0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

പോയി .... ഇവിടെത്തെ ഫുഡ് ഒക്കെ വരാൻ ലേറ്റ് ആകുന്നത് സ്ഥിരം പതിവ് ആയത്കൊണ്ട് ആർക്കും പരാതി ഇല്ലാതെ സംസാരിച്ചു ഇരിക്കും.

ബില് വന്നപ്പോൾ നീതു എടുത്ത് കൊടുക്കുന്നത് കണ്ടു ... സൂര്യ ചോദിച്ചു

"അഭിരാമിയുടെ ട്രീറ്റ് അല്ലെ ... എന്നിട് താൻ എന്തിനാ കൊടുക്കുന്നത് ?

"ആഹ്ഹ്ഹ് അവളുടെ വീക്കെൻഡ് ചിലവ് എല്ലാം എന്റെ വകയാണ്.

"ഓ അങ്ങനെ ആണോ ? എങ്കിൽ പിന്നെ ഈ ബില് ഞാൻ കൊടുക്കാം.

"അയ്യോ വേണ്ട സർ , അഭിരാമി പറഞ്ഞു

"ഹേ അത് ശെരിയല്ല നിങ്ങളുടെ അടുത്ത ഷെണിക്കപ്പെടാതെ വന്നത് ഞാൻ ആണ് അത്കൊണ്ട് ഈ ബില് കൊടുക്കാൻ ഉള്ള ഉത്തരവാദിത്വം എനിക്കു ആണ്.

"10മിനിറ്റ് തർക്കത്തിന് ശേഷം സൂര്യയുടെ വാശിക്ക് മുന്നിൽ അവർ 2പേരും തോറ്റുകൊടുത്തു ....

സൂര്യ അവിടെന്ന് ബൈ പറഞ്ഞു പോയി ....

"ചേച്ചി എന്നാലും സർ ബില് കൊടുത്തത് ശെരിയായില്ല

"ശെടാ നീ പറയുന്ന കേട്ടാൽ തോന്നും ഞാൻ അയ്യിട് കൊടുപ്പിച്ചത് ആണെന്ന്

"ചേച്ചിയെ പടിപികുന്നുണ്ടോ?

"ഹേ ഇല്ല, പക്ഷെ അറിയാം

" ഹ്മ്മ് അല്ലേലും ക്ലാസ്സിലെ പെൺപിള്ളേർ മുഴുവൻ സർ ഇന്റെ ഫാൻസ് ആണ്.

"എന്താ മോളെ നീയും ഫാൻ ആണോ?

"ഓ നമ്മൾ ആരുടേയും ഫാനും അല്ല ലൈറ്റും അല്ല ....

"ഹ്മ്മ് ചുള്ളൻ ആണ് വേണേൽ ഒരു കൈ നോക്കിക്കോ വൈസ് പ്രിൻസിപ്പാൾ ബാല സർ ഇന്റെ മകൻ ആണ്

അത് കേട്ട് അഭിരാമി ഒന്ന് ഞെട്ടി.

"എന്താ ഞെട്ടാൻ ?

"അയ്യോ എനിക്ക് അറിയില്ലായിരുന്നു ....

💬 Comments

View all comments