0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.4K

തെറ്റ് ചെയ്യാൻ അന്ന് നിനക്കു അത് ചെയേണ്ടി വന്നാൽ ജീവിതകാലം മുഴുവൻ അവന്മാർ പറയുന്നത് കേൾക്കേണ്ടി വരും. അവർ നിന്റെ ബലഹീനത ചോദ്യം ചെയ്യും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നതിലും നല്ലതല്ലേ ഇത്. പണം അത് മാത്രം ആകണം നമ്മുടെ ലക്ഷ്യം ഇവിടെ ഇമോഷനിനു സ്ഥാനമില്ല.

നീതു ചേച്ചി പറഞ്ഞതിൽ കാര്യം ഉണ്ട്, മനസിനെ പാകപ്പെടുത്തി ഞാൻ റെഡി ആയി പോയി.

അങ്ങനെ ബാലാജി പറഞ്ഞ സ്ഥാലത്തേക്ക് ഞങ്ങൾ എത്തി

"പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ , ധൈര്യമായി ഇരിക്ക

"ചേച്ചി വരുന്നില്ലേ ?

"ഹേ ഇല്ല എനിക്ക് വരാൻ permission ഇല്ല.

ഞാൻ ചെന്ന് കാളിങ് ബെൽ അടിച്ചു

10min കഴിഞ്ഞു വാതിൽ തുറന്നു .... ബാലാജി സർ

ഞാൻ ആദ്യമായി കണ്ടത് പോലെ പേടിച്ചു നിന്ന്

"എന്താ അഭിരാമി , എന്നെ ഇവിടെ ഒട്ടും പ്രേതിക്ഷിച്ചില്ലേ ?

"സർ ഞാൻ ...

"പേടിക്കേണ്ട കയറി വാ

ആൾ എന്നോട് ഇരിക്കാൻ ആവിശ്യപ്പെട്ട് ...

"കുടിക്കാൻ എന്താ വേണ്ടത് ? ചായ കോഫി ഓർ ഡ്രിങ്ക്സ്

"ഒന്നും വേണ്ട സർ

"ഹേ അത് പറഞ്ഞ പറ്റില്ല you are my guest ....

"സാറിന്റെ ഇഷ്ടം ?

"അങ്ങനെ ആണേൽ magic moment എടുക്കട്ടേ

"അത് എന്താ സർ ?

"അഹ് അഭിരാമി മദ്യപിക്കില്ലേ ?

"ഹേ ഇല്ല സർ ,,,, ഓ എനിക്ക് വയ്യ ഈ ബാംഗ്ലൂർ വന്നിട്ടു ഇതുവരെ മദ്യപിച്ചിട്ടു ഇല്ല എന്ന പറയുമ്പോൾ താൻ ആൾ കൊള്ളാലോ anyway എങ്കിൽ ഞാൻ ജ്യൂസ്

💬 Comments

View all comments