Oh പിന്നെ എന്ത് നടക്കാൻ 😝
അല്ല നിങ്ങൾക്ക് ആഗ്രഹം ഒണ്ടേ നടത്താ പക്ഷെ അവസാനം എന്തിനാ ഇങ്ങനെ എന്ന് ചോദിക്കരുത് 🙄
Oh പിന്നെ എന്ത് നടക്കാൻ 😝
അല്ല നിങ്ങൾക്ക് ആഗ്രഹം ഒണ്ടേ നടത്താ പക്ഷെ അവസാനം എന്തിനാ ഇങ്ങനെ എന്ന് ചോദിക്കരുത് 🙄
Bro kure ayi kathirikkunnu, nalla oru part thannathinu orupadu thanks, adutha part pettennu kittumenna pratheekshayil priya vayanakkaran
ASAP 😊
Things are not going good as expected അതിന്റെ ആണ്
No worries
Will sort things really soon
Adipoli Part
Eni adutha palliperunnaalinu kanaan lleee 😃😂
എല്ലാരും എന്നെ ഇങ്ങനെ കളിയാക്കല്ലേ 😝
കൊള്ളാം bro ഈ പാർട്ടും നന്നായിരുന്നു...❤️🔥 ബാക്കി പോരട്ടെ..
Tnx vroh
Soon 😂
Bro ini cntns kanullei atho ini NXT yr ahna😌😍
Kidukkitind😌😍
Actually ചെറിയ ഒരു shifting ഒണ്ടായിരുന്നു scene ഇല്ല
കാണും കാണും 🫱
നിന്നെ കണ്ട് പഠിച്ചത് കൊണ്ടാ ഇത്രയും വൈകുന്നത് 😂
സെറ്റ് സെറ്റ് തലൈവാ ❤️🔥
You talking no 😡
എന്തോ crossover ഒക്കെ വരും wait പറഞ്ഞ് പോയിട്ട്
എന്നെ പോലെ കൃത്യനിഷ്ട്ടത കാണിക്ക് സുഹൃത്തേ 🤣
Moonn paart onnaakkiyathinte sorry
Done
Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭
ബ്രോ ബാക്കി പാർട് എവിടെ ഇതുവരെ എഴുതി കഴിഞ്ഞില്ലേ നീ
ഡേയ് എവിടെയാടെ നീ മാസങ്ങൾ ആയല്ലോ പോയിട്ട് നീ നിർത്തി പോയോ ഒന്ന് പെട്ടന്ന് ഇടെടാ സ്റ്റോറി 😑😑😑 🦇🦇
Machane evideyaa oru vivaravum illalo
We will miss uhh............
ഡാ എന്തായി നീ നിറുത്തി പോകുവാണോ പൊന്നു മോനെ ചതിക്കലും
ഡാ മോനെ വേഗം ഇട്
എന്ന് വരും വൈറ്റിങ്ങില്ല നോക്കിരുന്നു മടുത്തു വേഗം താ മുത്തേ അല്ലെ ഫ്ലോ പോകും അമറിനെ കൊല്ലുമോ നീ നിന്റെ പനി മാറിയോ
Yaah bro perfectly alright 😊
Story delay ആവണത് എന്താ വച്ചാ i lost my mail id
Imagine loosing 5 stories അതും ഏതാണ്ട് half എഴുതിയ അഞ്ച് story...
ഞാൻ എഴുതിക്കൊണ്ട് ഇരിക്കാ പെട്ടെന്ന് ഇടാൻ ശ്രമിക്കാ... 😊
❤️
ഡാ നീ എവിടാ
ഞാൻ എന്റെ വീട്ടില്
കഥ എഴുതിക്കൊണ്ട് കെടക്കുന്നു 😁
നിങ്ങക്ക് അറിയോ എഴുതിയ നല്ല നല്ല scenes ഒക്കെ പോയി ഇപ്പൊ ഓർമ ഒള്ളത് ഒക്കെ എഴുതുന്നു 🥹
Bro amarine kollaruth avante jeevithavum oru part ayi venam so please think about 🙏🙏🙏🙏🙏🙏🥹
അത് എന്താ bro അങ്ങനെ ഒരു സംസാരം...
അമർ നെ കൊല്ലാൻ ആണ് എല്ലാരും പറയണേ 😃
Bro അമർ വേണ്ട bro അവൻ എന്തിനാ നമ്മക്ക് രാമു മതി 😃
Da നീ എവിടാ
Bakki eppala kutta
Anna epola baki 😶🙂
എടാ മരംകേറി മോനെ ബാക്കി ഇടെടോ.... മൻസ്യൻ അല്ലെ പുള്ളേ.... ഞമ്മക്ക് കാത്തിരിക്കാൻ ബയ്യട പൊന്നാരെ 🤭🤭🤭.അനക്ക് ഈടെ പോസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ ജ്ജ് എനക്ക് കഥ മെയിൽ ചെയ്താ മതി പുള്ളേ 🤭🤭😂😂
അണ്ണാ കല്യാണം കഴിഞ്ഞാ അണ്ണാ
കഥ ഒക്കെ ഇടാ നിങ്ങള് ഇത് പറ ❤️😂😂
📢))))) എവിടാണ് മച്ചാനെ..?🧐 ഈ month endingന് മുൻപ് കാണുമോ..😫
Valla vivaravumundoo 😜
എനിക്ക് വിവരം ഇല്ല 🤣
അല്ല എന്താ സംഭവം
😂 Athe Nee inganey sathyam vilich parayathey next part padachu viduuu
അണ്ണാ James അണ്ണാ അണ്ണാക്കിൽ അടിക്കാതെ ഇരി അണ്ണാ 🤌
എടാ മരം കേറി കുട്ടാ, ബാക്കി വേം താടോ... മൻസ്യൻ അല്ലെ പുള്ളേ😁😁😁. അനക്ക് ഇവിടെ ഇടാൻ മടി ആണെങ്കിൽ എനിക്ക് മാത്രം ആയിട്ട് അയച്ചു തന്നാൽ മതി.. ഞാൻ ആരോടും പറയില്ല 😂😂😂.
E-mail aa thendi ആണ് വലിയ ഒരു പണി തന്ന് എന്നെ കെടത്തിയത്...
😣
ബാക്കി എവിടെ മോനെ
ഇടാ ആശാനെ ശശി സാർ തോം തരികിട പുളകിതൻ ആയി ഇരിക്കാ 🤣
👌
Hi bro
Halo halo
Sorry for the late comment ingott nokkaan thanne time kitteellaa sorry ❤️❤️❤️
🙂
Sorry bro
Ariyaalo കാലാവസ്ഥ വളരെ മോശം ആണ് എനിക്കും Dembele ക്കും ഒക്കെ കണ്ടക ശനി ആണ്
🤣
😂
I w ❤️❤️❤️
❌
❌❌
❌❌❌
❌❌❌❌
❌❌❌
❌❌
❌
Amar or Indran
Aarelum kaanuvaane please reply 🙏
Orumaathiri konothile parippaadi kaaanikkall ketta.... Vilachil venda... Maryadakk 2perem save aakikko ⚔️ ennit hari fundaye pettiyilaakk
രണ്ടിനെയും വേഗം സെറ്റ് ആക്ക് എന്നിട്ട് വേണം വീണ്ടും അടിയാകാൻ
Ayyo enikk vaiyya ee Sasi annante oro kusurthi
Annan oru sugiyan thanne ❤️❤️
അണ്ണന് സുഖിക്കാൻ ബാക്കി കൂടി വേഗം എഴുതിയിട്
'ജീവിതം on കോവിഡ്' അതുംകൂടിയൊന്ന് പൊടി തട്ടി എടുക്കണേ മച്ചാനെ, അതിനും wating ആണ്💥
I Doli alias Doll andikkavala here by promise Mr Soju i will complete my stories with full entertainment and majaa majaa 💦
Thankyou
🤷🏿 Ella intrest um poyi
Intrest പോയെങ്കിൽ താൻ വായിക്കണ്ട, വെറുതെ എഴുത്തുകാരുടെ മനസ്സ് മടുപ്പിക്കുന്ന തരത്തിലുള്ള കമെന്റ് ഇടല്ലേ.. തനിക്ക് intrest ഇല്ലാന്നുവെച്ച് ഈ കഥ ഇവിടെ വച്ച് നിർത്തി പോകണം എന്നാണൊ, ഇവിടെ ഈ ഭാഗവും ഈ കഥയും വായിക്കാൻ intrest ഉള്ള ഒരുപാട് പേരുണ്ട് ഞാനും അതിൽ ഒരാളാണ്., അതുകൊണ്ട് intrest ഇല്ലാത്ത കഥ വായിക്കാൻ താൻ നിൽക്കണ്ട..
Soju bro violent aavalle nammade group toxicity kku ethiraa 🤣😝
Thanks Sidhu bro
This name is a new face here i don't think you have any comment's before fr...
Anyway welcome or bye bye according to you
Shibu dinam 🫡
😢😢 apo amar🤔
Ntho oru missing feel... Flow illaathath poley... Ethra late aayaalm aa flow undaavaarullatha but it's missing in thi is part...
Pettennu ezhuthi ittathaano??
Puthya characters add aakkiyathokke kallu kadiyaayi, hero pole oru separate part vannitt ithil introduce chythal mathiyaarunnu.
But overall okayish aan..
Ithnte ksheenam adtha partil theerumenn viswasikkunnu
Njan ingalodu oru kaaryam chodikkatte amar chathitt aa Pennine valakkaan alle ningade ishttam pole aavatte avane njan kollaa 🥹
Eth puthiya character's bro ammaayi aano atho aa kalyanam che engagement aano ath chumma oru vibe maattaan aan
Sorry for the disappointment ❤️❤️❤️
Sorry kaiyil bacho ennit adth nalla vedichill saadhanam postaakk
Pinne aarum illaathey jeevitham nashich pokaathirikkaan mahakk njnoru life kodukkunnathil ivde palarum aswastharaan😏 avarod nik onney parayaanullu,Virattalm vilapeshalm ingot maanda
Bro athikam late aakkalle touch vidunnu....
Ik thanks
Will make changes fr ❤️
Kanthari eppo Varum bro
Sed aaayi🥹
Sherkum poyo !?
Vidalletta 😭
Kara kara kara kara kara
Sherikkum poyi hahahha 😝
Superb bro but pettannu theernu poyi jeevitham on covid koode set aakk 🤜🤛
Ith kazhinj thodangaa bro actually ath ezhuthi ittittund pakshe correction cheyyaan time illa nammakk nokkaa ❤️❤️❤️
Thanks for the labb
💜 ❤️
❤️
"അയ്യോ., ഈ ഭാഗത്തെ കുറിച്ച് പറഞ്ഞില്ലല്ലൊ..! പൊളിയാരുന്നു മച്ചാനെ തകർത്തു, അവൾ എന്തൊക്കെ ചെയ്താലും അവൻ അവളിലേക്ക് തന്നെ വരും എന്നൊരു ചിന്ത അവൾക്ക് ഉണ്ട്/ഉണ്ടാരുന്നു (എനിക്ക് മാത്രമേ അങ്ങനെ തോന്നിയുള്ളൊ എന്നറിയില്ല). എന്തായാലും അവസാനത്തെ ആ ട്വിസ്റ്റ് ഒരു സംഭവം തന്നെയായിരുന്നു (അവൻ ശെരിക്കും പോവുകയാണെങ്കിൽ)"
Good going..🔥
Unka viswasam unkale rassikkatte 😂
Soju saareh
❤️❤️❤️❤️❤️
Adipoli anta ponnooo
ഇനി കാന്താരി ബാക്കി എഴുത്തുന്നില്ലേ?? Waiting ആണ്...
Sneham maatram ❤️😊
ഇത് ചതിയാണ് മച്ചാനെ..😭 ഈ പാർട്ടിന്റെ അവസാനം ഇങ്ങനെ കൊണ്ടുവന്ന് നിർത്തിയല്ലോ...'why this കൊലവെറി മച്ചാനെ..😭
ഇനി അടുത്ത part വരുന്നതുവരെ ഒരു സമാധാനവും ഇല്ല😭,
പേജും കുറവായപ്പോയി😭,
ഇനി അടുത്ത part എപ്പഴ...? "അധികം താമസിയാതെ വരും എന്ന് പറയാതെ ഒരു date പറയാൻ പറ്റുവോ മച്ചാനെ, ബാക്കി ഇനി എന്ന് വരാന..? അങ്ങനെ ആലോചിക്കാൻ വയ്യാത്തോണ്ട..plz"🙄
Date ariyilla bro
Pakshe ini orupad late aavilla eth kadhayum
adutha story thodangaan time aayi 🤣
Nalla story aaayirunnu.....ippol chadangu theeerkkunna pole aaayi.....pirikkathe irunnnnoooodeee.....eppoozhum indrane aaarenkilum pattikkum.....allenkil.nere thirichu.....paln anusarichu nere aaayi varumbol indran naaad vidum.....ithil eeee deepak aaraaanaavooo? Vaaayicha bhagangalil theere clarity kittatha bhaaagm ithaaanu.....wait cheyth irinnitt ulla disappointil paranjath aaanu ......ammu and indrane onnipich avasanippikkunnnath aaanu nallathu ennnu thonnunnu.....its only my opinion.....waiting for next part
I think of an anti climax athaa njan vicharikkunnath
Pirichaal oru gum kittum
Pakshe njan chinthichath inganaa ellarum allenkilum chelar enkilum lifil tragedy anubhvaikkunnavar kaanille avare veendum sed aakkano ennaa
Let me 🙏
Ith theerkunathanu nallath,nalla story aayirunu weekly vanapol vayikan sugam und ipol katha onum manasilakunilla,ath kondanu paranjath
Of course i know കടം തൊലക്കാൻ വൈയ്യ അതോണ്ടാ...
പെട്ടെന്ന് ഇടാ bro ❤️😊
ഇത് ക്ലൈമാക്സ് ആകാൻ അടുത്തോ,ഫുൾ ഒന്നിച്ച് വായിക്കാൻ ആണ്
തീർന്നിരുന്നെങ്കിൽ ഒന്നിച്ചു വായിക്കാരുന്നു
തീരുമ്പോ പറയാ trollen bro 🙏 ❤️
Idk Aravind bro 🤧
സൂപ്പർ ആയിട്ടുണ്ട്.
Tbanks vroh 🙏❤️❤️
Boss innek Oru month aayi ariyo 🥹
update🤲
എല്ലാം കാണുന്നവൻ ഞാൻ അത് കൊണ്ട് പറയാ ഇടാൻ സൗ-കര്യം ഇല്യ 🤙
Sorry bro ഞാൻ എന്തോ പറയാ എനിക്ക് excuse പറഞ്ഞ് മടുത്തു കഥ എഴുത്ത് തൊടങ്ങിയത് തന്നെ free ആണല്ലോ എന്ന് വച്ചാ ഇപ്പൊ ഒടുക്കത്തെ busy update ഇടാഞ്ഞത് ലാസ്റ്റ് week മഴ അപ്പാർട്മെന്റ് മൊത്തം shot circuit ആക്കി... ഞങ്ങടെ ഒരു ഫുൾ ബ്ലോക്ക് മൊത്തം പിന്നെ എന്തോ ആയി അതിന്റെ കൊറച്ച് വർക്ക് കാരണം ആയിപ്പോയി... ഇപ്പൊ ഒരു advantage ഇണ്ട് ബെഡ്ന്റെ മണ്ടക്ക് ഒരു സോക്കറ്റ് സെറ്റ് ആക്കി 😌...
കഥ ഉടനെ വരും ചെലപ്പോ നാളെ ആവാ ചെലപ്പോ tomorrow ആവാ 🤣
Aaroke kollam enn alojikkuvairkum😹🥹
Time kodukk guys epolelum. Vrumenn prethishikkam🙂🥹
കൊല്ലും ഇന്നല്ല നാളെ ഇയാളെ രാത്രി വന്ന് കഴുത്ത് ഞെരിച്ച് രാത്രി കെടക്കുമ്പോ ഒന്ന് സൂക്ഷിച്ചോ... 🤣
Touch vidumbol anu problem continue every week
Fr thanks for the feedback
I will make sure
Kuch karungaa apke baat par... ❤️
Touch vidumbol anu problem continue every week
Next part appozhadoooo 🤒🤒
Ini illa njan marich poyi
Bro adutha part eppozha
Idaa vroh chelappo odane varum please don't expect anything idk why just a humble reminder 🙏
Broo enna enni nxt part waiting
Kaalan bro soon bro ❤️
Bro
Evde oru vivaromlyaaalo !🥹
ഈ പാർട്ട് തകർത്തുവാരിയ്യെടാ മുത്തേ 👌👌👌👌, so indran is back, let's wait and see what Will happen😂