Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]
പക്ഷെ ഇപ്പോൾ ചെയ്യുന്നതിന് കൂടുതൽ ചെയ്യാനും അവൻ വല്ലാതെ ആഗ്രഹിച്ചു.
അങ്ങനെ കാറിൽ വെച്ച ഞാൻ ഇപ്പോൾ ചെയ്യുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ അനുവദിക്കില്ല എന്ന അവൻ നല്ലപോലെ അറിയാം അത്കൊണ്ട് എന്നെ കോൺവിൻസ് ചെയ്ത ഹോട്ടൽ റൂമിലേക്കു കൊണ്ടു പോയി ...
റൂമിൽ കേറിയ ഉടനെ തന്നെ എന്നെ അവൻ ഉമ്മകൾ കൊണ്ട് മൂടി
ഉമ്മ...ഉമ്മ...
സൂര്യ എന്റെ മുടി പിന്നിലേക്കു മാറ്റി എന്റെ കണ്ണിൽ തന്നെ നോക്കി നിന്ന്
"എന്താ മാഷെ ഇങ്ങനെ നോക്കി നില്കുന്നത് ?
"ഓ നിന്റെ കണ്ണിൽ നോക്കിയിട് എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നുവാ
"ഇയ്യെടാ ആ ആഗ്രഹം അങ്ങ് മനസ്സിൽ വെച്ച മതി ...
"എന്താടി നിനക്കു എന്നെ വിശ്വാസം ഇല്ലേ?
"ഓ അങ്ങനെ വിശ്വാസക്കുറവ് ഉണ്ടേൽ ഇപ്പോൾ നിന്റെ ഒപ്പം ഞാൻ ഇവിടെ കാണുമോ ?
ഈ ഭൂമിയിൽ എനിക്ക് 'അമ്മ കഴിഞ്ഞാൽ ഏറ്റവും വിശ്വാസം നിന്നെ ആണ് .
അതും പറഞ്ഞു ഞാൻ അവന്റെ ചുണ്ടിൽ ഉമ്മ വെച്ച് ....
"നിനക്കു പഠിക്കണം എന്ന പറഞ്ഞത് കൊണ്ട അല്ലേൽ നിന്റെ കാര്യം വീട്ടിൽ പറഞ്ഞു എപ്പോളെ ഞാൻ നിന്നെ വീട്ടിലേക്ക് കൊണ്ടുപോയെന്നെ
"എന്റെ പോന്ന മോൻ 2കൊല്ലം അതിനു കാത്തിരുന്നേ പറ്റൂ ... അറിയാമല്ലോ എന്റെ സിറ്റുവേഷൻ ഒക്കെ അത്കൊണ്ട് നമ്മുക്ക് പ്രേമിച്ചു നടക്കാം
"മതി പിന്നെ ഇതുപോലെ എന്നെ ഇടക്ക് ഇടക്ക് കാണേണ്ടത് പോലെ കണ്ടാൽ മതി
"ഇടി കിട്ടും നിന്നക് ... മോൻ അത്രക്ക് മുട്ടി നിൽകുവാണേൽ വേറെ കല്യാണം കഴിച്ചോ
💬 Comments
View all comments