← Back to വധു is a ദേവത 43 [Doli]

Comments

വധു is a ദേവത [Doli] · approved reader discussion

Dude • 19-04-2023 15:23

Woww

??ꫀꪖ​? • 19-04-2023 16:11

❤️❤️

ഹസി? • 19-04-2023 14:46

???

??ꫀꪖ​? • 19-04-2023 14:54

വരണം വരണം ❤️❤️

Sreemahi • 19-04-2023 14:01

To be Frank...... അവർ തമ്മിൽ തുറന്ന് സംസാരിച്ചാൽ എല്ലാം ഓക്കെ ആവും ഒരു കിടിലൻ ലവ് സ്റ്റോറി ആയേനെ❤️ Any way story is really nice ?

??ꫀꪖ​? • 19-04-2023 14:39

When ego wins the loss will be big my friend
Thanks for your comment ❤️

Vishnu • 19-04-2023 14:01

Waiting for the next parts

??ꫀꪖ​? • 20-04-2023 07:45

Tenks ❤️

ദിവ്യ • 19-04-2023 13:30

എന്തായാലും കഥ തുടരണം ..... പകുതിയിൽ നിർത്തി പോകരുത് .....

??ꫀꪖ​? • 19-04-2023 13:46

അതില്ല ഉറപ്പ് തരുന്നു...
Anyway thanks for the comment ❤️

Jaison John • 16-04-2023 16:20

Next part please

??ꫀꪖ​? • 17-04-2023 12:09

Zooon bro ❤️

Dude • 14-04-2023 14:02

Wow????

??ꫀꪖ​? • 14-04-2023 14:40

❤️

Gokul • 14-04-2023 01:52

?❤️

??ꫀꪖ​? • 14-04-2023 15:03

❤️

? KING OF THE KING? • 13-04-2023 23:14

Bro... നായകൻ എന്ത് പൊട്ടനാണ്. എല്ലാവരും വന്നു ഉമ്പിച്ചു പോണു. കൂട്ടുകാരനും അമ്മമ്മയും. അച്ഛനും....
അത് ഒരു രസം ഇല്ല... അവനെ കുറച്ചുകൂടെ സ്‌ട്രോങ്ആകണം (ഇനിയിപ്പോ കല്യാണം കഴിഞ്ഞാലും  അവനു അവളോട്‌ ഉള്ള വെറുപ് കുറച്ചുകാലം തുടരണം. അത് എല്ലാവരുടെയും മുമ്പിൽ അവൻ പ്രകടം ആകണം )

??ꫀꪖ​? • 14-04-2023 14:39

Ellam sett aaakkam thanks for your support and valuable comment ❤️❤️

??ꫀꪖ​? • 14-04-2023 14:53

Oru nayakan ingane ulla sahacharyangalil ninnum aanu undavunnathu ennum koode paranjukollatte

Again tenks for the comment

Zayn • 13-04-2023 17:05

Next part plzzzz??

??ꫀꪖ​? • 14-04-2023 14:58

Okke bro 2 days busy aayirunnu orupad questioning points vanna kond korach koode challenging aanu ini so korach time venam think cheyyan so etra pettanno atra pettannu ?

പാൽക്കാരി ? • 13-04-2023 06:09

???

??ꫀꪖ​? • 14-04-2023 15:03

Hola

Triteya • 13-04-2023 03:31

Ent kopp aanithuuuu...
Oruthane veetu kaaru pottan kalippikkunnente mega serialoo...
Oru vyekthide life-il kalyanam & career aanu avrde ishtathil varendath....
Ithent koppp

??ꫀꪖ​? • 14-04-2023 14:47

Innum etrayo  per swantham istathinu kalyanam kazhikkan pattathe veetukarude manasika sammardathinu vazhangi kalyanam kazhikkunnu...

Pinne korach per veetukarude vishamam kandu sammadikkunnu..

Chilar swantham istathekal veettukarude santhosham aanu valuthu ennu paranju jeevikkunnu ...

So ee pottankalippikkal avane drohikkan anenkil athu thettanu pinne oru kalyanam nadathan 100 kallangal vare oru kalyanathinu baranakadana anuvathikkunnundh bro...?

Thanks for the comment ❤️?
Istapetta thudarnnu vayikkam
Istapettillenkil sorry

Wick • 13-04-2023 00:15

ഹോണ്ട അല്ലടാ സുസുക്കി ?
എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് പൊന്നോട്ടെ ?❤️

??ꫀꪖ​? • 14-04-2023 14:48

??

AbNormaL • 12-04-2023 23:47

❤️ Nice ആയിട്ട് പോകുന്നുണ്ട്. കഥയുടെ പോക്ക് എങ്ങോട്ടാണ് എന്നറിയാതെ ഇരിക്കുവാ. അതുകൊണ്ട് ഈ പ്രാവശ്യം comment skip ചെയ്യുന്നു. Next പാർട്ട്‌ വേഗം തരണേ ❤️

??ꫀꪖ​? • 14-04-2023 15:02

Ellam verum nanba you are ny inspiration ??

AbNormaL • 19-04-2023 22:01

❤️

പ്രശാന്ത് • 12-04-2023 23:40

അമ്മ പറഞ്ഞു, ആന്റി പറഞ്ഞു അങ്ങനെ എഴുതാണ്ട്.  ശ്രമിച്ച് നോക്ക്. Story കൊള്ളാം?

??ꫀꪖ​? • 14-04-2023 14:48

Chilar dialogue delivery manassilavunnilla ennu paranju ,❤️❤️

കുഞ്ഞുണ്ണി • 12-04-2023 23:31

കഥ നന്നായി പോകുന്നു അഭിനന്ദനങ്ങൾ

??ꫀꪖ​? • 14-04-2023 14:49

Thanks biroooooo❤️❤️

Lalu • 12-04-2023 23:31

ഇ പാർട്ടും പൊളിച്ചു പിന്നെ എനിക്ക് ഒരു ലാഗും തോന്നിയില്ല

??ꫀꪖ​? • 14-04-2023 14:49

Angane varaan vazhiyillallo ?

psyromeo • 12-04-2023 23:10

കഥ കൊള്ളാം പക്ഷെ നല്ല ലാഗ് ഫീൽ ചെയ്യുന്നു

??ꫀꪖ​? • 12-04-2023 23:28

Ellam sett aakkam brooo thanks for the support. ❤️

tonni kuttan • 12-04-2023 23:01

Nice

??ꫀꪖ​? • 12-04-2023 22:42

❤️❤️

??ꫀꪖ​? • 12-04-2023 22:40

Thanqz nanbaa.... ❤️❤️

രമണൻ • 12-04-2023 22:08

കൊള്ളാം ? ഇന്ദ്രൻ ❤ മഹാലക്ഷ്മി ? അത് മതി

??ꫀꪖ​? • 14-04-2023 14:50

??

??ꫀꪖ​? • 14-04-2023 14:51

Marananu innu meen pidikkan povande ?

മൈരൻ • 12-04-2023 21:58

കൊള്ളാം

??ꫀꪖ​? • 14-04-2023 14:50

❤️❤️

ശിക്കാരി ശംഭു • 12-04-2023 20:30

കൊള്ളാം പക്ഷെ എവിടെയോ എന്തോ ഒരു lag
എന്തായാലും ബാക്കി കൂടെ പോരട്ടെ
ഇനിയും കൂടുതൽ മെച്ചപ്പെടട്ടെ
?????❤️❤️❤️❤️❤️❤️

??ꫀꪖ​? • 12-04-2023 22:42

Ellam nallathinu....

Jithin • 12-04-2023 20:25

സത്യാവസ്ഥ എന്താന്ന് അറിയണം....എന്തിന് അമ്മു അവനോട് ബിർത്ഡേ ക്ക് അങ്ങിനെ പെരുമാറി....അത് അറിയണം....ഒരുമിക്കേണ്ടത് അവർ തന്നെ ആണ്.....കഥയിൽ അനാവശ്യം ആയ ട്വിസ്റ് സൃഷ്ടിക്കല് എന്ന് ഒരു അപേക്ഷ ഉണ്ട്...മഹക്ക് അമർ സെറ്റ് ആവട്ടെ☺️

??ꫀꪖ​? • 12-04-2023 22:35

Ithanu njan agrahicha comment ?❤️

DDK • 12-04-2023 20:16

Avane Ellarum kodi pottan aakunna poleundu
Bro

??ꫀꪖ​? • 12-04-2023 22:35

Athaanu njanum udeshikkunathu....

JJ • 13-04-2023 13:03

Bro next part

??ꫀꪖ​? • 14-04-2023 15:01

Asap as asap

Praveen Alex p m • 12-04-2023 20:04

Nayakanu anusatanam okke vendathanu. Pakshe oru nilapadu illa ellarkum kottavunna oru chenda pole. Ayalude achan paranjath pole makane engane kondu varanam ennariyam ennu athokke bore aanu. Ayal thetu cheythenkil, mosham avasthayiloode aanu enkil okk. Ithilevidenu ayalude oru nilapadu. Chutinum nilkunnavar nayakanu swanthamayi theerumanam edukkano eduthathil munnottu povano anuvadikkunnilla nayakananenkil athinulla mechuritiyo swathantbryamo kurachenkilum kodukkanam. Thallu kolluka maathramanithu vare ayal neridunnath. Idaikkenkilum avanavante abhiprayam vyekthamakkande. Hero is hero

??ꫀꪖ​? • 14-04-2023 15:00

Heroes are not born
Heroes are being created by smthe society or the ecosystem which they belongs to so be patient if you can...

Thanks for the comment ❤️?

✖‿✖•രാവണൻ ༒ • 12-04-2023 19:37

❤️❤️❤️

??ꫀꪖ​? • 12-04-2023 22:40

❤️❤️❤️❤️

Midhun • 12-04-2023 19:07

Superr ??

??ꫀꪖ​? • 12-04-2023 23:29

❤️

ഹസി? • 12-04-2023 18:48

??

⚘️⚘️⚘️ROSE⚘️⚘️⚘️ • 12-04-2023 19:29

ഈ ഭാഗവും നന്നായിട്ടുണ്ട്.

??ꫀꪖ​? • 12-04-2023 22:42

Thanqz nanba....

??ꫀꪖ​? • 12-04-2023 22:43

❤️

??ꫀꪖ​? • 12-04-2023 23:29

❤️❤️

Stranger • 11-04-2023 23:22

ഇതിന്റെ അടുത്ത പാർട്ട് വൈകിക്കരുത്

??ꫀꪖ​? • 11-04-2023 23:28

Already uploaded at noon vannilla ....

Jaison John • 12-04-2023 01:09

No

രമണൻ • 10-04-2023 11:04

അളിയാ കഥ കൊള്ളാം നന്നാകുന്നുണ്ട്, പിന്നെ എന്റെ ഒരു അഭിപ്രായത്തിൽ ഇന്ദ്രനെ മഹാലക്ഷ്മിയേ കൊണ്ട് കെട്ടിക്കുന്നതാണ് നല്ലത്, കാരണം മഹാലക്ഷ്മിക്ക് ഇന്ദ്രനെ ഇഷ്ടമല്ലേ അപ്പൊ പിന്നെ അമൃതയോടുള്ള സകല വാശിയും ദേഷ്യവും ഇന്ദ്രന്റെ മനസിലുണ്ട്, പിന്നെ അവൻ പറഞ്ഞതുപോലെ അവൾക്ക് പിന്നീട് നാളെയൊരു സമയത്ത് ഇതിനേക്കാൾ നല്ല ബന്ധം കിട്ടിയില്ലല്ലോ എന്ന് തോന്നിയാലോ, സോ അപ്പൊ മഹാലക്ഷ്മിയുമായുള്ള കല്യാണം മതി, അതാ എന്റെ ഒരു അഭിപ്രായം, നിനക്ക് ഇഷ്ട്ടമുണ്ടെങ്കിൽ മാത്രം അങ്ങനെ എഴുതിയാൽ മതി, ബാക്കിയൊക്കെ തന്റെ എഴുത്തിന്റെ കഴിവ് പോലെയിരിക്കും

??ꫀꪖ​? • 10-04-2023 15:21

താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ഉണ്ട് ബ്രോ...
ഇപ്പൊ ഇന്ദ്രൻ്റെ മനസ്സിൽ എന്ത് ഫീലിംഗ് ആണ് അമ്രിതയോട് ഉള്ളത് എന്ന് ആർക്കും അറിയില്ലല്ലോ...
അത് പോലെ ഇനി മഹാലക്ഷ്മി ഇന്ദ്രൻ്റെ വധു ആയാൽ അവിടെ ഇന്ദ്രൻ എന്ന കുട്ടികാലം മുതൽ ഇത് വരെ ഒരേ പെണ്ണിനെ സ്നേഹിച്ച ഇന്ദ്രൻ എന്ന കാമുകൻ ഇല്ലാതെ ആവുകയും ശാരി പോയ മേരി എന്ന പ്ലേബോയ് ഇന്ദ്രനും ആവും ഇത് ഇത്ര ഇന്ദ്രനെ പറ്റി എഴുതിയത് എല്ലാം തെറ്റാണ് എന്ന് പറയുന്ന പോലെ ആവും...

എന്തായാലും ബ്രോ പറഞ്ഞത് നല്ല ഒരു അഭിപ്രായം തന്നെ ആണ്..
മഹാലക്ഷ്മി ഒരു നീതി അർഹിക്കുന്നുണ്ട്...

ഇപ്പൊ എനിക്ക് ഇതിന് ഒരു ഉത്തരം ഇല്ല...

താങ്കളുടെ നിർദേശം മനസ്സിൽ സൂക്ഷിച്ചു കൊള്ളാം ...

❤️❤️

K. K • 10-04-2023 07:11

അവരെ കെട്ടിക്ക് ബ്രോ അപ്പൊ അവൻ നന്നാവും

??ꫀꪖ​? • 10-04-2023 15:22

ഒരു marriage can change your life ???

MNC • 10-04-2023 04:44

Vayich kudungi pandaaram local kadha + feminism

??ꫀꪖ​? • 10-04-2023 08:02

??

tonni kuttan • 10-04-2023 00:32

Adipoli marige life

??ꫀꪖ​? • 10-04-2023 15:25

❤️❤️ പിള്ളേർ enjoy ചെയ്യട്ടെന്ന്

Zayn • 09-04-2023 18:33

Randinem kettikagad ???

??ꫀꪖ​? • 09-04-2023 19:06

true lub aanu settaa...

STS • 09-04-2023 22:25

❤️❤️❤️

??ꫀꪖ​? • 09-04-2023 17:44

❤️❤️

DDK • 09-04-2023 16:46

Randinem kettikyu

??ꫀꪖ​? • 09-04-2023 17:27

നാം ഒന്ന് നമുക്ക് ഒന്ന് അതല്ലേ അതിൻ്റെ ഒരു ഇത്....

Gokul • 09-04-2023 15:57

??

Midhun • 09-04-2023 14:49

Super????

??ꫀꪖ​? • 09-04-2023 17:43

❤️❤️

ജോസ് • 09-04-2023 14:13

ബ്രോ ഒരേ വരിയിൽ തന്നെ രണ്ടുപേരുടെ സംഭാഷണം എഴുതല്ലേ
അത് ശരിക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്
അതുപോലെ ഒരു സംഭാഷണത്തിനു ശേഷം ഇന്ന ആൾ സംസാരിച്ചു എന്നത് ഉണ്ടായാൽ സംഭാഷണം മനസ്സിലാക്കാൻ ഈസി ആയേനെ

അതായത്

"നീ കോളേജിൽ പോകുന്നില്ലേ" ബൈക്ക് കഴുകിക്കൊണ്ടിരിക്കുന്ന ഇന്ദ്രനോട്‌ അമർ ചോദിച്ചു

"ഇല്ലെടാ, ഇന്നൊരു മൂഡില്ല" ഇന്ദ്രൻ തല അല്പം ചെരിച്ചു അവനോട്‌ പറഞ്ഞു

ഇങ്ങനെ സംഭാഷണം സെപ്പറേറ്റ് ആക്കി എഴുത് ബ്രോ
അപ്പോഴേ കഥ പെട്ടെന്ന് മനസ്സിലാകൂ

ഇപ്പൊ എഴുതിയ സംഭാഷണ രീതി കഥ മനസ്സിലാക്കാൻ ഭയങ്കര ടഫ് ആക്കുന്നുണ്ട്

✖‿✖•രാവണൻ ༒ • 09-04-2023 13:48

❤️❤️❤️❤️

??ꫀꪖ​? • 09-04-2023 12:14

അത് വേണോ ചേട്ടാ അത് ഒരുപാട് പേരുടെ കണ്ണീരിന് കാരണം ആവില്ലേ ...

Akeels • 09-04-2023 12:06

Enthinu Amrutha akannu? Ippo engane veendum premam mootthu, aval sheriayalla

Doli • 09-04-2023 12:29

ഒരിക്കലും നമ്മൾ മുഴുവൻ ആയി അറിയാതെ ഒരാളെ കുറ്റം പറയരുത് എന്നാണ് എൻ്റെ ഒരു ഇത്...
ബ്രോ ഒന്ന് വെയിറ്റ് ചെയ്താൽ എല്ലാം മനസ്സിലാവും... ❤️

ഹസി? • 09-04-2023 11:34

അമൃതയുടെ ബേർത്തടയ്ക് ഇന്ദ്രനോട് ചൂടയത് ഒന്നും അവൾക് ഓർമയില്ലേ.. അതിനു കഥയിൽ പ്രസക്തി ഇല്ലെ

Doli • 09-04-2023 12:27

തീർച്ചയായും ഉണ്ട് കഥയിൽ ഓരോ നിസ്സാരം എന്ന് തോന്നുന്ന സീൻ പോലും വളരെ പ്രാധാന്യം ഉള്ളതാണ്...

അവൾ എന്തിനാണ് ഇന്ദ്രനോട് ചോടായത് എന്ന് അടുത്ത പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം ❤️

AbNormaL • 09-04-2023 10:29

?

Arun • 22-04-2023 21:57

Idak aaramthamburan kayarivannonn oru doubt ?

AbNormaL • 09-04-2023 10:27

കല്യാണം കഴിഞ്ഞ് അടി ഉണ്ടാക്കിയാൽ അതിൽ ഒരു thrill ഇല്ല. കാരണം അവർക്ക് 2 പേർക്കും തമ്മിൽ ഇഷ്ടമാണല്ലോ. അപ്പൊ അതിൽ ഒരു പ്രതേക feel കിട്ടില്ല.

അടി ഉണ്ടാക്കാനായിരുന്നു എങ്കിൽ അവരെ തമ്മിൽ ഇഷ്ടത്തിൽ ആക്കല്ലായിരുന്നു. പിന്നെ ഇന്ദ്രൻ ഇത്ര വേഗം തിരിച്ച് വരരുതായിരുന്നു.

എന്തോ ഇതുവരെ ഉള്ള പാർട്ട്‌ വായിച്ച ഒരു feel ഈ പാർട്ടിൽ നിന്ന് എനിക്ക് കിട്ടിയില്ല. പെട്ടെന്ന് തീർക്കാൻ ശ്രമിക്കുന്ന പോലെ.

Anyway continue bro.
അടുത്ത പാർട്ട്‌ വേഗം തരണേ. ❤️

Doli • 09-04-2023 12:24

ഫീൽ നഷ്ടം ആയതിൽ ക്ഷമ ചോദിക്കുന്നു....

എൻ്റെ മനസ്സിൽ ഒരു വെക്തമായ ഉദ്ദേശം ഉണ്ട് അതിന് ഇവരെ പിടിച്ച് കെട്ടിച്ചാലെ നടക്കുള്ളു അത് പോലെ തന്നെ ഈ കഥയിൽ ഓരോ ചെറിയ സീൻ പോലും പിന്നീട് വലിയ പ്രാധാന്യം ഉള്ളതാണ്... അത് പോലെ തന്നെ ഇനി വെറുതെ ഇന്ദ്രനെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചിട്ടു കഥ മുന്നോട്ടു പോവില്ല... ഇതെല്ലാം മുന്നിൽ കണ്ടത് കൊണ്ടാണ് ഇവരെ ഞാൻ കല്യാണം കഴിപ്പിക്കാൻ നോക്കിയത് . പിന്നെ ഈ ഭാഗം ഒരു ഇൻ്റർവെൽ മാത്രം ആണ് എന്ന് അറിയിക്കുന്നു....

❤️

AbNormaL • 09-04-2023 16:15

Ok ബ്രോ. താങ്കളുടെ രീതിയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.

എന്റെ ഒരു കാഴ്ചപ്പാടിൽ കല്യാണം കഴിഞ്ഞാൽ പിന്നെ അവരുടെ കഥ അവിടെ തീർന്നല്ലോ, കാരണം രണ്ടുപേരുടെയും ഉള്ളിൽ ഇഷ്ടം ഉണ്ട് അത് അപ്പോൾ പുറത്ത് വരും. So കഥ തീർന്നില്ലേ?(അങ്ങനത്തെ കഥ ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ടാണോ എന്നും അറിയില്ല ഇങ്ങനെ ഒരു ചിന്ത വന്നത്.)

എന്റെ അഭിപ്രായം വായിക്കാൻ കാണിച്ച മനസ്സിന് നന്ദി.

Next part എന്ന് വരും ബ്രോ.

AbNormaL • 09-04-2023 16:18

Interval ആണെങ്കിൽ കിടിലം. ആ ഫ്ലോ ഇൽ തന്നെ പോട്ടെ bro❤️

Ani • 09-04-2023 10:26

ഈ കഥയിൽ കളി ഉണ്ടോ..??? ഉണ്ടെങ്കിൽ ആദ്യ തൊട്ട് വായിച്ചു തുടങ്ങാനാണ്..

AbNormaL • 09-04-2023 10:29

Last kaanum.

Doli • 09-04-2023 12:31

ഇപ്പൊ ഇല്ല ഉടനെ ഉണ്ടാവും എന്ന് തോന്നുന്നില്ല....

AbNormaL • 09-04-2023 16:17

അങ്ങനെ എങ്കിൽ പൊളിക്കും ??. അപ്പോൾ ഞാൻ മുകളിൽ പറഞ്ഞ അഭിപ്രായത്തിനു വലിയ പ്രാധാന്യം ഇല്ല ???❤️

Cruiserluck • 09-04-2023 10:15

Super?〽️

Keep going

Doli • 09-04-2023 12:29

Thankyou bro ❤️

Dude • 09-04-2023 09:34

Next part veegam broo?

Doli • 09-04-2023 12:29

തീർച്ചയായും ബ്രോ ❤️

Zayn • 09-04-2023 18:34

Randinem kettikagad ???