0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

ഞാൻ ആലോചിച്ചു ...

അങ്ങനെ ഞാൻ തിരിച്ചു കോളേജ് പോയി... ഇടക്ക് ഇടക്ക് പിന്നെ നീതു ചേച്ചിയോട് ക്യാഷ് വാങ്ങേണ്ട അവസ്ഥ വന്നു .... എനിക്ക് അതിൽ നല്ല വിഷമം ഉണ്ടേലും അമ്മയുടെ മുഖം ഓർക്കുമ്പോൾ മറ്റൊന്നും ആലോജിക്കില്ല

അങ്ങനെ ഒരു ദിവസം ഹോസ്റ്റലിൽ ഇരികുമ്പോൾ ഒരു കാൾ വന്നു. അമ്മായി ആയിരുന്നു അത്

"എടി എരണം കെട്ടവളേ നിന്നെയും നിന്റെ തള്ളയും കാരണം ഒരു സമാധാനം ഇല്ലാലോ ... നിന്റെ 'അമ്മ കിടന്ന് കിടപ്പിൽ നിന്ന് എഴുനെക്കാത് കൊണ്ട് എന്റെ കെട്ടിവൻ ആണ് തൊല്ല

"കാര്യം പറ അമ്മായി

"ബാങ്കിൽ നിന്ന് വിളിച്ചു 3 മാസമായി അടവ് തെറ്റിയിട്ട് ഇനിയും അടച്ചില്ല എങ്കിൽ ജാമ്യം നിന്ന് ഞങളുടെ അവസ്‌തു ആയിരിക്കും ബാങ്ക് കാര് ജപ്തി ചെയ്യാം പോകുന്നത് ... ഡേയ് ഒരു കാര്യം പറഞ്ഞേക്കാം എനിക്കും ഇവിടെ 2 പെൺ മക്കൾ വളർന്നു വേരുവ .... വെറുതെ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കാതെ നീ എന്തേലും ചെയ്യാൻ നോക്ക് എന്തായാലും കിടപ്പിൽ ആയ നിന്റെ തള്ളയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന എനിക്കു അറിയാം .... അതാ നിന്നെ വിളിച്ചു കാര്യം പറഞ്ഞത്

"ശെരി അമ്മായി ഞാൻ വേണ്ടത് ചെയ്യാം .

അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചു ....

അമ്മക്ക് കൊടുത്ത വാക്കും എന്നാൽ ഇപ്പോളത്തെ ഞങളുടെ സാഹചര്യവും എന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി .... അങ്ങനെ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു നീതു ചേച്ചിയുടെ 2 വീഡിയോ പഴയത്

💬 Comments

View all comments