0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

വന്നു എന്നെ കൊണ്ട് പോയി ഞങ്ങളുടെ ഇടയിൽ തീർത്തും മൗനം ... നേരെ ചെന്ന് നിന്നത് ഒരു ഫ്ലാറ്റിന്റെ മുന്നിൽ ആയിരുന്നു

5th ഫ്ലോർ ഇലെക് ലിഫ്റ്റിൽ കേറി ...

എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി .... ആരെയാണ് കാണാൻ പോകുന്നത് എന്ന ഒരു നിചയവുമില്ല .....

ലിഫ്റ്റ് ഇറങ്ങി 507 ഡോർ ഇന്റെ ഫ്രോന്റിൽ ചെന്ന് നിന്നിട് കാളിങ് ബെൽ അടിക്കുന്നതിനു മുന്പായി ചേച്ചി എന്നെ മാറ്റി നിർത്തി ഒരിക്കൽ കൂടി ചോദിച്ചു

"അഭിരാമി , ഒരിക്കൽ കൂടി ഞാൻ പറയുവാ നമ്മുക് വേണേൽ ഇപ്പോൾ തിരിച്ചു പോകാം പക്ഷെ ഈ വാതിലിനു ആകാത്ത നീ കേറി കഴിഞ്ഞാൽ പിന്നെ നിനക്കു ഒരിക്കലും ആ പഴയ ജീവിതം കിട്ടില്ല ...

"ഞാൻ ശെരിക്കും ആലോചിച്ചു ആണ് ചേച്ചി ആ പഴയ ജീവിതം എന്നിക്കു ശെരിക്കും മടുത്തു എനിക്ക് ഇനിയും വേണ്ടത് പണം തരുന്ന സന്തോഷമാണ് .... സമാധാനം ആണ് വേണ്ടത് ഒരിക്കലും ഞാൻ ഈ കാര്യത്തിൽ ചേച്ചിയെ കുറ്റംപറയില്ല

അവസാനം ഡോർ ബെൽ അടിച്ചു വാതിൽ തുറന്നു ....

"ഗുഡ് മോർണിംഗ് അകത്തേക്കു വാ

നീതു ചേച്ചിയുടെ പിന്നിൽ നിന്ന് ഞാൻ മുന്നിലേക്കു നോക്കിയതും ഞെട്ടി പോയി......

തുടരും ....

അടുത്ത 2 ഭാഗങ്ങൾ കൊണ്ട് അഭിരാമിയുടെ കഥ പൂർത്തീകരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് അതിനു ഈ കഥ വായിക്കുന്ന പ്രിയ വായനക്കാരുടെ കമന്റ് എനിക്ക് ആവിശ്യമാണ്. സമയം പോലെ ഈ മാസം തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ ശ്രെമിക്കാം, കഥ

💬 Comments

View all comments