Comments
അടുത്ത പാർട്സ് പോരട്ടെ. കഥ എങ്ങോട്ടാ എന്ന് connect ആവുന്നില്ല. (*ഇനി പയ്യെ അവർ തമ്മിൽ ഒന്നിക്കും) അതാണ് കഥ എന്ന് തോന്നുന്നു. ട്വിസ്റ്റ് വല്ലതും ഉണ്ടാരുന്നേൽ കൊള്ളായിരുന്നു.
ഇനി അഥവാ ഞാൻ ഉദ്ദേശിച്ച (*)കണക്കല്ല പോകുന്നത് എങ്കിൽ പൊളിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
Anyway അടുത്ത പാർട്ട് വേഗം തരണേ. കുറച്ചൂടി പേജ് കൂട്ടമെങ്കിൽ കൊള്ളാമായിരുന്നു.
❤️❤️❤️
AbNormaL
ഈ വഴി ഒക്കെ മറന്നോ കൂട്ടുകാരാ.....
എല്ലാം സെറ്റ് ആണ്....
അടുത്തത് upload ചെയ്തിട്ടുണ്ട് വലിയ hope vakkalle ichiri laag ഉണ്ട് പിന്നെ വലിയ content onnum illa എടുത്തത് സെറ്റ് ആക്കാം.....
Thanks for the ലൗ buddy ❤️
മച്ചാനെ കൊള്ളാം
Super???❤️❤️❤️❤️❤️
Thanks bro❤️
Bro next part ethratum venam tharane
ഓക്കേ bro ❤️
Thanks for the support
Next part
തരാം bro ❤️..
Thanks for your support ❤️
Sure bro ❤️
Nee pennaaano atho feministo???? Ethile aanungal complete pottanmaraanallo oru velayum ellathonmaar....oru equality polum feel cheyyunnilla....
എന്താണ് ആണുങ്ങൾ ഉമ്മറതും സ്ത്രീകൾ ഒക്കെ അടുക്കളയിലും അങ്ങനെ ആണോ വേണ്ടത് ....
പിന്നെ ആണുങ്ങളുടെ ജോലി പറയാൻ ഇത് infosys onnum അല്ലല്ലോ bro....
Pinne erotic story content alle bro kore okke ingane ഉണ്ടാവും പിന്നെ ഞാൻ ആണെങ്കിൽ ഇവിടെ പുതിയ ആളും....
Boy ആണോ girl aano എന്നതിൽ ഒരു പ്രസക്തിയും ഇല്ല content engane എന്നതാണ് സീൻ.....
ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല ഇപ്പോഴത്തെ feminism promote ചെയ്യുന്ന ഒരുപാട് പേർക്ക് വേണ്ടത് പുരുഷ വർഗ്ഗത്തിൻ്റെ നാശം ആണ് എന്ന് വിശ്വസിക്കുന്ന ഒരു ആളാണ് ഞാൻ....
പിന്നെ എൻ്റെ കഥയിലെ ആണുങ്ങൾ പോട്ടന്മാർ ആണ് എന്ന് പറഞ്ഞില്ലേ സ്നേഹിക്കുന്നവരുടെ മുന്നിൽ പൊട്ടൻ കളിക്കുന്നത് ഒരു സുഖം തന്നെ ആണ് അത് real man will understand more than reel man
Thanks for the comment brother pinne താങ്കൾ പറഞ്ഞതിൽ main point male characters ന് oru wtrong value illa എന്നാണ് എന്ന് വിശ്വസിക്കുന്നു അങ്ങനെ ആണെങ്കിൽ ഇവരൊക്കെ zero to hero അവുന്ന ദിനം വിദൂരം അല്ല എന്ന് അറിയിക്കുന്നു....
ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കാം ....
അല്ലാ എങ്കിൽ കഥ ഇഷ്ടപെടാതത്തിൽ ക്ഷമ ചോദിക്കുന്നു.....
Once again tenks for the comment
shariyaaaa
Currect
ഇത് പോലെ തന്നെ പോട്ടെ അടിപൊളി
Thank you brother ❤️
❤️❤️❤️
❤️
ഞാൻ കുറച്ച് കാലം മുമ്പ് വായിച്ച ഒരു കഥ ഉണ്ടായിരുന്നു പേര് അറിയില്ലാ
കഥയുടെ ചുരുക്കം...ഇഷ്ട്ടമില്ലാഞ്ഞിട്ടും വീട്ടുകാരുടെ നിർബദത്തിൽ അനിയൻ ഏട്ടത്തിയമ്മയെ വിവാഹം കഴിക്കുന്നത്
അതിൽ അനിയനറിയാതെ ഒരു കുട്ടി ഉണ്ടാവുന്നത് പിന്നീട് ഏട്ടത്തിയമ്മ അത് തൻ്റെ കുട്ടിയാണന്ന് പറഞ്ഞ് മനസ്സിലാക്കുന്നത്
ഈ കഥയുടെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരണം പ്ലീസ്.....
Hyder marakarinte story aanu.... pulival kallyanam thappi aa link il koode kerinoku
താങ്ക്സ് bro?????
Nee nirthiyitu poyal ente chathanmar nine ivide varuthum
ഇത് ഇവിടേ വരെ എത്തും എന്ന് പോലും ഒരു പ്രതീക്ഷ എനിക്കില്ലായിരുന്നു പിന്നെ ഒരുപാട് പേരുടെ മികച്ച സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇത് ഇവിടെ വരെ എത്തിയത്
തീർത്തിട്ട് മാത്രമേ പോവുള്ളൂ ഉറപ്പാണ്....
Thanks for your valuable comment and unbelievable support ❤️
അപ്പൊ പൂ ക്കാലം വരവായി അടിച്ചു പൊളിക്കാന് കാത്തിരിക്കുന്നു ???
പൂക്കാലം അത്ര പെട്ടന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല രാമൻകുട്ടി..
Thanks for your support
Milk chechi
❤️
Set set.... കൊള്ളാം bro അടുത്ത ഭാഗം ഇതുപോലെ പെട്ടന്ന് വരില്ലേ....
അത് എനിക്ക് അറിയിൽ ബ്രോ ഞാൻ ഈ പാട്ട് ഇന്നലെ ഒരു 8 9 മണിക്ക് അയച്ചതാ വന്നത് ഇന്ന് രാത്രി അത് ക്യൂ പോലെ ഇരിക്കും
അടുത്ത part nale വൈകീട്ട് upload ആക്കും
Thanks for the support ❤️ ?
Super???
Thank You for the kind words മിഥുൻ bro ❤️
This part is amazing dude
Thank You dude for the comment
അടിപൊളി തുടരുക
Thanks bro ❤️
Wow ?
❤️
ഈ പാർട്ടും അടിപൊളി അയി ബ്രൊ..... Arrow യുടെ കടുംകെട്ട വായിക്കുബൊൾ ഉളള അതെ ഫീൽ....പിന്നെ language കുറച്ചൂടി clear അക്കിയാൽ കൊളളാരുന്നു.....
next പാർട്ടിനായി Waiting
Arrow de കടുംകെട്ട് എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു....
അതൊക്കെ വികാരം ആണ്.....
പുള്ളി പക്ഷേ വെയിറ്റ് ചെയ്യിക്കും അതാണ് സീൻ
??
For sure bro
Thanks ❤️
Waiting anne monea
Uploaded ✅
Uchakku മുന്നേ വരും
താങ്ക്സ് for the love and support ❤️
ഇനിയിപ്പോ ഫസ്റ്റ് നൈറ്റും കലാ പരിപാടിയും തുടങ്ങുമല്ലോ ?
അതെ അതെ അതെ ??
അല്ല ഇന്ദ്രൻ എന്തിനാ ഞെട്ടിയെ വധു വല്ലോം മാറിയോ ഇതിനിടയ്ക്ക് ???????? എന്തായാലും കൊള്ളാം നന്നായിട്ടുണ്ട്
വധു അന്നും ഇന്നും എന്നും നമ്മടെ കുട്ടി തന്നെ അതിൽ no change
Thanks for the comment ❤️
ഇനി പൊളിക്കും ഇൻഞ്ഞി ധൈര്യിട്ട് എഴുതു ബ്രോ
Thanks k.k bro ❤️
❤️❤️❤️
Thank you brother for the comment ❤️
അടിപൊളി ❤️ നിർതിയിട്ട് പോകല്ലേ pls തുടരണം
ഇല്ലാ നിർത്തി പോവുല്ലാ....
Thanks for your kind words buddy ❤️❤️
ബോധം പോകാൻ ?
എന്താണ് bro ഉദ്ദേശിച്ചത് വേക്തo ആയില്ല bro.
Super next vegam poratte
Habibi from പാലക്കാട് tenks ഉണ്ട് for the comment ❤️❤️❤️.
Next part kal upload ആവും mere domsth
sukriya for the comment again
അങ്ങനെ കാര്യങ്ങൾ ഓക്കെ മംഗളമായി തീർന്ന സ്ഥിതിക്ക് ബാക്കി പോന്നോട്ടെ ?
വരും വരും ഒനെ തന്നെ almost next part സെറ്റ് ആയി
താങ്ക്സ് bro for the comment ❤️?
Superb❤️?
Next part vegam venam plzzz
Varum bro വലുതായി ഒന്നും content ഉണ്ടാവില്ല but odane thanne varum
Thanks Zayn biro for the comment ❤️?
Good story any lady police ariyumengel ella police story name onnu parayamo
Next part vegam venam
Done ✅
Thanks for the support ❤️
Super pettannadutha part thaayo
Done ✅
Thanks for your support ❤️
Suprr ??
കർളെ തെങ്ക്സ് ❤️?
Thudarannam please
For sure
Thanks for the comment ❤️
Bhayankara lag aanu ketto
Erotic അല്ലേപ്പാ കൊറച്ച് ലാഗ് ഒക്കെ വരും ഇങ്ങള് ഒന്ന് ക്ഷേമി എന്തോന്ന്.....
താങ്ക്സ് ഉണ്ട് for the comment ❤️
തകർത്തു ........
ആണോ... ❤️
Tenks maaaan
കൊള്ളാം
Thanks boiiii
ഒട്ടും സിഗ്നൽ ഇല്ലാതെ ഒരു സ്ഥലത്ത് ആണ് ഇപ്പൊ അതിനാൽ ഇന്നലെ രാവിലെ മുതൽ ശ്രമിക്കുന്നതാണ് അതാണ് വൈകാൻ കാരണം .....
Tmt മാത്രം അല്ല ജീവിതം എന്ന് ?
എന്താ സെട്ട ലബ്ബ് ആയോ ??
Bro next part
Okkkk ❤️
അടുത്ത ഭാഗം എപ്പോ ഉണ്ടാകും?
പേജ് കൂട്ടിയാൽ നല്ലതായിരുന്നു
പെട്ടന്ന് തീർന്ന് പോകുമ്പോലെ ?
Settt
Thanks for the support ❤️
കുറ്റം പറഞ്ഞതല്ല bro. പിന്നെ നിങ്ങളുടെ ശൈലി ഒന്ന് മാറ്റാ മോ സംഭാഷണങ്ങൾ എല്ലാം കൂട്ടിക്കൊഴച്ച് പറയുന്നത്. മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.
❤️
Dialogue delivery onnu escample ittal കൊറച്ച് improvisation easy aavum so plz
അടിപൊളി വേഗം അടുത്ത പാർട്ട് പോരട്ടെ ബ്രോ പേജ് ഒന്ന് കൂട്ടിയാൽ അടിപൊളി ആകും
For sure
Thanks for the comment ❤️
നായകൻ ഒരു നട്ടെല്ലിന്റെ കുറവ് feel ചെയ്യുന്നു. എല്ലായിടത്തും അവനെ തള്ളി പറഞ്ഞവള് പോലീസ് സ്റ്റേഷനിൽ വരെ എത്തി എന്നിട്ടും അത് പോട്ടെ അമ്പലത്തിലെ പൂജാരി കൂട്ട്കാരൻ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞായിരിന്നു മുമ്പിലെങ്ങോ ഈ പാർട്ടിലും അതെ കുറിച്ച് ഒന്നും പറഞ് കണ്ടില്ല. വെറുതെ കുറെ ലാഗ് മാത്രം
പൂജാരി കൂട്ടുകാരൻ ഇപ്പൊ എങ്ങനെ വരും bro അവൻ ഒരിടത്തും ഇവർ ഒക്കെ വേറെ ഒരിടത്തും അല്ലേ....
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി....
കല്യാണം കഴിഞ്ഞ് നോക്കിക്കോ നട്ടെല്ല് ഉണ്ടോ എന്ന് ??
സോറി ഫോർ the laggggggggggggggg ?
കറക്ട്
???
❤️
നല്ല കഥയാണ് പക്ഷേ പലതും കൂട്ടി യോജിപ്പിക്കാൻ പറ്റുന്നില്ല വരും ഭാഗങ്ങളിൽ അത് ശരിയാകും എന്ന് വിശ്വസിക്കുന്നു
യാതൊരു ബന്ധവും ഇല്ല bro അതാണ് ഇതവും വലിയ ബന്ധം
Tenks for the comment ❤️
Super??
❤️
എന്താ പറയ്യാ...? ഈ ഫ്ലോ ഇൽ തന്നെ അങ്ങ് പോകട്ടെ ❤️.
പിന്നെ പേജ് കൂട്ടി അടുത്ത പാർട്ട് 2 ദിവസത്തിന് ഉള്ളിൽ കിട്ടിയാൽ കൊള്ളാമായിരുന്നു ?❤️
എടം വലം നോക്കാതെ ചെയ്തിരിക്കും ??
നീ ചെയ്യും. അല്ലെ ചെയ്യിപ്പിക്കും ??
വെറുതെ ഒന്ന് പേടിപ്പിച്ച മതി ചിലപ്പോ ഞാൻ നന്നാവും ??
നിനക്ക് 2 അടിയുടെ കുറവുണ്ട് ബ്രോ ?. അടുത്ത part...
Bro,pageinte numbers kuttumo.
Njan 6 kollam ayit evida Katha vayikunna aaal aaan.This was one of the best stories i red in this 6 years.Backi partsum kude vegam update cheyo.
Katta waiting aaan bro.
❤️❤️❤️❤️?????
Bro thanks for the kind words first ithu oru new character introduction part ആയത് കൊണ്ടാണ് next set ആക്കാം
Thanks for your valuable comment ❤️
❤️❤️❤️
Deepu❤️maha combo nokku
അമർ മഹാ ആണോ ഉദ്ദേശിച്ചത് ....
ബ്രോ കഥ വായിച്ചിട്ട് ഒരു എന്താ പറയുക നയക്കൻ വെറും വേസ്റ്റ് മറ്റുള്ളവർക്ക് വേണ്ടി കോമാളി ആകുന്ന പോലെ ആണ് എനിക്ക് തോന്നിയെ വേറെ ഒന്നും അല്ല അമ്മ വരെ തല്ലിട്ടും ഒരു ഇതും illand പിന്നെയും അങ്ങ് chenne സ്നേഹിക്കുന്നു അവർ പറയുന്നേ അനുസരിക്കുന്ന ശെരിക്കും ഒരു കോമാളി അല്ലെ നായകൻ ???
Bro പറഞ്ഞത് പൂർണമായി ശെരി അല്ല...
എന്നാലും പൊറമെ നിന്ന് നോക്കിയാൽ വെറും ഒരു കോമാളി ആയി മാത്രമേ ഇപ്പൊ അവനെ ചിലർക്കെങ്കിലും തോന്നും ....
പിന്നെ ബ്രോ പറഞ്ഞ പോലെ അമ്മ അടിച്ചു ദേഷ്യത്തിന് പൊറത്ത് പോയി ഒടാണെ തിരിച് വന്നു എന്നുള്ളത് അല്ലേ അതിൻ്റെ answer പറയാം...
അമ്മ തല്ലി ന്യായം ആരുടെ ഭാഗത്തോ അയികൊട്ടെ വലിയ mess കാട്ടി പൊറത്ത് പോയി എന്ത് ചെയ്യും അവൻ താമസം ഇല്ല food എന്ത് ചെയ്യും...
ജോലി ചെയ്യും എന്ന് പറയല്ലേ കുനിഞ്ഞ് കുപ്പ എടുക്കാത്ത ഒരുത്തൻ ആണ് ഇന്ദ്രൻ
എല്ലാ കഥയിലും വരുന്ന പോലെ അല്ലാതെ realistic aayi ഒരു നായകൻ ആക്കാൻ മാത്രമേ ഞാൻ നോക്കിയിട്ടുള്ളു....
പിന്നെ അവൻ നായകൻ ആണ് എന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ അത് എൻ്റെ വിജയം തന്നെ ആയി ഞാൻ കാണുന്നു
ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കൂ നിങൾ നിരാശ വരാത്ത വിധം തന്നെ കഥ മുന്നോട്ട് പോവും .....
സമയം ഉണ്ടെങ്കിൽ വായന തുടരാം
Thanks for your valuable comment ❤️
Kidukki , thudaruka❤️
ഒരുപ്രാവശ്യം കൂടെ പറയാമോ ??
Thanks dude ❤️
നായകനെ ഒരു പാൽകുപ്പി ആക്കി..3*
Athe അതെ athe അതെ ?
Tenks ❤️
This part is awesome?❤️
Thanks for your valuable comment ❤️ ?
❤️❤️❤️