← Back to വധു is a ദേവത 37 [Doli]

Comments

വധു is a ദേവത [Doli] · approved reader discussion

ഹസി? • 03-04-2023 22:34

????

Shukkoor • 03-04-2023 15:11

Yes thudarannam

Zayn • 03-04-2023 18:33

bro super?????????
continue plzzzzz

Loko • 03-04-2023 14:30

കൊള്ളാം ബ്രോ continue... ❤️?

പിന്നെ സംഭാഷണം ആരാ സംസാരിക്കുന്നത് എന്ന് പേര് കൊടുക്ക്‌.... പിന്നെ ഡയലോഗ് കോമാക്കുള്ളിൽ ഇട്ടാൽ നന്നായിരിക്കും

? നിതീഷേട്ടൻ ? • 03-04-2023 09:09

Lag അല്ല speed കൂടുതൽ ആണു ?

Ambu • 03-04-2023 04:18

Super bro....continue....

രമണൻ • 02-04-2023 23:51

അളിയോ കഥ വളരെ നല്ലതാണ് പക്ഷേ കുത്തും കോമയും ഒന്നും വേണ്ട വിധത്തിൽ ഇടുന്നില്ല, പിന്നെ കഥ ആരാ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് അറിയുന്നില്ല അത് അറിയിക്കണം പിന്നെ അവരുടെ സംഭാഷണങ്ങൾ അവരവർ പറയുന്നതായി എഴുതു ??

Ameer • 02-04-2023 23:48

Pwoli...kurachu koodi page kootti ezhuth bro...lag aakkalleee

Vampire • 02-04-2023 23:01

എല്ലാം കൊള്ളാം but അവസാനം കൊണ്ട് വന്ന് ഇങ്ങനെ നിർത്തല്ലേ ????

Midhun • 02-04-2023 22:53

Super ??

തിരുമണ്ടൻ ? • 02-04-2023 22:37

Bro pettann tharane lag edukkalle

Dude • 02-04-2023 22:37

Wow

RK • 02-04-2023 22:21

ഇപ്പോൾ കഥക്ക് നല്ല ത്രിൽ ഉണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

ഹസി? • 02-04-2023 22:08

പോരട്ടെ.. ബാക്കി പോരട്ടെ ?

Dude • 02-04-2023 22:38

Veegam adutha part veratte bro

DDK • 02-04-2023 21:42

Next part vegam

Continue ?

Black_devil • 02-04-2023 21:36

Powli

Nachu • 02-04-2023 21:34

വേണം തുടരണം pls

Prince m manuel • 02-04-2023 23:10

അടിപൊളി ????????

Doli • 02-04-2023 18:58

Njan ithinde next part upload cheythi 31st nu but ithu vare post aayilla

??ꫀꪖ​? • 02-04-2023 11:15

Next part 2 days munne upload cheythathaanu kanunnilla .... ??

Njan • 02-04-2023 04:54

Name :kudamulla
Author :Archillies

JKK • 02-04-2023 01:31

Lag alla bro parannanu pokunnath

ഹസി? • 02-04-2023 01:07

adipoli

CHERIYA CHEKKAN • 01-04-2023 13:44

അക്ഷരത്തെറ്റുകള്‍ ഉണ്ട്.. പിന്നെ ചില സമയത്ത് ആരാ സംസാരിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.. അത്രേയുള്ളൂ.. Theme ഒക്കെ അടിപൊളി ആണ്‌.. ❤️ നെക്സ്റ്റ് ടൈം better ആകുമെന്ന് വിശ്വസിക്കുന്നു...

Nachu • 01-04-2023 21:21

❤️❤️❤️

Njn • 01-04-2023 02:47

Bro dialogues avarude okke aanenn oru confusion varunn ath onn ready akkanam otherwise story is adipoli

രമണൻ • 01-04-2023 01:05

അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കുക, പിന്നെ ഒന്നും മനസിലാകുന്നില്ല, കഥ ആരാ പറയുന്നത് എന്ന് മനസിലാകുന്നില്ല, എല്ലാം ഒന്ന് വെക്തമായി വിശദീകരിച്ചു എഴുതുക

Marquis • 01-04-2023 00:12

Page korach kootumo bro ?

Das • 31-03-2023 09:42

കൊള്ളാം. സൂപ്പർ. തുടരുക ?

Akhil s • 31-03-2023 09:18

Bro continue cheyto nalla kadha ?

Nachu • 30-03-2023 19:53

Poli തുടരുക

Lalu • 30-03-2023 14:59

പേജ് കൂട്ടി പൊരിക്ക് ബ്രോ അടിപൊളി

Joy • 30-03-2023 11:12

Continue bro

♥️?♥️ ഒരു പാവം ജിന്ന് ♥️?♥️ • 30-03-2023 10:48

ബ്രോ അടിപൊളിയായിട്ടുണ്ട് ഒരു കാര്യമേ പറയാനുള്ളൂ നല്ല ഒരു സ്റ്റോറി ആണ് പകുതിക്ക് വെച്ച് നിർത്തി പോകരുത് തുടർന്നും എഴുതുക അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

ഭദ്രൻ • 30-03-2023 09:52

തുടരണം!വളരെ നല്ല തീം. പക്ഷേ പേജ് ഇതുപോരാ... ഒരുപാട് പേജുള്ള അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗം പോന്നോട്ടെ.

ഭദ്രൻ • 30-03-2023 09:55

അതുപോലെ അവരുടെ ട്രിപ്പും അതുവഴി കൂടുതൽ അടുക്കുന്നതുമൊക്കെ ഉൾപ്പെടുത്തായിരുന്നു... ആ ഇനിപ്പോ അടുത്ത ഭാഗം മുതൽ വിശദമായി എഴുതിയാമതി...