Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]
ബാല സർ ഇന്റെ മോൻ ആണെന്ന് ആൾ നല്ലപോലെ മലയാളം പറയുന്നുണ്ടല്ലോ ?
"ആഹ് അത് 'അമ്മ മലയാളി ആണ്. അവരും കോളേജ് പ്രൊഫ് ആണ് വേറെ കോളേജിലെ
"ഇതൊക്കെ ചേച്ചിക്ക് അങ്ങനെ അറിയാം ?
" ഈ ചുള്ളൻ സർ ഇന്റെ ഡീറ്റൈൽ അറിഞ്ഞില്ല എങ്കിൽ പിന്നെ ഞാൻ എന്തിനാ മോളെ ഒരു പെൺ ആയി ഇരിക്കുന്നത്
2 പേരും ചിരിച്ചു കൊണ്ട് ആ ദിവസം ബാക്കി ഉള്ള പരിപാടിയിലേക് കടന്ന്
അന്നത്തെ ആ ലഞ്ച് ഇന് ശേഷം സൂര്യ സർ നല്ല കമ്പനി ആയി അഭിരാമിയും നീതുവും .... അങ്ങനെ പോക്കേ പോക്കേ സൂര്യക്ക് അഭിരമിയിൽ ഒരു ഇഷ്ടം ഉണ്ടെന്ന് നീതു മനസിലാക്കി
ഒരു ദിവസം അഭിരാമി ഇല്ലാത്തപ്പോൾ സൂര്യ സർഇനെ കണ്ടു നീതു അത് ക്ലിയർ ചെയ്തു
"സർ .... ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ടായിരുന്നു
"എന്താടോ ?
"കുറച്ച പേർസണൽ ആണ് ... നമ്മുക് വൈകിട് കോളേജ് കഴിഞ്ഞ കഫേ ഇലെ കാണാം
കഫേ മീറ്റിംഗ്
"എന്താടോ എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ഒന്നും മിണ്ടുന്നില്ലേ ?
"അത് സർ ഒരു ഡൌട്ട് ആണ് കുറെ നാൾ ആയി തുടങ്ങിയത് അത് ക്ലിയർ ചെയ്തില്ലേ എനിക്കു ഒരു സമാധാനം ഇല്ല
"ഓ എന്താണോ ചോദിച്ചോ ?
"സർ സിംഗിൾ അല്ലെ ?
"അതാണോ തന്റെ ഡൌട്ട് ?
"പറ സർ
"ആണെങ്കിൽ ?
"സർ ഇന് അഭിരമിയോട് ഒരു താല്പര്യം ഉള്ളതുപോലെ ഒരു തോന്നൽ അത് ഒന്ന് ക്ലിയർ
💬 Comments
View all comments