Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]
ഇല്ലയോ അത് പറ , ചേച്ചി എന്നെ സഹായിച്ചില്ല എങ്കിൽ എനിക്ക് മരിക്കുക എന്ന ഓപ്ഷൻ മാത്രമേ മുന്നിൽ ഒള്ളു
"സൂര്യയെ എനിക്ക് വിധിച്ചിട്ട് ഇല്ല എന്ന ഞാൻ കരുതിക്കോളാം .... അവനു എന്നെക്കാൾ നല്ല കുട്ടിയെ കിട്ടും
"അപ്പൊ നീ അമ്മയെ കുറിച്ച് ചിന്തിക്കുന്നില്ലേ ?
"ചേച്ചിയും കടം കൊണ്ട് പോറുതി മുട്ടിയപ്പോൾ അല്ലെ അമ്മയെ സഹായിക്കാൻ ഈ കാര്യം ചെയ്യാൻ തീരുമാനിച്ചത് ... സൊ പ്ളീസ് ചേച്ചി ... എന്റെ കൂടെ നിൽക്കണം ...
"അഭിരാമി നീ എനിക്ക് അനിയത്തിയെ പോലെ ആണ് ആ നീ ഞാൻ ചെയ്ത തെറ്റ് ഒരിക്കലും ചെയ്യരുത് എന്ന ആഗ്രഹം ഉണ്ട്
"ഇല്ല ചേച്ചി എന്റെ ഇപ്പോളത്തെ സാഹര്യത്തിനു മുന്നിൽ ഞാൻ എന്ത് ചെയ്താലും ശെരികൾ മാത്രമേ ഒള്ളു ഒരിക്കലും ഞാനും എന്റെ അമ്മയും കാരണം ഞങളെ സഹായിച്ചവർക് ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല
"നീ ശെരിക്കും ആലോജിക്ക് അഭി .... ഒരിക്കൽ നീ ഇതിൽ വന്ന പെട്ട പോയാൽ പിന്നെ നിനക്കു ഒരിക്കലും തിരിച്ചു പോകാൻ പറ്റില്ല
"ചേച്ചി അല്ലെ പറഞ്ഞ പടുത്തം കഴിഞ്ഞു ഈ രാജ്യം വിട്ടാൽ ഈ കാര്യം നിർത്തുമെന്ന്
"അത് നേരെ പക്ഷെ അത്രയും കാലം നമ്മൾ വേണ്ട എന്ന വെച്ചാൽ പോലും നമ്മുക്ക് അതിനു സാധിക്കില്ല
"സാരമില്ല
"2 ദിവസം ഞാൻ നിനക്ക് ആലോചിക്കാൻ സമയം തരാം ... എന്തേലും മാറ്റം ഉണ്ടേൽ അപ്പോൾ പറ എന്നിട്ട് ബാക്കി ആലോചികം
2 ദിവസം കഴിഞ്ഞു എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല എന്ന അറിഞ്ഞ നീതു ചേച്ചി ... അവസാനം മനസില്ല മനസോടെ സമ്മതിച്ചു .... ഞാൻ സൂര്യയെ പെയ്യേ avoid ചെയ്യാൻ തുടങ്ങി ....
3 ദിവസം കഴിഞ്ഞു നീതു ചേച്ചി എന്നെ വിളിച്ചുകൊണ്ട് പുറത്തു പോയി ...
" ഡാ നിനക്കു എന്തേലും മാറ്റം ഉണ്ടോ?
"ഇല്ല ചേച്ചി എത്ര തവണ ആയി ഞാൻ പറയുന്നു
"നിന്നക് എന്തേലും ഡിമാൻഡ്‌സ് ഉണ്ടോ ?
"അങ്ങനെ ചോദിച്ചാൽ നമ്മൾ 2ഉം അല്ലാതെ പുറത്തു
💬 Comments
View all comments