Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]
കല്യാണം എന്ന പറഞ്ഞു , ആന്റി ഞാൻ എത്ര തവണ പറഞ്ഞതാ സ്വന്തം ആയി ഒരു വീട് കൂടെ അയ്യിട്ട ഞാൻ കല്യാണം കഴിക്കുന്നോള്ളൂ എന്ന "
"എടി മോളെ ഈ കല്യാണം വീട് വാഹനം ഒക്കെ സമയം ആകുമ്പോൾ നമ്മുടെ അടുത്തേക്ക് തേടി വേരുന്നത് അല്ലാതെ നമ്മൾ അതിനു പുറകെ പോയാൽ കിട്ടില്ല ....ഞാൻ പറയാൻ വന്നത് മുഴുവൻ പറയട്ടെ
"എടി പദ്മയെ (അഭിരാമിയുടെ 'അമ്മ ) നിനക്കു അറിയില്ലേ സന്ധ്യയെ ദുബൈയിൽ ഉണ്ടായിരുന്നു ഇപ്പോൾ ഇവിടെ നാട്ടിൽ വന്നു താമസിക്കുന്ന ... അവരുടെ 'അമ്മ വീട്ടിൽ ഉള്ള ഒരു പയ്യൻ ആണ് ... UK യിൽ ആണ് ജോലി .... നല്ല പയ്യനാ ഞാൻ ഫോട്ടോ കണ്ടു ... ഞാൻ ആ പയ്യന്റെ 'അമ്മ ആയി ഫോൺ ഇൽ സംസാരിക്കുകയും ചെയ്തു.
"നമ്മുക്ക് അവരുടെ കുടുംബത്തിൽ ഒക്കെ ബന്ധം ഇറങ്ങാൻ പറ്റുമോ ?
"എന്താ പറ്റിയാൽ ,,,, നിനക്കു ഇപ്പോൾ എന്താ കുഴപ്പം ഞാൻ സംസാരിച്ചത് നിന്നെ പറ്റിയും മോളെ പറ്റിയും ഒക്കെ ഞാൻ പറഞ്ഞു അവർക്കു അത് ഒന്നും ഒരു വിഷയം അല്ല. അവർക്കു വേണ്ടത് കുടുംബത്തെ സ്നേഹിക്കാൻ അറിയുന്ന പയ്യന് യോജിച്ച നല്ലൊരു പെൺ മതി എന്ന മാത്രമേ ഒള്ളു
മോളെ പറ്റി കേട്ടപ്പോൾ അവർക്കു താല്പര്യം ഉണ്ട് ഇനി ഇവിടെ ഓക്കേ ആണേൽ ബാക്കി കാര്യം ഞാൻ ഏറ്റു
"നീ ഇത്രയും താല്പര്യത്തോടെ കൊണ്ട് വരുമ്പോൾ എന്തയാലും നല്ലത് ആകും എന്ന അറിയാം , പയ്യന്റെ ഫോട്ടോ കാണിക്കു
"ഹ്മ്മ്
💬 Comments
View all comments