Chapter Title : വധു is a ദേവത 5 [Doli]
ദേഷ്യം ആണോ ടാ.... ഏയ് അങ്ങനെ ഒന്നും ഇല്ല അമൃതാ ഞാൻ കുറച്ച് ബിസി ആണ് നമ്മക്ക് പിന്നെ സംസാരിക്കാം...
അവൻ ഒഴിഞ്ഞ് മാറാൻ നോക്കി.... എടാ എന്നെ ഒന്ന് മനസ്സിലാക്കടാ... അവള് കരയാൻ തുടങ്ങി.. എടാ എല്ലാം എൻ്റെ തെറ്റി ധാരണ ആയിരുന്നു ... പിന്നെ ആ ഹോട്ടലിൽ ഒരു റൂം ബോയ് എന്നോട് മോശം ആയി പെരുമാറാൻ നോക്കി എല്ലാം കൂടെ അയപ്പൊ ഞാൻ ഇന്ദ്രനെ തെറ്റി ധരിച്ച് പോയി... അവൻ ആണെന്ന്.. എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ അമർ ഇരുന്നു...
പിന്നെ അവൾ അവിടെ നിന്നില്ല അവസാനം ആയി ഇന്ദ്രനെ ഒന്ന് കൂടെ നോക്കി അപ്പോ അവൾ വേക്ടമായികണ്ട് മായ എന്ന് ഫോണിൽ അതും കൂടെ അയപ്പോ അവൾ മനസ്സ് വിട്ടു...
മൂലക്ക് പോയി ഇരുന്ന് ഓരോന്നും ആലോചിച്ച് ഇരുന്നു.... എപ്പോഴാണ് അവൾടെ തോളിൽ ഒരു കൈ പതിഞ്ഞത് ഇന്ദ്രൻ്റെ അമ്മ... എന്താടാ എന്താ എൻ്റെ മോള് ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്...കൃഷ്ണ അവളോട് ചൊതിചു.. ഒന്നും ഇല്ല ആൻ്റി എനിക്ക് നല്ല തല വേദന ... അയ്യോ പനി ഉണ്ടോ മോളെ കൃഷ്ണ തൊട്ട് നോക്കി... ചെറിയ ചൂട് ഉണ്ടല്ലോ മോളെ....
കൃഷ്ണ അമ്മുവിൻ്റെ അടുത്തായി ഇരുന്നു... നീയും ഇന്ദ്രനും വല്ല പ്രശ്നവും ഉണ്ടൊ.... കൃഷ്ണ ചൊതിച്ച ചോദ്യം അതായിരുന്നു...
ഏയ്യ് ഇല്ല ആൻ്റി....
എന്നാ ശെരി... വാ നമുക്ക് ഇറങ്ങാം അങ്ങനെ എല്ലാരും പിരിഞ്ഞു പോവാൻ നേരവും കാറിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ ഒന്ന് നോക്കി അവൾക്ക് അവന് സംഭവിച്ചത് ഓർത്തിട്ട്
💬 Comments
View all comments