0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

ആക്കി താരം ആണോ ?

"അതെ ....

"അഹ് ഞാൻ നോക്കട്ടെ പാർട്ട് ടൈം ആയി ചെയ്യാൻ പറ്റുന്ന ജോലി ഉണ്ടോ എന്ന

"ചേച്ചി ഇവിടെ ഉള്ള കഫേ ഇത് പോയി നിന്ന് 10-15 ഇന് വർക്ക് ചെയ്താൽ ഒന്നും ആകില്ല അത്കൊണ്ട് എന്നെ ചേച്ചിയുടെ കൂടെ ചേർക്കുമോ ?

ഇത് കേട്ട് നീതു തല്ലാൻ കൈ ഓങ്ങി

"നിർത്തികൊ ഇത് പോലെത്തെ വേണ്ടത് ചിന്ത മനസ്സിൽ വെക്കേണ്ട

"വേണ്ടത് ചിന്ത അല്ല ഞാൻ ശെരിക്കും ആലോചിച്ചു എടുത്ത തീരുമാനം ആണ്

"എടി നീ എന്താ ഈ പറയുന്ന നിന്നക് നല്ലൊരു ഭാവി ഉള്ളതാണ് അത് നീ വെറുതെ ഇല്ലാതെ ആകരുത്

"എന്ത് ഭാവി ചേച്ചി .... ജീവിക്കണോ മരിക്കണോ എന്ന പോലും അറിയാതെ ഞാൻ നിൽകുവാ 3--4 മാസം ആയി ലോൺ അടച്ചിട്ടു ഇപ്പോൾ അമ്മയുടെ treatment എന്റെ പഠിത്തം ... ഇന്നലെ അമ്മായി വിളിച്ചു ഞങൾ കാരണം അവരുടെ വീട് ജപ്‌തി ചെയ്യേണ്ട അവസ്ഥ ആകും അവർക്കും മക്കൾ ഉണ്ടെന്ന് പറഞ്ഞു കുറെ പറഞ്ഞു ....

എന്നെ സഹായിക്കാൻ നില്കുന്നവർക് എല്ലാം ഞങൾ കാരണം ബാധിത ആണ് വരുന്നത് so ഈ തീരുമാനം ഞാൻ ഒരുപാട് ആലോജിച്ച എടുത്തതാണ്

"എടി അപ്പോൾ സൂര്യ സർ ഓ

"ആ കാര്യത്തിൽ മാത്രം ആണ് ചേച്ചി എനിക്ക് സങ്കടം ഞാൻ ബ്രേക്പ് ചെയ്യാൻ പോകുവാ

"എടി വേണ്ട ഞാനും സൂര്യ സർ കൂടെ ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യാം

"ചേച്ചിക്ക് എന്നെ ഹെല്പ് ചെയ്യാൻ പറ്റുമോ

💬 Comments

View all comments