0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.3K

ഭാര്യ ആകാൻ മനസ് കൊണ്ട് തയാർ എടുത്തു. അഖിലും അടിപൊളി ആണ്.

കല്യാണ തല്ലെന്ന് ആയി ബന്ധുക്കൾ എന്ന പറയാൻ അധികം ആരും ഇല്ലായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടപ്പോൾ അകന്ന് ബന്ധുക്കൾ വളരെ ഞങ്ങളുടെ സ്വന്തക്കാര് ആയി ... അങ്ങനെ മുഴുവൻ ഉഷാർ ആയി കാര്യങ്ങൾ പോയി.

കല്യാണ തല്ലെന്ന് പുടവ കൊടുക്കൽ ചടങ്ങിന് പയ്യനും കസിന്സും കൂട്ടുകാരും കൂടെ വന്നു കളർ അകാൻ തുടങ്ങി ...

അങ്ങനെ പയ്യന്റെ കൂടെ വന്നവരെ ഒക്കെ പരിചയപെട്ടു ... പോകാൻ നേരം എല്ലാരും wishes അറിയിച്ചു .... ഫോട്ടോ എടുക്കാൻ നിന്നപ്പോൾ

"wish you a happy married life mohini" എന്ന ഒരാൾ എന്റെ കാതിൽ പറഞ്ഞു.

അഖിലിന്റെ വകയിൽ ഉള്ള കസിൻ ആയിരുന്നു അത്, പേര് മിഥുൻ . ആ പേര് കേട്ടതും ഞാൻ ഷോക്ക് ആയി ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ ..... എന്റെ കൈ എല്ലാം തണുത്ത മരവിച്ച അവസ്ഥ ആയി ആ ഒറ്റ സെക്കൻഡിൽ. ഞാൻ അവന്റെ മുഖത്തേക് നോക്കി , അവൻ എന്നെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.

"മോഹിനി" ആ പേര് എന്റെ ജീവിതത്തിലെ കഴിഞ്ഞ പോയ ഒരു അദ്ധ്യായം, ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത എന്നാൽ ഇപ്പോളത്തെ എന്റെ മെച്ചപ്പെട്ട ജീവിതത്തിനും ഒന്നും അല്ലാത്ത ഇരുന്ന അഭിരാമിയെ സൗദിയിലെ വലിയ ഒരു ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ പറ്റുന്ന ആൾ ആക്കിയ പേര്.

എന്റെ കണ്ണിൽ ഇരുട്ടു കേറുന്നത് പോലെ തോന്നി എന്ത് ചെയ്യണം

💬 Comments

View all comments