0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

ഇത് കൊടുക്ക് മിക്സഡ് ഫ്രൂട്ട് ജ്യൂസ് ഞാൻ അമ്മയുടെ കൈയ്യിൽ കൊടുത്തു...

അമ്മയും ആൻ്റിയും അവൾക്ക് അത് കൊടുത്തു....

അപ്പോഴേക്കും അമറും അപ്പുവും വന്നു ....

നിങൾ ഇത് ഇവിടെ പോയിരിക്കുവായിരുന്ന്... ഞങ്ങൽ ഫൂഡ് കഴിക്കാൻ പോയി... അവനെ ചോദ്യത്തിന് അമർ ഉത്തരം പറഞ്ഞു.... .. ഇന്നാടാ ഫുഡ് കഴിക്കി അമർ എനിക്ക് നേരെ ഫുഡ് നീട്ടി...

അപ്പോ നീ ഇത് വരെ ഒന്നും കഴിച്ചില്ലെ ... അമ്മ എന്നോട് ചോദിചു... ഞാൻ ഇല്ല എന്ന് തല ആട്ടി .. സമയം നാലായി ഇനിയ്യാണോ കഴിക്കുന്നെ അത് സാരം ഇല്ല അമ്മ ...

അമൃതയിൽ ഇന്ദ്രനോടുള്ള മതിപ്പ് കൂടുന്ന നിമിഷങ്ങൾ ആയിരുന്നു... അവൻ ഫുഡ് കഴിക്കാത്തത്തിൽ അവൾക്കും ചെറിയ വിഷമം ഉണ്ടായി.....

നീ ആദ്യം അത് കഴിക്ക് പപ്പ പരഞ്ഞു... വേണ്ട പപ്പ ഒന്നാമത് എനിക്ക് ഈ അമ്പിയൻസ് ഇഷ്ടം ആയില്ല പിന്നെ വിശപ്പ് ഒക്കെ കെട്ട് അടങ്ങി.. ഇനി രാത്രി ആവട്ടെ.. എന്നും പറഞ്ഞവൻ ഒന്ന് ചിരിച്ചു.....

അല്ല അങ്കിൽ എവിടെ പപ്പ ഞാൻ ചോദിച്ചു .. അവൻ ഏതോ സുഹുർതിൻ്റെ മകൾടെ കല്യാണം ഉണ്ട് എന്ന് പറഞ്ഞ് അവനും രാജും പോയി പോയി ഇനി നാളെയെ വരുള്ളും.. അങ്ങനെ ആണോ ഓക്കെ ഓക്കെ

അമ്മ പപ്പ ആൻ്റി ഞാൻ ഇറങ്ങുവാണെ ചെറിയ പണി ഉണ്ട്..

പപ്പ പിന്നെ പപ്പ പുതിയ വണ്ടി എടുത്തോ ഞാൻ പപ്പയുടെ കാർ എടുത്തോളാം ...

ഞാൻ ഒരു 1 മണിക്കൂറിൽ വീട്ടിൽ വന്നേക്കാം ഡാ അമറെ വാ തെറിക്കാം...

💬 Comments

View all comments