ആ അവിടെ പോയാലും അവന്മാർ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആര് ക്ലാസ്സിൽ കയറാൻ... എന്തായാലും വണ്ടി ഇനി വൈഗാൻ പാടില്ല...
ഇതേ സമയം താഴെ രാമൻ കൃഷ്ണ
കൃഷ്ണാ നീ എന്താ
💬 Comments
View all comments