0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

അറിഞ്ഞ നീതു ചേച്ചി ... അവസാനം മനസില്ല മനസോടെ സമ്മതിച്ചു .... ഞാൻ സൂര്യയെ പെയ്യേ avoid ചെയ്യാൻ തുടങ്ങി ....

3 ദിവസം കഴിഞ്ഞു നീതു ചേച്ചി എന്നെ വിളിച്ചുകൊണ്ട് പുറത്തു പോയി ...

" ഡാ നിനക്കു എന്തേലും മാറ്റം ഉണ്ടോ?

"ഇല്ല ചേച്ചി എത്ര തവണ ആയി ഞാൻ പറയുന്നു

"നിന്നക് എന്തേലും ഡിമാൻഡ്‌സ് ഉണ്ടോ ?

"അങ്ങനെ ചോദിച്ചാൽ നമ്മൾ 2ഉം അല്ലാതെ പുറത്തു ഒരാൾ ഇത് അറിയാൻ പാടില്ല പ്രേത്യകിച് സൂര്യ .... അവനു അത് സഹിക്കില്ല അതുമാത്രം അല്ല അവന്റെ മുന്നിൽ ഞാൻ ഒരു മോശം പെണ്കുട്ടി ആയി നിൽക്കാൻ എന്നിക്കു പറ്റില്ല.

പിന്നെ ചേച്ചി അന്ന് പറഞ്ഞതുപോലെ നല്ല ക്യാഷ് കിട്ടുന്ന ആൾകാർ ആകണം. കാരണം അധികനാൾ എനിക്കു ഇത് ചെയ്യാൻ ആഗ്രഹം ഇല്ല് എന്റെ അമ്മയെ അങ്ങനെ എങ്കിലും പഴയപോലെ ആകണം.

"ശെരി ഞാൻ എന്തായാലും സംസാരിച്ചിട്ട് നിന്നോട് പറയാം , ഞാൻ ഒരിക്കൽ കൂടി പറയുവാ ഒരിക്കൽ ഇതിലേക്ക് നീ വന്നാൽ പിന്നെ ഒരു മടങ്ങി പോക്ക് നിനക്കു പറ്റില്ല.

സൂര്യയുടെ കാൾ അഭിരാമിയുടെ മൊബൈൽ വരുന്നത് നീതു കണ്ടു

"ദെയ് സൂര്യ സർ വിളിക്കുന്നു ,,,

"വേണ്ട എടുത്താൽ ശെരിയാകില്ല , എന്റെ മനസ്സ് മാറിപ്പോകും

എന്റെ കണ്ണ് നിറയുന്നത് നീതു ചേച്ചി കണ്ടു , ഒന്നും മിണ്ടാതെ ആൾ പോയി

അന്ന് രാത്രി നീതു ചേച്ചിയുടെ msg

"നാളെ രാവില്ലേ 11മണി ..... റെഡി ആയി നിൽക്കുക "

ചേച്ചി കാറിൽ

💬 Comments

View all comments