Comments
Yes thudarannam
bro super?????????
continue plzzzzz
കൊള്ളാം ബ്രോ continue... ❤️?
പിന്നെ സംഭാഷണം ആരാ സംസാരിക്കുന്നത് എന്ന് പേര് കൊടുക്ക്.... പിന്നെ ഡയലോഗ് കോമാക്കുള്ളിൽ ഇട്ടാൽ നന്നായിരിക്കും
Lag അല്ല speed കൂടുതൽ ആണു ?
Super bro....continue....
അളിയോ കഥ വളരെ നല്ലതാണ് പക്ഷേ കുത്തും കോമയും ഒന്നും വേണ്ട വിധത്തിൽ ഇടുന്നില്ല, പിന്നെ കഥ ആരാ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് അറിയുന്നില്ല അത് അറിയിക്കണം പിന്നെ അവരുടെ സംഭാഷണങ്ങൾ അവരവർ പറയുന്നതായി എഴുതു ??
Pwoli...kurachu koodi page kootti ezhuth bro...lag aakkalleee
എല്ലാം കൊള്ളാം but അവസാനം കൊണ്ട് വന്ന് ഇങ്ങനെ നിർത്തല്ലേ ????
Super ??
Bro pettann tharane lag edukkalle
Wow
ഇപ്പോൾ കഥക്ക് നല്ല ത്രിൽ ഉണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
പോരട്ടെ.. ബാക്കി പോരട്ടെ ?
Veegam adutha part veratte bro
Next part vegam
Continue ?
Powli
വേണം തുടരണം pls
അടിപൊളി ????????
Njan ithinde next part upload cheythi 31st nu but ithu vare post aayilla
Next part 2 days munne upload cheythathaanu kanunnilla .... ??
Name :kudamulla
Author :Archillies
Lag alla bro parannanu pokunnath
adipoli
അക്ഷരത്തെറ്റുകള് ഉണ്ട്.. പിന്നെ ചില സമയത്ത് ആരാ സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. അത്രേയുള്ളൂ.. Theme ഒക്കെ അടിപൊളി ആണ്.. ❤️ നെക്സ്റ്റ് ടൈം better ആകുമെന്ന് വിശ്വസിക്കുന്നു...
❤️❤️❤️
Bro dialogues avarude okke aanenn oru confusion varunn ath onn ready akkanam otherwise story is adipoli
അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കുക, പിന്നെ ഒന്നും മനസിലാകുന്നില്ല, കഥ ആരാ പറയുന്നത് എന്ന് മനസിലാകുന്നില്ല, എല്ലാം ഒന്ന് വെക്തമായി വിശദീകരിച്ചു എഴുതുക
Page korach kootumo bro ?
കൊള്ളാം. സൂപ്പർ. തുടരുക ?
Bro continue cheyto nalla kadha ?
Poli തുടരുക
പേജ് കൂട്ടി പൊരിക്ക് ബ്രോ അടിപൊളി
Continue bro
ബ്രോ അടിപൊളിയായിട്ടുണ്ട് ഒരു കാര്യമേ പറയാനുള്ളൂ നല്ല ഒരു സ്റ്റോറി ആണ് പകുതിക്ക് വെച്ച് നിർത്തി പോകരുത് തുടർന്നും എഴുതുക അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
തുടരണം!വളരെ നല്ല തീം. പക്ഷേ പേജ് ഇതുപോരാ... ഒരുപാട് പേജുള്ള അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗം പോന്നോട്ടെ.
അതുപോലെ അവരുടെ ട്രിപ്പും അതുവഴി കൂടുതൽ അടുക്കുന്നതുമൊക്കെ ഉൾപ്പെടുത്തായിരുന്നു... ആ ഇനിപ്പോ അടുത്ത ഭാഗം മുതൽ വിശദമായി എഴുതിയാമതി...
????