0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

ഇരുന്ന് കണ്ടു .... 2 ദിവസം അത് കണ്ടു മനസിനെ പാകപ്പെടുത്തി

ഇതിനു ഇടയിൽ 'അമ്മ വിളിച്ചു മോളെ നീ ഒരിക്കലും പഠിപ്പു നിർത്തി വരരുത് എന്ന കരച്ചിൽ .....

അങ്ങനെ ഞാൻ നീതു ചേച്ചിയെ കാൾ ചെയ്തു നേരിൽ കാണണം എന്ന ആവിശ്യപ്പെട്ട്

"എന്താടാ എന്നെ കാണണം എന്ന പറഞ്ഞത് ?

"ചേച്ചി എന്നിക്കു ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ഫോണിൽ കൂടെ പറഞ്ഞ ശെരി ആകില്ല എന്ന തോന്നി അതാ ഞാൻ നേരിൽ കാണാൻ പറഞ്ഞത്

"നീ കാര്യം പറ ... കാശിന് ആവശ്യമുണ്ടോ?

"ഉണ്ട് ചേച്ചി ....

"എത്രയാ വേണ്ടത് ...

"എനിക്ക് എല്ലാം കൂടെ 35 ലക്ഷം വേണം ചേച്ചിയെ കൊണ്ട് തരാൻ പറ്റുമോ ?

"ഇത്രയും വലിയ amount ചോദിച്ചാൽ എന്റെ കയ്യിൽ കാണില്ല.

"അഹ് അപ്പോൾ എത്ര നാൾ ചേച്ചി എന്നെ സഹായിക്കും ?

"നീ എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത് .... എന്നെകൊണ്ട് പറ്റുന്ന പോലെ ഒക്കെ ഞാൻ ഹെല്പ് ചായും

"ചേച്ചി എത്ര വലിയ ബന്ധം ആയാലും ക്യാഷ് ഇന്റെ കാര്യത്തിൽ വരുമ്പോൾ ഒരു ലിമിറ്റ വേണം ഇല്ലേൽ നല്ലൊരു ബന്ധം അവസാനിക്കാൻ അത് മതി . പിന്നെ ചേച്ചി കൂടുതൽ ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് വിഷമം ഉണ്ട്.

"അതൊന്നും നീ ഇപ്പോൾ ആലോചിക്കേണ്ട ...

"വേണം ചേച്ചി , ഞാൻ ആലോചിക്കണം അത്കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു .... പക്ഷെ അതിനു എനിക്ക് ചേച്ചിയുടെ സഹായം വേണം

"എന്ത് സഹായം ജോലി റെഡി

💬 Comments

View all comments