0%

Chapter Title : വധു is a ദേവത 6 [Doli]

Author : Doli Read All Parts 1.5K

കൊറച്ച് നേരം ബെഞ്ചിൽ ഇരുന്ന് ചില്ലടിച്ച് ഒക്കെ പൈയെ വന്നതാണ്.... ?

ശെരി ഗായസ്സ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം ..ഞാൻ അതും പറഞ്ഞ് ഉള്ളിലൊട്ടു പോയി...

അമ്മ ഉള്ളിൽ ഡ്രസ്സ് പാക്കിംഗ് ആണ് ... ഞാൻ ഉള്ളിൽ ചെന്നു ...

പപ്പ ഒടുകത്തെ ത്രില്ലിൽ ആണ്...

അങ്കിളും ആൻ്റിയും പോയോ അമ്മ ഞാൻ ചോദിച്ചു...

ആ അവര് പോയി ..

അപ്പോ അമൃത ..

ആയിന് അവര് നാളെ രാവിലെ വരും അവരും ഉണ്ട് നമ്മടെ കൂടെ...അമ്മ പറഞ്ഞു..

ശേ പോളി ഞാൻ പറഞ്ഞു....

ഞാനേ ഒരു കാര്യം പറയാൻ വന്നതാണ്

എന്താടാ നീ പറ ..

എനിക്ക് ഇപ്പൊ ഫോൺ ഇല്ലല്ലോ ഞാൻ പറഞ്ഞു...

ആയിന്...അമ്മ പുച്ഛിച്ചു..

പുതിയ ഫോൺ...

നടക്കില്ല ...

എനിക്ക് ഫോൺ വേണ്ടെ എന്തോന്ന് ....ഞാൻ പറഞ്ഞു...

അത് നേരെ ആക്കിയാൽ മതി അമ്മ പറഞു...

എന്നാലും ...

മറിയാതക്ക് പോ ഇന്ദ്ര.... അമ്മ കളിപ്പാവാൻ തുടങ്ങി...

എന്താ ഇവിടെ പപ്പ ബാത്ത്റൂമിൽ നിന്ന് വന്നു...

മോന് പുതിയ ഫോൺ വേണം പോലും ...അമ്മ പറഞ്ഞു...

അതാണോ ...അത് ഇവൻ വൈകുന്നേരം തന്നെ എന്നോട് പറഞ്ഞു ഞാൻ ആണ് അമ്മയോട് പറഞ്ഞ് വാങ്ങാൻ...

ആണല്ലോ എന്നാ അമ്മ പറയുവാ ഫോൺ വേണ്ട ...

എന്തോന്ന് ഞാൻ കള്ള ദേഷ്യം കാണിച്ചു..

ഇന്ദ്ര മോനെ നീ ഇങ്ങനെ വാശി പിടിക്കല്ലെ ഇപ്പൊ നമ്മൾ ഇങ്ങനെ പൈസ നശിപ്പിച്ചാൽ പിന്നിട് വലിയ കുഴപ്പം ആവും..പപ്പ സമാധാനത്തോടെ പറഞ്ഞു...

ശെരി എനിക്ക് ഇനി

💬 Comments

View all comments