Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]
കോൺടാക്ട് ചെയ്തു എങ്കിലും ഞാൻ സംസാരിക്കാൻ കൂട്ട് ആക്കിയില്ല.
ഞങ്ങളുടേ ഇടയിലെ പ്രെശ്നം എന്താ എന്ന നീതു ചേച്ചി ചോദിച്ചിട്ടും ഞങൾ 2പേരും അത് പറയാൻ നിന്നില്ല ... ആ വീക്കെൻഡ് ഞങൾ തമ്മിൽ കണ്ടില്ല ....
അത് ശെരിക്കും സൂര്യക്ക് നല്ല വിഷമം ആയി ... അടുത്ത ദിവസം ക്ലസിൽ വന്നപ്പോൾ അത് അവന്റെ മുഖത്തു കാണാൻ ഉണ്ടായിരുന്നു ...
ക്ലാസ്സിൽ പഠിപ്പിക്കുന്ന ടൈം പെട്ടന്നു ഒരു സ്റ്റാഫ് വന്നു സൂര്യ സർ ഇനി മാറ്റി നിർത്തി എന്തോ പറഞ്ഞു .... അത് കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നിട് ആൾ പറഞ്ഞു ...
"അഭിരാമി ... നാട്ടിൽ നിന്ന് വിളി വന്നു പെട്ടന്നു HOD യുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു
ഞാൻ ചെന്നപ്പോൾ HOD ലീവ് ഫോമും ഔട്പാസ്, എടുത്ത് തന്നിട്ട് പറഞ്ഞു
"അഭിരാമി വീട്ടിൽ നിന്ന് വിളി വന്നു അമ്മക്ക് നല്ല സുഖമില്ല അങ്ങോട്ട് ചെല്ലാൻ പറഞ്ഞു .
എനിക്കു മിന്നൽ അടിച്ചത് പോലെ ഒരു ഫീൽ ആയിരുന്നു ഞാൻ ടെൻഷൻ അടിച്ചു ഹോസ്റ്റലിൽ പോയി മൊബൈൽ എടുത്ത് വിളിച്ചപ്പോൾ .... അങ്കിൾ ആണ് കാൾ എടുത്തത്
"അഹ് അങ്കിൾ എന്താ പറ്റിയത് അമ്മക്ക എന്നോട് എന്താ പെട്ടന് വരാൻ പറഞ്ഞത്
"ഈ വാ മോളെ ... പേടിക്കാൻ ഒന്നുമില്ല അമ്മക്ക് ഒരു ആക്സിഡന്റ്
പിന്നെ ഒന്നും നോക്കിയില്ല .... നാട്ടിലേക്കു പോയി...
അവിടെ ചെന്ന് അമ്മയെ കണ്ടപ്പോൾ ആണ് സത്യം അറിയുന്നത് ആക്‌സിഡന്റിൽ അമ്മക്ക് നല്ല പരിക്ക് പറ്റി ... അമ്മക്ക് ഇനി പഴയ പോലെ ജോലിക്കു പോകണം എങ്കിൽ 6-7 ലക്ഷം രൂപയുടെ ഓപ്പറേഷൻ ചെയ്യണം
ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നത് പോലെ ഇപ്പോൾ ഉള്ള കടങ്ങൾ താങ്ങാൻ പറ്റാതെ ഇരികുമ്പോൾ ആണ് ഇതുകൂടി ... എനിക്ക് എന്ത് ചെയണം എന്ന അറിയാൻ വയ്യാതെ ഇരിക്കുവാണ്.
ബാംഗ്ലൂർ നിന്ന് സൂര്യ യും നീതുവും അമ്മയെ കാണാൻ വന്നു ....
"അഭി നീ പേടിക്കേണ്ട .... എന്ത് ഉണ്ടേലും ഞങ്ങൾ ഉണ്ട് കൂടെ
💬 Comments
View all comments