Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]
എന്നോ എന്ത് പറയണം എന്നോ എനിക്ക് അറിയില്ല ശബ്ദം എനിക്ക് പുറത്തേക്ക് വരുന്നില്ല .... അഖിൽ അവിടെ നിന്ന് ഇറങ്ങി കൂടെ ബാക്കി ഉള്ളവരും അവൻ പോകുമ്പോൾ തിരിഞ്ഞു നോക്കി വീണ്ടും ഒരു ചിരി ചിരിച്ചിട്ട് പോയി ... അവന്റെ മുഖം ഞാൻ കണ്ടതായി പെട്ടെന്നു എന്റെ ഓർമയിൽ വരുന്നില്ല ... ആകെ മരവിച്ച അവസ്ഥ
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .... ഞാൻ ഓർക്കാൻ ശ്രെമിക്കാത്ത ഒരു ഭൂതകാലം എന്നാൽ അത് ഇപ്പോൾ ഒരു ബൂമറാങ് പോലെ എന്നെ ഓർമപ്പെടുത്തുന്നു.
പണ്ട് നീതു ചേച്ചി എന്നോട് പറഞ്ഞ ആ വാക്കുകൾ എന്റെ മനസിലേക്ക് വന്നു
"ഈ വാതിലിനു അകത്തു കേറി കഴിഞ്ഞാൽ പിന്നെ നിനക്കു ഒരിക്കലും ആ പഴയ ജീവിതം കിട്ടില്ല"
അന്ന് ആ പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ മനസിലാകുന്നു.
(അന്നത്തെ ആ ദിവസം മനസ്സിൽ വന്നു )
വാതിൽ തുറന്ന ആളെ കണ്ടു ഞാൻ ഞെട്ടി...
വേറാരുമല്ല എന്റെ കോളേജിലെ prof ഉം ഡോക്ടറും ആയ മൃദുല മാം ആയിരുന്നു അത്. കുട്ടികൾ എല്ലാം വളരെ ബഹുമാനത്തോടെ കാണുന്ന മൃദുല മാം ഇനെ കണ്ടു അവിടെ തന്നെ നിന്ന്.
"അഭി .. കേറി വാ ... (നീതു ചേച്ചി വിളിച്ചപ്പോൾ ആണ് ഞാൻ ഷോക്കിൽ നിന്ന് മാറിയത് )
"എന്താ അഭിരാമി ... എന്നെ ഇവിടെ ഒട്ടും പ്രേതിക്ഷിച്ചില്ല അല്ലെ ... ?
"പേടിക്കേണ്ട പണ്ട് ഞാനും നിന്നെപ്പോലെ തന്നെ ഞെട്ടിയത് ആണ്.
"ദെയ് ഈ ജ്യൂസ് കുടിക്കൂ അപ്പൊ എല്ലാം ഒകെ
💬 Comments
View all comments