0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1033

ഒരാൾ ഇത് അറിയാൻ പാടില്ല പ്രേത്യകിച് സൂര്യ .... അവനു അത് സഹിക്കില്ല അതുമാത്രം അല്ല അവന്റെ മുന്നിൽ ഞാൻ ഒരു മോശം പെണ്കുട്ടി ആയി നിൽക്കാൻ എന്നിക്കു പറ്റില്ല.

പിന്നെ ചേച്ചി അന്ന് പറഞ്ഞതുപോലെ നല്ല ക്യാഷ് കിട്ടുന്ന ആൾകാർ ആകണം. കാരണം അധികനാൾ എനിക്കു ഇത് ചെയ്യാൻ ആഗ്രഹം ഇല്ല് എന്റെ അമ്മയെ അങ്ങനെ എങ്കിലും പഴയപോലെ ആകണം.

"ശെരി ഞാൻ എന്തായാലും സംസാരിച്ചിട്ട് നിന്നോട് പറയാം , ഞാൻ ഒരിക്കൽ കൂടി പറയുവാ ഒരിക്കൽ ഇതിലേക്ക് നീ വന്നാൽ പിന്നെ ഒരു മടങ്ങി പോക്ക് നിനക്കു പറ്റില്ല.

സൂര്യയുടെ കാൾ അഭിരാമിയുടെ മൊബൈൽ വരുന്നത് നീതു കണ്ടു

"ദെയ് സൂര്യ സർ വിളിക്കുന്നു ,,,

"വേണ്ട എടുത്താൽ ശെരിയാകില്ല , എന്റെ മനസ്സ് മാറിപ്പോകും

എന്റെ കണ്ണ് നിറയുന്നത് നീതു ചേച്ചി കണ്ടു , ഒന്നും മിണ്ടാതെ ആൾ പോയി

അന്ന് രാത്രി നീതു ചേച്ചിയുടെ msg

"നാളെ രാവില്ലേ 11മണി ..... റെഡി ആയി നിൽക്കുക "

ചേച്ചി കാറിൽ വന്നു എന്നെ കൊണ്ട് പോയി ഞങ്ങളുടെ ഇടയിൽ തീർത്തും മൗനം ... നേരെ ചെന്ന് നിന്നത് ഒരു ഫ്ലാറ്റിന്റെ മുന്നിൽ ആയിരുന്നു

5th ഫ്ലോർ ഇലെക് ലിഫ്റ്റിൽ കേറി ...

എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി .... ആരെയാണ് കാണാൻ പോകുന്നത് എന്ന ഒരു നിചയവുമില്ല .....

ലിഫ്റ്റ് ഇറങ്ങി 507 ഡോർ ഇന്റെ ഫ്രോന്റിൽ ചെന്ന് നിന്നിട് കാളിങ് ബെൽ അടിക്കുന്നതിനു മുന്പായി ചേച്ചി എന്നെ മാറ്റി നിർത്തി ഒരിക്കൽ കൂടി ചോദിച്ചു

"അഭിരാമി , ഒരിക്കൽ കൂടി ഞാൻ പറയുവാ നമ്മുക് വേണേൽ ഇപ്പോൾ തിരിച്ചു പോകാം പക്ഷെ ഈ വാതിലിനു ആകാത്ത നീ കേറി കഴിഞ്ഞാൽ പിന്നെ നിനക്കു ഒരിക്കലും ആ പഴയ ജീവിതം കിട്ടില്ല ...

"ഞാൻ ശെരിക്കും ആലോചിച്ചു ആണ് ചേച്ചി ആ പഴയ ജീവിതം എന്നിക്കു ശെരിക്കും മടുത്തു എനിക്ക് ഇനിയും വേണ്ടത് പണം തരുന്ന സന്തോഷമാണ് .... സമാധാനം

💬 Comments

View all comments