← Back to വധു is a ദേവത 26 [Doli]

Comments

വധു is a ദേവത [Doli] · approved reader discussion

Faber cast • 02-10-2024 10:25

ഈ പാർട്ട്‌ തകർത്തുവാരിയ്യെടാ മുത്തേ 👌👌👌👌, so indran is back, let's wait and see what Will happen😂

7seas👑 • 03-10-2024 22:39

Oh പിന്നെ എന്ത് നടക്കാൻ 😝

അല്ല നിങ്ങൾക്ക് ആഗ്രഹം ഒണ്ടേ നടത്താ പക്ഷെ അവസാനം എന്തിനാ ഇങ്ങനെ എന്ന് ചോദിക്കരുത് 🙄

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 02-10-2024 08:08

Bro kure ayi kathirikkunnu, nalla oru part thannathinu orupadu thanks, adutha part pettennu kittumenna pratheekshayil priya vayanakkaran

7seas👑 • 03-10-2024 22:38

ASAP 😊

Things are not going good as expected അതിന്റെ ആണ്

No worries

Will sort things really soon

Askar • 02-10-2024 02:15

Adipoli Part

Eni adutha palliperunnaalinu kanaan lleee 😃😂

7seas👑 • 03-10-2024 22:36

എല്ലാരും എന്നെ ഇങ്ങനെ കളിയാക്കല്ലേ 😝

സോജു • 01-10-2024 23:28

കൊള്ളാം bro ഈ പാർട്ടും നന്നായിരുന്നു...❤️🔥 ബാക്കി പോരട്ടെ..

7seas👑 • 03-10-2024 22:36

Tnx vroh

Soon 😂

Tqueelax • 01-10-2024 22:52

Bro ini cntns kanullei atho ini NXT yr ahna😌😍
Kidukkitind😌😍

7seas👑 • 03-10-2024 22:35

Actually ചെറിയ ഒരു shifting ഒണ്ടായിരുന്നു scene ഇല്ല

കാണും കാണും 🫱

സാത്താൻ 😈 • 19-10-2024 16:28

നിന്നെ കണ്ട് പഠിച്ചത് കൊണ്ടാ ഇത്രയും വൈകുന്നത് 😂

സാത്താൻ 😈 • 01-10-2024 22:20

സെറ്റ് സെറ്റ് തലൈവാ ❤️🔥

7seas👑 • 03-10-2024 22:34

You talking no 😡

എന്തോ crossover ഒക്കെ വരും wait പറഞ്ഞ്  പോയിട്ട്

എന്നെ പോലെ കൃത്യനിഷ്ട്ടത കാണിക്ക് സുഹൃത്തേ 🤣

7seas👑 • 01-10-2024 18:26

Moonn paart onnaakkiyathinte sorry

7seas👑 • 01-10-2024 00:09

Done

Ashik • 28-09-2024 22:22

Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Bad boy • 25-09-2024 22:05

ബ്രോ ബാക്കി പാർട് എവിടെ ഇതുവരെ എഴുതി കഴിഞ്ഞില്ലേ നീ

Vampire 🦇 • 21-09-2024 00:07

ഡേയ് എവിടെയാടെ നീ മാസങ്ങൾ ആയല്ലോ പോയിട്ട് നീ നിർത്തി പോയോ ഒന്ന് പെട്ടന്ന് ഇടെടാ സ്റ്റോറി 😑😑😑 🦇🦇

ആശാൻ • 18-09-2024 02:17

Machane evideyaa oru vivaravum illalo
We will miss uhh............

Ziya • 29-08-2024 21:07

ഡാ എന്തായി നീ നിറുത്തി പോകുവാണോ പൊന്നു മോനെ ചതിക്കലും

ശശി • 26-08-2024 21:36

ഡാ മോനെ വേഗം ഇട്

Ziya • 19-08-2024 22:23

എന്ന് വരും വൈറ്റിങ്ങില്ല നോക്കിരുന്നു മടുത്തു വേഗം താ മുത്തേ അല്ലെ ഫ്ലോ പോകും അമറിനെ കൊല്ലുമോ നീ നിന്റെ പനി മാറിയോ

7seas👑 • 20-08-2024 18:11

Yaah bro perfectly alright 😊

Story delay ആവണത് എന്താ വച്ചാ i lost my mail id

Imagine loosing 5 stories അതും ഏതാണ്ട് half എഴുതിയ അഞ്ച് story...

ഞാൻ എഴുതിക്കൊണ്ട് ഇരിക്കാ പെട്ടെന്ന് ഇടാൻ ശ്രമിക്കാ... 😊

❤️

Ziya • 11-08-2024 23:24

ഡാ നീ എവിടാ

7seas👑 • 17-08-2024 22:19

ഞാൻ എന്റെ വീട്ടില്

കഥ എഴുതിക്കൊണ്ട് കെടക്കുന്നു 😁

നിങ്ങക്ക് അറിയോ എഴുതിയ നല്ല നല്ല scenes ഒക്കെ പോയി ഇപ്പൊ ഓർമ ഒള്ളത് ഒക്കെ എഴുതുന്നു 🥹

Ashik • 11-08-2024 11:37

Bro amarine kollaruth avante jeevithavum oru part ayi venam so please think about 🙏🙏🙏🙏🙏🙏🥹

7seas👑 • 17-08-2024 22:18

അത് എന്താ bro അങ്ങനെ ഒരു സംസാരം...

അമർ നെ കൊല്ലാൻ ആണ് എല്ലാരും പറയണേ 😃

Bro അമർ വേണ്ട bro അവൻ എന്തിനാ നമ്മക്ക് രാമു മതി 😃

Ziya • 09-08-2024 18:14

Da നീ എവിടാ

Anumod Kunnath • 02-09-2024 16:03

Bakki eppala kutta

ആശാൻ • 02-08-2024 12:57

Anna epola baki 😶🙂

ഇരിഞ്ഞാലക്കുടക്കാരൻ • 25-07-2024 08:24

എടാ മരംകേറി മോനെ ബാക്കി ഇടെടോ.... മൻസ്യൻ അല്ലെ പുള്ളേ.... ഞമ്മക്ക് കാത്തിരിക്കാൻ ബയ്യട പൊന്നാരെ 🤭🤭🤭.അനക്ക് ഈടെ പോസ്റ്റ്‌ ചെയ്യാൻ പറ്റുമെങ്കിൽ ജ്ജ് എനക്ക് കഥ മെയിൽ ചെയ്താ മതി പുള്ളേ 🤭🤭😂😂

7seas👑 • 27-07-2024 00:54

അണ്ണാ കല്യാണം കഴിഞ്ഞാ അണ്ണാ

കഥ ഒക്കെ ഇടാ നിങ്ങള് ഇത് പറ ❤️😂😂

സോജു • 24-07-2024 18:55

📢))))) എവിടാണ് മച്ചാനെ..?🧐 ഈ month endingന്  മുൻപ് കാണുമോ..😫

Askar James • 23-07-2024 02:10

Valla vivaravumundoo 😜

7seas👑 • 23-07-2024 21:49

എനിക്ക് വിവരം ഇല്ല 🤣

അല്ല എന്താ സംഭവം

Askar James • 27-07-2024 02:47

😂 Athe Nee inganey sathyam vilich parayathey next part padachu viduuu

7seas👑 • 27-07-2024 12:20

അണ്ണാ James അണ്ണാ അണ്ണാക്കിൽ അടിക്കാതെ ഇരി അണ്ണാ 🤌

ഇരിഞ്ഞാലക്കുടക്കാരൻ • 25-07-2024 08:37

എടാ മരം കേറി കുട്ടാ, ബാക്കി വേം താടോ... മൻസ്യൻ അല്ലെ പുള്ളേ😁😁😁. അനക്ക് ഇവിടെ ഇടാൻ മടി ആണെങ്കിൽ എനിക്ക് മാത്രം ആയിട്ട് അയച്ചു തന്നാൽ മതി.. ഞാൻ ആരോടും പറയില്ല 😂😂😂.

7seas👑 • 27-07-2024 00:55

E-mail aa thendi ആണ് വലിയ ഒരു പണി തന്ന് എന്നെ കെടത്തിയത്...

😣

ശശി • 22-07-2024 20:49

ബാക്കി എവിടെ മോനെ

7seas👑 • 23-07-2024 21:48

ഇടാ ആശാനെ ശശി സാർ തോം തരികിട പുളകിതൻ ആയി ഇരിക്കാ 🤣

Harper • 20-07-2024 12:32

👌

Lee • 10-07-2024 01:37

Hi bro

7seas👑 • 17-07-2024 16:28

Halo halo

Sorry for the late comment ingott nokkaan thanne time kitteellaa sorry ❤️❤️❤️

Lee • 18-07-2024 18:32

🙂

7seas👑 • 18-07-2024 23:32

Sorry bro

Ariyaalo കാലാവസ്ഥ വളരെ മോശം ആണ് എനിക്കും Dembele ക്കും ഒക്കെ കണ്ടക ശനി ആണ്

🤣
😂

I w ❤️❤️❤️

7seas👑 • 09-07-2024 22:12

❌
❌❌
❌❌❌
❌❌❌❌
❌❌❌
❌❌
❌

Amar or Indran

Aarelum kaanuvaane please reply 🙏

സ്വപ്ന സഞ്ചാരി • 17-07-2024 15:39

Orumaathiri konothile parippaadi kaaanikkall ketta.... Vilachil venda... Maryadakk 2perem save aakikko ⚔️ ennit hari fundaye pettiyilaakk

ശശി • 09-07-2024 18:58

രണ്ടിനെയും വേഗം സെറ്റ് ആക്ക് എന്നിട്ട് വേണം വീണ്ടും അടിയാകാൻ

7seas👑 • 09-07-2024 22:11

Ayyo enikk vaiyya ee Sasi annante oro kusurthi

Annan oru sugiyan thanne ❤️❤️

ശശി • 14-07-2024 16:50

അണ്ണന് സുഖിക്കാൻ ബാക്കി കൂടി വേഗം എഴുതിയിട്

സോജു • 08-07-2024 03:55

'ജീവിതം on കോവിഡ്' അതുംകൂടിയൊന്ന് പൊടി തട്ടി എടുക്കണേ മച്ചാനെ, അതിനും wating ആണ്💥

7seas👑 • 09-07-2024 22:10

I Doli alias Doll andikkavala here by promise Mr Soju i will complete my stories with full entertainment and majaa majaa 💦

Thankyou

Sindu • 06-07-2024 19:43

🤷🏿 Ella intrest um poyi

സോജു • 07-07-2024 21:09

Intrest പോയെങ്കിൽ താൻ വായിക്കണ്ട, വെറുതെ എഴുത്തുകാരുടെ മനസ്സ് മടുപ്പിക്കുന്ന തരത്തിലുള്ള കമെന്റ് ഇടല്ലേ.. തനിക്ക് intrest ഇല്ലാന്നുവെച്ച് ഈ കഥ ഇവിടെ വച്ച് നിർത്തി പോകണം എന്നാണൊ, ഇവിടെ ഈ ഭാഗവും ഈ കഥയും വായിക്കാൻ intrest ഉള്ള ഒരുപാട് പേരുണ്ട് ഞാനും അതിൽ ഒരാളാണ്., അതുകൊണ്ട് intrest ഇല്ലാത്ത കഥ വായിക്കാൻ താൻ നിൽക്കണ്ട..

7seas👑 • 09-07-2024 22:08

Soju bro violent aavalle nammade group toxicity kku ethiraa 🤣😝

7seas👑 • 09-07-2024 22:08

Thanks Sidhu bro

This name is a new face here i don't think you have any comment's before fr...

Anyway welcome or bye bye according to you

Shibu dinam 🫡

സ്വപ്ന സഞ്ചാരി • 05-07-2024 21:46

😢😢 apo amar🤔

Ntho oru missing feel... Flow illaathath poley... Ethra late aayaalm aa flow undaavaarullatha but it's missing in thi is part...

Pettennu ezhuthi ittathaano??

Puthya characters add aakkiyathokke kallu kadiyaayi, hero pole  oru separate part vannitt ithil introduce chythal mathiyaarunnu.

But overall okayish aan..

Ithnte ksheenam adtha partil theerumenn viswasikkunnu

7seas👑 • 09-07-2024 22:06

Njan ingalodu oru kaaryam chodikkatte amar chathitt aa Pennine valakkaan alle ningade ishttam pole aavatte avane njan kollaa 🥹

Eth puthiya character's bro ammaayi aano atho aa kalyanam che engagement aano ath chumma oru vibe maattaan aan

Sorry for the disappointment ❤️❤️❤️

സ്വപ്ന സഞ്ചാരി • 13-07-2024 14:36

Sorry kaiyil bacho ennit adth nalla vedichill saadhanam postaakk

Pinne aarum illaathey jeevitham nashich pokaathirikkaan mahakk njnoru life kodukkunnathil ivde palarum aswastharaan😏 avarod nik onney parayaanullu,Virattalm vilapeshalm ingot maanda

Oppie • 05-07-2024 04:26

Bro athikam late aakkalle touch vidunnu....

7seas👑 • 09-07-2024 22:05

Ik thanks

Will make changes fr ❤️

Night rider • 04-07-2024 23:17

Kanthari eppo Varum bro

Calvin • 04-07-2024 22:20

Sed aaayi🥹

Sherkum poyo !?
Vidalletta 😭

7seas👑 • 09-07-2024 22:04

Kara kara kara kara kara

Sherikkum poyi hahahha 😝

Leo • 04-07-2024 21:55

Superb bro but pettannu theernu poyi jeevitham on covid koode set aakk 🤜🤛

7seas👑 • 09-07-2024 22:03

Ith kazhinj thodangaa bro actually ath ezhuthi ittittund pakshe correction cheyyaan time illa nammakk nokkaa ❤️❤️❤️

Thanks for the labb

Zoro • 04-07-2024 21:36

💜 ❤️

7seas👑 • 09-07-2024 22:03

❤️

സോജു • 04-07-2024 13:08

"അയ്യോ., ഈ ഭാഗത്തെ കുറിച്ച് പറഞ്ഞില്ലല്ലൊ..! പൊളിയാരുന്നു മച്ചാനെ തകർത്തു, അവൾ എന്തൊക്കെ ചെയ്താലും അവൻ അവളിലേക്ക് തന്നെ വരും എന്നൊരു ചിന്ത അവൾക്ക് ഉണ്ട്/ഉണ്ടാരുന്നു (എനിക്ക് മാത്രമേ അങ്ങനെ തോന്നിയുള്ളൊ എന്നറിയില്ല). എന്തായാലും അവസാനത്തെ ആ ട്വിസ്റ്റ്‌ ഒരു സംഭവം തന്നെയായിരുന്നു (അവൻ ശെരിക്കും പോവുകയാണെങ്കിൽ)"

Good going..🔥

7seas👑 • 09-07-2024 22:02

Unka viswasam unkale rassikkatte 😂

Soju saareh

❤️❤️❤️❤️❤️

Sneha • 04-07-2024 12:50

Adipoli anta ponnooo

Elijah Mikaelson • 04-07-2024 19:05

ഇനി കാന്താരി ബാക്കി എഴുത്തുന്നില്ലേ?? Waiting ആണ്...

7seas👑 • 09-07-2024 22:01

Sneham maatram ❤️😊

സോജു • 04-07-2024 12:42

ഇത് ചതിയാണ് മച്ചാനെ..😭 ഈ പാർട്ടിന്റെ അവസാനം ഇങ്ങനെ കൊണ്ടുവന്ന് നിർത്തിയല്ലോ...'why this കൊലവെറി മച്ചാനെ..😭

ഇനി അടുത്ത part വരുന്നതുവരെ ഒരു സമാധാനവും ഇല്ല😭,
പേജും കുറവായപ്പോയി😭,

ഇനി അടുത്ത part എപ്പഴ...? "അധികം താമസിയാതെ വരും എന്ന് പറയാതെ ഒരു date പറയാൻ പറ്റുവോ മച്ചാനെ, ബാക്കി ഇനി എന്ന് വരാന..? അങ്ങനെ ആലോചിക്കാൻ വയ്യാത്തോണ്ട..plz"🙄

7seas👑 • 09-07-2024 22:00

Date ariyilla bro

Pakshe ini orupad late aavilla eth kadhayum

adutha story thodangaan time aayi  🤣

Ameer • 04-07-2024 12:25

Nalla story aaayirunnu.....ippol chadangu theeerkkunna pole aaayi.....pirikkathe irunnnnoooodeee.....eppoozhum indrane aaarenkilum pattikkum.....allenkil.nere thirichu.....paln anusarichu nere aaayi varumbol indran naaad vidum.....ithil eeee deepak aaraaanaavooo? Vaaayicha bhagangalil theere clarity kittatha bhaaagm ithaaanu.....wait cheyth irinnitt ulla disappointil paranjath aaanu     ......ammu and indrane onnipich avasanippikkunnnath aaanu nallathu ennnu thonnunnu.....its only my opinion.....waiting for next part

7seas👑 • 09-07-2024 21:59

I think of an anti climax athaa njan vicharikkunnath

Pirichaal oru gum kittum

Pakshe njan chinthichath inganaa ellarum allenkilum chelar enkilum lifil tragedy anubhvaikkunnavar kaanille avare veendum sed aakkano ennaa

Let me 🙏

Don • 04-07-2024 12:20

Ith theerkunathanu nallath,nalla story aayirunu weekly vanapol vayikan sugam und ipol katha onum manasilakunilla,ath kondanu paranjath

7seas👑 • 09-07-2024 21:57

Of course i know കടം തൊലക്കാൻ വൈയ്യ അതോണ്ടാ...

പെട്ടെന്ന് ഇടാ bro ❤️😊

Arvind • 04-07-2024 08:36

ഇത് ക്ലൈമാക്സ് ആകാൻ അടുത്തോ,ഫുൾ ഒന്നിച്ച് വായിക്കാൻ ആണ്

Trollan • 04-07-2024 09:31

തീർന്നിരുന്നെങ്കിൽ ഒന്നിച്ചു വായിക്കാരുന്നു

7seas👑 • 09-07-2024 21:55

തീരുമ്പോ പറയാ trollen bro 🙏 ❤️

7seas👑 • 09-07-2024 21:55

Idk Aravind bro 🤧

RK • 04-07-2024 07:52

സൂപ്പർ ആയിട്ടുണ്ട്.

7seas👑 • 09-07-2024 21:54

Tbanks vroh 🙏❤️❤️

Calvin • 03-07-2024 19:41

Boss innek Oru month aayi ariyo 🥹

update🤲

7seas👑 • 03-07-2024 21:14

എല്ലാം കാണുന്നവൻ ഞാൻ അത് കൊണ്ട് പറയാ ഇടാൻ സൗ-കര്യം ഇല്യ 🤙

Sorry bro ഞാൻ എന്തോ പറയാ എനിക്ക് excuse പറഞ്ഞ് മടുത്തു കഥ എഴുത്ത് തൊടങ്ങിയത് തന്നെ free ആണല്ലോ എന്ന് വച്ചാ ഇപ്പൊ ഒടുക്കത്തെ busy update ഇടാഞ്ഞത് ലാസ്റ്റ് week മഴ അപ്പാർട്മെന്റ് മൊത്തം shot circuit ആക്കി... ഞങ്ങടെ ഒരു ഫുൾ ബ്ലോക്ക്‌ മൊത്തം പിന്നെ എന്തോ ആയി അതിന്റെ കൊറച്ച് വർക്ക് കാരണം ആയിപ്പോയി... ഇപ്പൊ ഒരു advantage ഇണ്ട് ബെഡ്ന്റെ മണ്ടക്ക് ഒരു സോക്കറ്റ് സെറ്റ് ആക്കി 😌...

കഥ ഉടനെ വരും ചെലപ്പോ നാളെ ആവാ ചെലപ്പോ tomorrow ആവാ 🤣

Tqueelax • 03-07-2024 10:15

Aaroke kollam enn alojikkuvairkum😹🥹
Time kodukk guys epolelum. Vrumenn prethishikkam🙂🥹

7seas👑 • 03-07-2024 21:15

കൊല്ലും ഇന്നല്ല നാളെ ഇയാളെ രാത്രി വന്ന് കഴുത്ത് ഞെരിച്ച് രാത്രി കെടക്കുമ്പോ ഒന്ന് സൂക്ഷിച്ചോ... 🤣

SATHEESH • 02-07-2024 21:36

Touch vidumbol anu problem continue every week

7seas👑 • 03-07-2024 21:16

Fr thanks for the feedback

I will make sure

Kuch karungaa apke baat par... ❤️

SATHEESH • 02-07-2024 21:35

Touch vidumbol anu problem continue every week

Sneha • 01-07-2024 23:56

Next part appozhadoooo 🤒🤒

7seas👑 • 03-07-2024 21:16

Ini illa njan marich poyi

Night rider • 29-06-2024 22:52

Bro adutha part eppozha

7seas👑 • 03-07-2024 21:17

Idaa vroh chelappo odane varum please don't expect anything idk why just a humble reminder 🙏

Kaalan • 29-06-2024 09:15

Broo enna enni nxt part waiting

7seas👑 • 03-07-2024 21:17

Kaalan bro soon bro ❤️

Calvin • 26-06-2024 20:57

Bro

Evde oru vivaromlyaaalo !🥹