0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.4K

പഠിക്കും ഇപ്പൊ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി വേഗം ഒരുങ്ങി വരാൻ നോക്ക്

അങ്ങനെ നീതു ചേച്ചി എനിക്കു കുറെ കാര്യങ്ങൾ പറഞ്ഞു തന്നു അവസാനം ആ ദിവസം വന്നു .

ശനിയാഴ്ച ....

വൈകുന്നേരം 6മണി ആയപ്പോൾ ...

"അഭി ... നീ റെഡി അയ്യില്ലേ ?

നീതു റൂം തുറന്നു നോക്കി ഞാൻ ആ കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ ക്ലീവേജ് മറയ്ക്കാൻ നോക്കുന്നത് കണ്ടു ... നീതു ചോദിച്ചു

"ഇതുവരെ കഴിഞ്ഞില്ലേ

നീതു ചേച്ചി എന്റെ അടുത്തേക്ക് വന്നു , ഞാൻ കണ്ണ് നിറഞ്ഞു നില്കുന്നത് കണ്ടു ചേച്ചി എന്നെ നോക്കി

"നീ കരയുവാണോ ?

"ഹേ ഇല്ല ചേച്ചി

"ഇന്ന് നിന്റെ മനസ്സിൽ എന്താണ് എന്ന എനിക്ക് നീ പറയാതെ തന്നെ മനസ്സിൽ ആക്കാൻ കഴിയും.

എന്റെ കണ്ണിൽ നിന്ന് കണ്ണീർ കവിളിലേക് ഒഴിക്കു , ചേച്ചി എന്റെ കണ്ണീർ തുടച്ചു

"നോക്ക് അഭിരാമി ഇന്ന് മുതൽ നീ കരയാൻ പാടില്ല .... ഇനി അങ്ങോട്ട് വേണ്ടത് ധൈര്യമാണ്.

"ചേച്ചി മാപ്പ് ഇല്ലാത്ത തെറ്റല്ലേ ഞാൻ ഈ ചെയ്യാൻ പോകുന്നത് ?

"അഭി ഞാൻ പറയുന്നത് ശ്രെധിച്ചു കേൾക് .... ഇവിടെ തെറ്റ് ശരി എന്നൊന്ന് ഇല്ല പിന്നെ ഇന്ന് ഈ ചെയുന്ന തെറ്റ് മായിച്ചു കളയാൻ നിന്റെ കയ്യിലേക് വരുന്ന പണത്തിനു കഴിയും നിന്നെ ഒരിക്കലും ആരും ഒരു മോശം സ്ത്രീ ആയി കാണില്ല, പക്ഷെ എന്നേലും നീ ഭാവിയിൽ പൈസ കൊടുക്കാൻ ഉള്ളവർ തന്നെ നിന്നോട് ആവിശ്യപെടും ഈ

💬 Comments

View all comments