Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]
ചെയ്യാൻ ചോദിച്ചതാ ?
"ആ ചോദ്യം കേട്ടതും സൂര്യ ഒന്ന് പതറി
ഒരു കള്ളച്ചിരി അവന്റെ മുഖത്തു മിന്നി മറഞ്ഞു
"പറ സർ
"ഹേ അങ്ങനെ ഒന്നുമില്ല .... തനിക്കു വെറുതെ തോന്നുന്നത്
"തോന്നിയത്കൊണ്ട് ആണെല്ലോ സർ ചോദിച്ചത് ? അങ്ങനെ വല്ലോം സർ ഇന് അവളോട് ഉണ്ടേൽ ഹെൽപ് ചെയ്യാം എന്ന വെച്ച ചോദിച്ചതാ
അത് കേട്ട സൂര്യയുടെ മുഖത്തു ഒരു ബൾബ് കത്തി .
"ശെരിക്കും
"ഹേ അപ്പോൾ എന്റെ ഊഹം കറക്റ്റ് ആണോ?
"ആഹ് ഏറെ കുറെ പക്ഷെ പുറത്തു ഒരു മനിഷ്യനോട് നീ പറയരുത് .
"ഹേ ഇല്ല സർ ... എനിക്ക് കഴിഞ്ഞ കുറച്ച നാളുകൾ ആയി തോന്നിയത് ഉണ്ട് സർ ഇന് അവളുടെ കാര്യത്തിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്ന
"എഡോ മിസ്റ്റേക്ക് ഒന്നും ഇല്ല ... ഞാൻ സീരിയസ് അയ്യിട് തന്നെ ആണ്.
"പക്ഷെ സർ അവളുടെ അടുത്ത പ്രേമം എന്ന പറഞ്ഞു ചെന്നാൽ പരിപാടി വർക്ഔട് ആകില്ല. അതും പഠിപ്പിക്കുന്ന സർ
"അത് എനിക്കും അറിയാം അതാണ് ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത്
"അവളെ പറ്റി ചെറിയ ഒരു സ്കെച്ച് ഞാൻ തന്നിട്ട് ഉള്ളത് അല്ലെ ?
"എനിക്ക് അവളുടെ എല്ലാ കാര്യവും അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെ ആണ് ഞാൻ അവളെ സ്നേഹിക്കുന്ന
"ആഹ് സർ അത്രക് സീരിയസ് ആണേൽ ഞാൻ വേണേൽ ഒന്ന് ശ്രെമിച്ചു നോക്കാം.
"ഉറപ്പാണോ ?
"അങ്ങനെ ചോദിച്ചാൽ ആദ്യം അവളുടെ മനസ്സിൽ എന്താ എന്ന നോക്കട്ടെ
💬 Comments
View all comments