0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.3K

കൊള്ളാം , എനിക്ക് ഇഷ്ടമായി

"എങ്കിൽ 'അമ്മ കെട്ടിക്കോ ...

"ആ ഞാൻ തയാർ ആണ് പക്ഷെ അവർക്കു അത് പറ്റില്ലാലോ ...

"ഓ വലിയ തമാശ ,,,

അഭിരാമി കൂടുതൽ അവിടെ നില്കാതെ റൂമിൽ കേറി പോയി

അങ്ങനെ ചർച്ചകൾക്കു ഒടുവിൽ അമ്മയുടെയും മുന്നിൽ തോൽവി സമ്മതിച്ചു ഞാൻ അവരോട് വന്നു കാണാനും പയ്യൻ ആയി സംസാരികാം എന്നും സമ്മതിച്ചു.

പയ്യന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപ്പെട്ടു അതിനു കാരണം പയ്യൻ തന്നെ ആണ്. അഖിലിന് എന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടമായി ... ഇനിയും വേറൊരു പെൺ നോക്കണ്ട എന്ന സ്റ്റാൻഡിൽ ആയിരുന്നു ആൾ

max ഞാൻ ഒഴിയാൻ നോക്കി ....ഞാൻ പറഞ്ഞ സ്ക്യൂസ്എസിന് വാലിഡ് സൊല്യൂഷൻ പറഞ്ഞു എനിക്ക് സപ്പോർട്ട് തന്നു അത്കൊണ്ട് തന്നെ പയ്യനെ ഇഷ്ടപ്പെട്ടില്ല എന്ന് ഒരു കാരണം പറയാൻ എനിക്ക് തോന്നിയില്ല ഒരുപക്ഷെ എനിക്ക് വിധിച്ച പയ്യൻ അഖിൽ ആയത്കൊണ്ടാകാം

അങ്ങനെ അവസാനം ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു ... അഖിലിന് ലീവ് കിട്ടാൻ പ്രയാസം ആയത്കൊണ്ട് ഡയറക്റ്റ് കല്യാണം. 1 മാസം കഴിഞ്ഞാൽ എന്റെ കല്യാണം ഫിക്സ് ചെയ്തു ... എല്ലാം വളരെ പെട്ടന്നു ആയിരുന്നു, പിന്നെ ഉള്ള ഒരു മാസം ഫുൾ കല്യാണ തിരക്കും കാര്യങ്ങൾ ആയി അമ്മയുടെ സന്തോഷവും ഉഷാറും കാണുമ്പോൾ 'അമ്മ ആണോ കല്യാണപെണ്ണ് എന്ന തോന്നൽ ആയിരുന്നു എനിക്ക്. മകളെ നല്ലൊരു കുടുംബത്തിലേക് അയക്കുന്ന ഒരു അമ്മയുടെ എല്ലാ സന്തോഷവും സമാധാനവും ഞാൻ അമ്മയിൽ കണ്ടു. അമ്മയുടെ സന്തോഷം എന്നെയും എല്ലാം മറന്നു അഖിലിന്റെ

💬 Comments

View all comments